Kerala Kerala Mex Kerala mx Wayanad
1 min read
55

എ​ന്‍‌.​എം. വി​ജ​യ​ന്‍റെ മ​ര​ണം ; ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

4 months ago
0

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ ബ​ത്തേ​രി മ​ണി​ച്ചി​റ എ​ന്‍.​എം. വി​ജ​യ‌​ന്‍, മ​ക​ന്‍ ജി​ജേ​ഷ് എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേസിൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും.ഏ​തു ദി​വ​സം ഹാ​ജ​രാ​കു​മെ​ന്ന് ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ‌​ന്‍, എ‌​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, ഡി​സി​സി മു​ന്‍ ട്ര​ഷ​റ​ര്‍ കെ.​കെ. ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍​ക്ക് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ ഒ​രു

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
65

പുല്‍പ്പള്ളിയിൽ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിലായി

4 months ago
0

കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിലായി. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതില്‍ ഒന്നായിരുന്നു തൂപ്രയിലേത്. വ്യാഴാഴ്ച വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാറില്‍ സ്ഥാപിച്ച ഡാഷ് ബോര്‍ഡില്‍ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. 13

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
49

എന്‍എം വിജയന്റെ മരണം ; കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

4 months ago
0

വയനാട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്. ഐ.സി ബാലകൃഷ്ണന്‍ MLA, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ ജില്ലാ ട്രഷറര്‍ കെ.കെ ഗോപിനാഥന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നും പ്രോസിക്യൂഷന്‍

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
46

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ല്‍

4 months ago
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ല്‍. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​കെ. ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വ​യ​നാ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കുന്നത്. മൂ​വ​ർ​ക്കു​മെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ എ​ൻ.​ഡി.​അ​പ്പ​ച്ച​നും ഐ.​സി. ബാ​ല​കൃ​ഷ്ണ​നും വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും ന​ല്കി​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
55

അ​മ​ര​ക്കു​നി​യിൽ വീണ്ടും ക​ടു​വയുടെ ആക്രമണം

4 months ago
0

വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ വീ​ണ്ടും ആ​ടി​നെ ക​ടി​ച്ചു​കൊ​ന്ന് ക​ടു​വ.  തൂ​പ്ര അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ച​ന്ദ്ര​ന്‍റെ ആ​ടി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്.ഇ​തോ​ടെ, നി​ല​വി​ൽ ക​ടു​വ കൊ​ന്ന ആ​ടു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ആ​ടി​നെ കൊ​ന്ന​തി​നു പി​ന്നാ​ലെ ര​ണ്ടു​ത​വ​ണ കൂ​ടി ക​ടു​വ എ​ത്തി​യെ​ന്ന് വീ​ട്ടു​ട​മ ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് വീ​ണ്ടും ക​ടു​വ വ​ന്ന​ത്. ആ​ടി​നെ കെ​ട്ടി​യി​ട്ടി​രു​ന്ന​തി​നാ​ൽ ജ​ഡം ക​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ക​ടു‍​വ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. മ​ട​ങ്ങി​യ ക​ടു​വ 10 മി​നി​റ്റി​ന് ശേ​ഷം വീ​ണ്ടും വ​ന്നെ​ന്നും ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം,

Continue Reading
Crime Kerala Kerala Mex Kerala mx Wayanad
1 min read
100

കഞ്ചാവ് വളർത്തൽ കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

4 months ago
0

വയനാട്: കഞ്ചാവ് വളര്‍ത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ സൈദലവി67)യെയാണ് 12 വര്‍ഷം തടവിനും 1,20,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി. അനസ് ആണ് ശിക്ഷിച്ചത്. 2020 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. അന്നത്തെ മേപ്പാടി എസ്.ഐ. പി.സി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
52

വയനാട്ടിൽ കടുവ ആക്രമണം ; ആടിനെ ക​ടി​ച്ചു​കൊന്നു

4 months ago
0

വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ ഇ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ത്തെ പി​ടി​കൂ​ടി. ഊ​ട്ടി​ക്ക​വ​ല​യ്ക്കു സ​മീ​പം പാ​യി​ക്ക​ണ്ട​ത്തി​ൽ ബി​ജു​വി​ന്‍റെ ആ​ടി​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ക​ടു​വ ഓടിപോയി. ഇ​തോ​ടെ ക​ടു​വ കൊ​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം നാ​ലാ​യി.കേ​ശ​വ​ൻ എ​ന്ന​യാ​ളു​ടെ ആ​ടി​നെ ഇ​ന്ന​ലെ ക​ടു​വ പി​ടി​ച്ചി​രു​ന്നു. ക​ടു​വ​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ തു​ട​ർ​ച്ച​യാ​യി മൃ​ഗ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത്.  

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
45

അമരക്കുനിയില്‍ വീണ്ടും കടുവ ആടിനെ കൊന്നു; 4 സ്‌കൂളുകൾക്ക് അവധി നൽകി

4 months ago
0

പുല്‍പ്പള്ളി: അമരക്കുനിയില്‍ വീണ്ടും കടുവ ആടിനെ കൊന്നു. ദേവർഗദ്ദെ കേശവന്റെ ആടിനെയാണു പുലർച്ചെ കടുവ കൊന്നത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. വനംവകുപ്പ് മയക്കുവെടി വയ്ക്കുന്നതിനുള്ള നീക്കം നടത്തുന്നതിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
66

വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നിന്നും കു​ട്ടി​യാ​ന​യെ പി​ടി​കൂ​ടി

4 months ago
0

വ​യ​നാ​ട്: തി​രു​നെ​ല്ലി മു​ള്ള​ന്‍​കൊ​ല്ലി ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ കു​ട്ടി​യാ​ന​യെ പി​ടി​കൂ​ടി. ആ​ര്‍​ആ​ര്‍​ടി സം​ഘ​മാ​ണ് ആ​ന​യെ കു​രു​ക്കി​ട്ട് പി​ടി​കൂ​ടി​യ​ത്. ആ​ന​യെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റും. ആ​ന​യു​ടെ കാ​ലി​ലും തു​മ്പി​കൈ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ടു​വ​യോ മ​റ്റോ ഓ​ടി​ച്ച​താ​കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് കു​ട്ടി​യാ​ന​യെ ജ​ന​വാ​സ​മേ​ഖ​​ല​യി​ല്‍ ക​ണ്ട​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
51

ഡി​സി​സി ട്ര​ഷ​റ​റു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ളി​വി​ൽ

4 months ago
0

വ​യ​നാ​ട്: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ളി​വി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​നും ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി. പ്ര​ധാ​ന പ്ര​തി​ക​ളാ​യ മൂ​ന്ന് നേ​താ​ക്ക​ളും ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ മാ​റി നി​ൽ​ക്കാ​നാ​ണ് ഇ​വ​ർ​ക്ക് കി​ട്ടി​യ നി​ർ​ദേ​ശം.

Continue Reading