Your Image Description Your Image Description

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ല്‍. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​കെ. ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വ​യ​നാ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കുന്നത്.

മൂ​വ​ർ​ക്കു​മെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ എ​ൻ.​ഡി.​അ​പ്പ​ച്ച​നും ഐ.​സി. ബാ​ല​കൃ​ഷ്ണ​നും വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും ന​ല്കി​യി​രു​ന്നു. ജ​നു​വ​രി 15 വ​രെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് വാ​ക്കാൽ നി​ർ​ദേ​ശം കോടതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *