Kerala Kerala Mex Kerala mx Wayanad
0 min read
50

പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു തിന്നു

January 3, 2025
0

കൽപറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം. കടുവ പശുവിനെ കൊന്നു തിന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കടുവ കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. പെരുന്തട്ട, വെള്ളാരംകുന്ന് പ്രദേശങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
43

കാർ തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു

January 2, 2025
0

മേപ്പാടി : കാർ തലകീഴായി മറിന്നുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.അമ്പർല വളവ്-പുഴമൂല റോഡിൽ വീട്ടുമുറ്റത്തേക്ക് കാർ തലകീഴായി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. കാർയാത്രക്കാരായ ചന്തകുന്ന് നജീബ്, കടൂർ സ്വദേശി ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡിനോടുചേർന്ന് താഴ്ന്നഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാതയോരത്ത് സുരക്ഷാഭിത്തിയില്ലാത്തതാണ് അപകടകാരണം.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
43

വയനാട് പുനരധിവാസം: രണ്ട് ടൗൺഷിപ്പുകൾ വരുന്നു

January 2, 2025
0

വയനാട് : വയനാട്ടിലെ മേപ്പാടി ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ദുരന്തബാധിതർക്ക് വീടു വെച്ചുനൽകുക എന്നതു മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാർഗങ്ങൾ ഉൾപ്പെടെയാണ് പുനരധിവാസം യഥാർത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേർത്തു പിടിക്കും. എല്ലാ സഹായങ്ങളും

Continue Reading