Your Image Description Your Image Description

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ വ​യോ​ധി​ക​യെ കാ​ണാതായി.പി​ലാ​ക്കാ​വ് മ​ണി​യ​ന്‍​കു​ന്ന് ഊ​ന്നു​ക​ല്ലി​ല്‍ ലീ​ല​യെ ആ​ണ് കാ​ണാ​താ​യ​ത്.ഞായറാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്.

സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ടു​വ പ​ശു​വി​നെ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. പ്രദേശത്ത് വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *