Your Image Description Your Image Description

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ ബ​ത്തേ​രി മ​ണി​ച്ചി​റ എ​ന്‍.​എം. വി​ജ​യ‌​ന്‍, മ​ക​ന്‍ ജി​ജേ​ഷ് എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേസിൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും.ഏ​തു ദി​വ​സം ഹാ​ജ​രാ​കു​മെ​ന്ന് ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ക്കും.

ശ​നി​യാ​ഴ്ച​യാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ‌​ന്‍, എ‌​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, ഡി​സി​സി മു​ന്‍ ട്ര​ഷ​റ​ര്‍ കെ.​കെ. ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍​ക്ക് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ജാ​മ്യ​ത്തി​ല്‍ വി​ട​ണ​മെ​ന്നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *