Your Image Description Your Image Description

വ​യ​നാ​ട്: ഏ​ല​ത്തോ​ട്ട​ത്തി​നു സ​മീ​പം ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. 900 ക​ണ്ടി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തിയത്.

ഏ​ല​ത്തോ​ട്ട​ത്തി​ൽ പോ​യ ജീ​പ്പ് ഡ്രൈ​വ​ർ​മാ​രാ​ണ് മൂ​ന്ന് മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള ര​ണ്ട് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ​ കണ്ടത്.പെ​രു​ന്ത​ട്ട​യി​ൽ അ​ടു​ത്തി​ടെ ക​ടു​വ പ​ശു​ക്ക​ളെ കൊ​ന്നി​രു​ന്നു.

ഈ ​ക​ടു​വ​യ്ക്കാ​യി കെ​ണി വ​ച്ച് കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യാ​ണ് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *