യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kasaragod Kerala Kerala Mex Kerala mx Top News
1 min read
32

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1 week ago
0

കുമ്പള: കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബസ് സ്റ്റാൻഡിന് താഴെ കാസറകോട് റോഡിൽ സന്തോഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് കട നടത്തുന്ന സന്തോഷ് എന്ന സന്തു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബസ്റ്റാൻഡിന് പിറകിലുള്ള അരിമല കോംപ്ലക്സിന് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുമ്പള പെറുവാഡിലെ കൃഷ്ണൻ- പ്രേമാവതി ദമ്പതികളുടെ മകനാണ് സന്തോഷ്. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി

Continue Reading
വീട്ടിൽനിന്ന്​ 11 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ
Kasaragod Kerala Kerala Mex Kerala mx Top News
0 min read
32

വീട്ടിൽനിന്ന്​ 11 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

1 week ago
0

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ​നി​ന്ന്​ 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മേ​ൽ​പ്പ​റ​മ്പ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മു​ക്കു​ന്നോ​ത്തെ സ​മീ​റാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്. ബാ​ര​മു​ക്കു​ന്നോ​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ മേ​ൽ​പ​റ​മ്പ പൊ​ലീ​സ് ക​ഴി​ഞ്ഞ 25ന് ​രാ​ത്രി​യി​ലാ​ണ് 11.190 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. സ​മീ​റി​ന്റെ സ​ഹോ​ദ​ര​ൻ മു​നീ​റും കേ​സി​ൽ പ്ര​തി​യാ​ണ്. ഈ ​പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് വീ​ട് റെ​യ്ഡ് ചെ​യ്താ​ണ്

Continue Reading
മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ന്നു
Kasaragod Kerala Kerala Mex Kerala mx Top News
1 min read
28

മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ന്നു

1 week ago
0

കാ​സ​ർ​ഗോ​ഡ്: മാ​വു​ങ്കാ​ലി​ൽ മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ന്നു . ഫ്രീ​സ​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​മോ​ണി​യ ആ​ണ് ചോ​ർ​ന്ന​ത്. വാ​ൽ​വി​ലെ ത​ക​രാ​റാ​ണ് ചോ​ർ​ച്ച​ ഉണ്ടാക്കാൻ കാ​ര​ണം. കാ​ഞ്ഞ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ചോ​ർ​ച്ച അ​ട​ച്ച​ത്.

Continue Reading
വ്യത്യസ്ത പ്രവർത്തനവുമായി മികവിൻ്റെ വഴിയെ കാസർകോട് ജില്ല പ ഞ്ചായത്ത്‌
Kasaragod Kerala Kerala Mex Kerala mx Top News
1 min read
30

വ്യത്യസ്ത പ്രവർത്തനവുമായി മികവിൻ്റെ വഴിയെ കാസർകോട് ജില്ല പ ഞ്ചായത്ത്‌

2 weeks ago
0

കാസർഗോഡ് : മികവാർന്ന പ്രവർത്തനവുമായി കാസർകോട് ജില്ല പഞ്ചായത്ത്‌ പദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാർഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, തുടങ്ങി എല്ലാ മേഖലയിലും ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് ജില്ല പഞ്ചായത്ത്‌ ഈ നേട്ടം കൈവരിച്ചത്. പ്ലാൻ ഫണ്ട്‌ ജനറൽ വിഭാഗത്തിൽ അനുവദിച്ച 22.10 കോടി രൂപയിൽ 21 കോടി രൂപയും ചിലവഴിച്ചു. പട്ടിക ജാതി വിഭാഗത്തിൽ അനുവദിച്ച 4.58

Continue Reading
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ; റീൽസ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
Kasaragod Kerala Kerala Mex Kerala mx Top News
1 min read
36

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ; റീൽസ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

2 weeks ago
0

കാസർഗോഡ് : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് റീല്‍സ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘എന്റെ കാസ്രോട് പിന്നിട്ട ഒന്‍പത് വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ ആസ്പതമാക്കിയാണ് റീൽസ് തയ്യാറാക്കേണ്ടത്. ‘ എന്റെ കേരളം ഒന്‍പതാണ്ടുകള്‍’ എന്നതാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം. കാസർഗോഡ് ജില്ലയുടെ വിവിധ മേഖലകളില്‍ ദൃശ്യമായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അനുഭവ സാക്ഷ്യം റീല്‍സിലൂടെയും മൊബൈല്‍ ക്ലിക്കിലൂടെയും അവതരിപ്പിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ റീല്‍സ്, പേര്, വിലാസം, ഫോണ്‍

Continue Reading
ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരൻ മരിച്ചു
Kasaragod Kerala Kerala Mex Kerala mx Top News
1 min read
34

ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരൻ മരിച്ചു

2 weeks ago
0

കാ​സ​ര്‍​ഗോ​ഡ്: ച​ക്ക വെ​ട്ടു​ന്ന​തി​നി​ടെ ക​ത്തി​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ണ് എ​ട്ടു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ൽ അപകടം ഉണ്ടായത്.പാ​ടി ബെ​ള്ളൂ​റ​ടു​ക്ക സ്വ​ദേ​ശി സു​ലേ​ഖ​യു​ടെ മ​ക​ൻ ഹു​സൈ​ൻ ഷ​ഹ​ബാ​സ് ആ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ തെ​ന്നി​യാ​ണ് കു​ട്ടി ക​ത്തിക്കു മു​ക​ളി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
മ​ഞ്ചേ​ശ്വ​രം ബാ​ക്ര​ബ​യ​ലി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു
Kasaragod Kerala Mex Kerala mx Top News
0 min read
28

മ​ഞ്ചേ​ശ്വ​രം ബാ​ക്ര​ബ​യ​ലി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു

2 weeks ago
0

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ബാ​ക്ര​ബ​യ​ലി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. ബാ​ക്ര​ബ​യ​ൽ സ്വ​ദേ​ശി സ​വാ​ദി​നാ​ണ് വെ​ടി​യേ​റ്റ​ത്. വെ​ടി​വ​ച്ച​യാ​ളെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. തു​ട​യി​ൽ വെ​ടി​യേ​റ്റ യു​വാ​വി​നെ മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​വാ​ദ് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ കു​റ്റി​ക്കാ​ട്ടി​നു​ള്ളി​ൽ വെ​ളി​ച്ചം ക​ണ്ട് നി​ർ​ത്തി അ​ന്വേ​ഷി​ക്കു​മ്പോ​ഴാ​ണ് വെ​ടി​യേ​റ്റ​ത്. സംഭവത്തിൽ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Continue Reading
വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…
Health Kasaragod Kerala Mex Kerala mx Top News
1 min read
38

വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…

4 weeks ago
0

വേനൽക്കാലം ആയതോടെ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ആരോ​ഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനുമൊക്കെ പ്രത്യേക പരി​ഗണന നൽകേണ്ട സമയമാണ് വേനൽക്കാലം. ചൂട് കൂടുന്നതോടെ ചർമത്തിൽ കരിവാളിപ്പും, വിയർപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉണ്ടാകും. കൃത്യമായ പരിപാലനത്തിലൂടെ വേനൽച്ചൂടിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ കൃത്യമായ പരിപാലനം കൂടിയേ മതിയാകൂ. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ ചില ഭക്ഷണശീലങ്ങൾ ചർമസംരക്ഷണത്തിന് ​ഗുണം ചെയ്യും. ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും വേനൽക്കാലത്തെ

Continue Reading
എം​ഡി​എം​എ​യു​മാ​യി ​​യു​വാ​ക്ക​ൾ പി​ടി​യി​ൽ
Kasaragod Kerala Kerala Mex Kerala mx Top News
1 min read
27

എം​ഡി​എം​എ​യു​മാ​യി ​​യു​വാ​ക്ക​ൾ പി​ടി​യി​ൽ

1 month ago
0

കാ​സ​ര്‍​ഗോ​ഡ്: എം​ഡി​എം​എയു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മു​ഹ​മ്മ​ദ് സു​ഹൈ​ൽ (27), മു​ഹ​മ്മ​ദ് റ​ഫീ​ഖ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ട​നാ​ട്‌ നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 6.290 ഗ്രം ​എം​ഡി​എം​യാ​ണ് ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കാ​നാ​യി ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും ക​ട​ന്നു​ക​ള​യാ​നാ​യി ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Kasaragod Kerala Kerala Mex Kerala mx Top News
0 min read
24

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

1 month ago
0

വിൽപ്പനയ്ക്ക് എംഡിഎംഎയും കഞ്ചാവുമായി ഓട്ടോറിക്ഷയിൽ പോയ യുവാവിനെ ബേക്കൽ പോലീസ് അറസ്റ്റുചെയ്തു. പൊയിനാച്ചി ചെങ്കള ചെറുകര കോളനിയിലെ അബൂബക്കർ സിദ്ദീഖ് (33) ആണ് പിടിയിലായത്. ദേശീയ പാത ബട്ടത്തൂരിൽ നിന്നും പാലക്കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ പോലീസ് പരിശോധിച്ചപ്പോഴാണ് 1.280 ഗ്രാം എംഡിഎംഎയും 26.850 ഗ്രാം കഞ്ചാവും കിട്ടിയത്. 8930 രൂപ,രണ്ട് തിരിച്ചറിയൽ കാർഡുകൾ, പഴ്സ്, സ്മാർട്ട്ഫോൺ, ഇയാൾ ഓടിച്ചിരുന്ന ഓട്ടോ റിക്ഷ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബേക്കൽ

Continue Reading