യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
Kasaragod Kerala Kerala Mex Kerala mx
1 min read
33

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒരാൾകൂടി പിടിയിൽ

October 28, 2024
0

ചട്ടഞ്ചാൽ: സാമ്പത്തിക ഇടപാട് പ്രശ്‌നത്തിൽ ചട്ടഞ്ചാലിൽനിന്ന് യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് താമരശ്ശേരിയിൽ ഇറക്കിവിട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മുട്ടത്തൊടി ആലംപാടി അക്കരപള്ളത്തെ അമീറലി(26)യാണ് പിടിയിലായത്.ചട്ടഞ്ചാൽ കുന്നാറയിലെ കെ. അർഷാദി(26)നെയാണ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് തട്ടിക്കൊണ്ടുപോയത്. ഫസൽ ഫഹദിൻ്റെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ശനിയാഴ്ച വൈകിട്ട് താമരശേരിയിൽ അർഷാദിനെ ഇറക്കിവിടുകയായിരുന്നു. നാലാംമൈൽ സിറ്റിസൺ നഗർ സ്വദേശിയാണ് കേസിലെ ഒന്നാംപ്രതി. ഇയാളും സംഘത്തിലെ മറ്റ് അഞ്ചുപേരും ഒളിവിലാണ്.

Continue Reading
അപകടകരമായ നടവഴിയടച്ച് റെയിൽവേ
Kasaragod Kerala Kerala Mex Kerala mx
1 min read
33

അപകടകരമായ നടവഴിയടച്ച് റെയിൽവേ

October 28, 2024
0

കാഞ്ഞങ്ങാട്: കഴിഞ്ഞ ഉത്രാടനാളിൽ രാത്രി പാളം മുറിച്ചുകടക്കവെ മൂന്നു സ്ത്രീകളുടെ മരണത്തിനിടയായ രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കടക്കുന്ന നടവഴി റെയിൽവേ അടച്ചു. കഴിഞ്ഞ തിരുവോണത്തിന്റെ തലേന്നാണ് കോട്ടയം ചിങ്ങവനത്തെ ആലീസ്, ചിന്നമ്മ, എയ്ഞ്ചലീന എന്നിവർ ട്രെയിൻ തട്ടി മരിച്ചത്.പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറ് വശത്തുകൂടി പ്രവേശിക്കാൻ നാട്ടുകാർ ഉപയോഗിച്ച വഴി നേരത്തെ മതിൽ കെട്ടി അടച്ചതായിരുന്നു, ഇതിൽ കല്ലുവെച്ച് കയറിയായിരുന്നു യാത്രക്കാർ റെയിൽപാളം മുറിച്ചുകടന്നുകൊണ്ടിരുന്നത്. സ്റ്റേഷന് കിഴക്കുവശത്തുള്ളവർ പാളം മുറിച്ചുകടന്ന് മറുവശത്തേക്ക്

Continue Reading
വീട് ജപ്തി ചെയ്‌തത്തോടെ വഴിയാധാരമായി വയോദമ്പതികൾ
Kasaragod Kerala Kerala Mex Kerala mx
1 min read
34

വീട് ജപ്തി ചെയ്‌തത്തോടെ വഴിയാധാരമായി വയോദമ്പതികൾ

October 28, 2024
0

നീലേശ്വരം: വായ്പ തിരിച്ചടവിന്റെ കലഷൻ ഏജന്റ്പണവുമായി മുങ്ങിയതിനാൽ ഉണ്ടായിരുന്ന 15 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തതോടെയാണ് കുടുംബം വഴിയാധാരമായത്.വീടുണ്ടായിരുന്ന സമയത്ത് വസ്ത്രങ്ങൾ സൂക്ഷിക്കാൻ നിർമിച്ച ചെറിയ ഓലഷെഡ് ഉണ്ടായിരുന്നതുകൊണ്ട് ഇവർക്കിപ്പോൾ അന്തിയുറങ്ങാൻ കഴിയുന്നു. കുടുംബത്തിൻ്റെ പരാതിയിൽ കലക്ട‌റും പൊലീസ് മേധാവിയും ഇടപെട്ട് ഒരു പ്രശ്‌നപരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് കുടുംബം.മടിക്കൈ പഞ്ചാത്ത് പ്രസിഡന്റിന്റെ പതിമൂന്നാം വാർഡിലെ മാവിലത്ത് പുളിക്കാലിൽ പട്ടികവർഗ കുടുംബത്തിൽപെട്ട സി.കെ. സിന്ധുവിന്റെ കുടുംബമാണ് കിടപ്പാടം നഷ്ടപ്പെട്ട് ഓലഷെഡിൽ

Continue Reading
നഴ്‌സിംഗ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തും
Career Kasaragod Kerala Mex Kerala mx
1 min read
53

നഴ്‌സിംഗ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തും

October 27, 2024
0

കാസർഗോഡ് : ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തും. നഴ്‌സിംഗ് ഓഫീസര്‍ യോഗ്യത : പ്ലസ് ടു, ബി.എസ്.സി നഴ്‌സിംഗ്/, ജനറല്‍ നഴ്‌സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഡയാലിസിസ് ടെക്‌നീഷ്യന്‍ യോഗ്യത പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യന്‍ ബിരുധം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍

Continue Reading
ട്രാ​ക്കി​ലേ​ക്ക് ലോറി ; ലോക്കോ പൈലറ്റിന്റെ ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം
Kasaragod Kerala Kerala Mex Kerala mx
1 min read
45

ട്രാ​ക്കി​ലേ​ക്ക് ലോറി ; ലോക്കോ പൈലറ്റിന്റെ ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

October 27, 2024
0

കാ​സ​ർ​ഗോ​ഡ്: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ വ​രു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്ക് ലോറി ക​യ​റ്റി​. തി​രു​വ​ന​ന്ത​പു​രം – കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ലോ​ടു​ന്ന ട്രെ​യി​നാ​ണ് വൻ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.35 നാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്.ട്രെ​യി​ൻ ക​ട​ന്ന് വ​രു​മ്പോ​ൾ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ട്രാ​ക്കി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന വാ​ഹ​നം ക​യ​റി​യ​ത് വലിയ ആ​ശ​ങ്ക പ​ര​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ലോ​ക്കോ പൈ​ല​റ്റ് സ​ന്ധ​ൻ ബ്രേ​ക്ക് ഇ​ട്ട​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കിയത്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ പ​യ്യ​ന്നൂ​ർ

Continue Reading
പ്രതിഷേധമിരമ്പി ജനകീയ പ്രക്ഷോഭം
Kasaragod Kerala Kerala Mex Kerala mx
0 min read
48

പ്രതിഷേധമിരമ്പി ജനകീയ പ്രക്ഷോഭം

October 26, 2024
0

ബോവിക്കാനം: ആലൂർ മുണ്ടക്കൈ റഗുലേറ്റർ ഡാം പരിസരത്തുള്ള ഇറിഗേഷൻ ഡിപ്പാർട്ട് മെന്റ്റ് ഓഫീസിന് മുമ്പിൽ ജനകീയ പ്രക്ഷോഭം സ്ത്രീകളും പുരുഷന്മാരും കുട്ടികളും, നാട്ടുകാരും നൂറുകണക്കിന് ആൾക്കാരെ കൊണ്ട് പ്രതിഷേധമിരമ്പി.പുഴയിൽ തൂക്ക് പാലവും കടത്ത് തോണിയും നിലവിലില്ലാത്ത ഇവിടെ എളുപ്പമാർഗത്തിന് വേണ്ടി പുഴയിലൂടെ ജനങ്ങൾ ഇറങ്ങി നടന്നാണ് യാത്ര ചെയ്യുന്നത്. പുഴ വെള്ളത്തിലൂടെ ഇറങ്ങി നടന്നുള്ള ഈ യാത്ര ഏറെ ദുസ്സഹവും അപകടം നിറഞ്ഞതുമാണ്. മുളിയാർ ചെമ്മനാട് പയസ്വിനി പാലം അടിയന്തിരമായി

Continue Reading
പണവുമായി ലോൺ ഏജൻ്റ് മുങ്ങി; പട്ടികവർഗ കുടുംബത്തിന്റെ വീട് ജപ്തിചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
56

പണവുമായി ലോൺ ഏജൻ്റ് മുങ്ങി; പട്ടികവർഗ കുടുംബത്തിന്റെ വീട് ജപ്തിചെയ്തു

October 26, 2024
0

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ മാവിലത്ത് പ ളിക്കാലിലെ വെള്ളച്ചി കണ്ണൻ ദമ്പതികളുടെ മകൾ സി.കെ. സിന്ധുവിൻ്റെ വീടാണ് ജപ്‌തി ചെയ്ത്.കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന മഹീന്ദ്ര ആൻഡ് മഹിന്ദ്ര ശാഖ ധനകാര്യ സ്ഥാപനത്തിൻ്റെ പരാതിയെ തുടർന്ന് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് സെപ്റ്റംബർ 23നാണ് ജപ്തിനടപടി. സ്വകാര്യ സ്ഥാപനത്തിൽനിന്ന് എടുത്ത വായ്‌പ തിരിച്ചടച്ചില്ല എന്ന കേസിൽ പട്ടികവർഗ വിഭാഗത്തിൽപെട്ട കുടുംബത്തിൻ്റെ വീടും പറമ്പും ജപ്‌തിചെയ്‌തു. വായ്‌പ പണം പതിവായി

Continue Reading
അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി
Kasaragod Kerala Kerala Mex Kerala mx
0 min read
31

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി

October 24, 2024
0

നീലേശ്വരം: ഫിഷറീസ് വകുപ്പ് അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്നു കർണാടക ബോട്ടുകൾ പിടികൂടി ഏഴു ലക്ഷം രൂപ പിഴയീടാക്കി. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സസ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായി കടലിൽ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. കർണാടക ബോട്ടുകളായ ശ്രേയ, ഇന്ത്യൻ ബ്ലൂ, ജല പഞ്ചാ ക്ഷരി എന്നിവയുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെ പ്യൂട്ടി ഡയറക്ട‌ർ കെ.എ. ലബീബ് പിഴ വിധിച്ചത്. ഫിഷറീസ് അസി.

Continue Reading
മൊഗ്രാൽ ബീച്ചിൽ മാലിന്യക്കൂമ്പാരം
Kasaragod Kerala Kerala Mex Kerala mx
1 min read
30

മൊഗ്രാൽ ബീച്ചിൽ മാലിന്യക്കൂമ്പാരം

October 24, 2024
0

മൊഗ്രാൽ: 2025 ജനുവരി 26ന് കാസർകോഡിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ മാലിന്യം തള്ളൽ. മാലിന്യം ശേഖരിക്കാൻ ഹരിത കർമ സേന എല്ലാ പ്രദേശങ്ങളിലും വീടുകളിൽ എത്തുന്നുണ്ട്. പോരാത്തതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡുകൾ തോറും മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുമുണ്ട്. ഇതിനെയൊന്നും ഉപയോഗപ്പെടുത്താതെയാണ് കടപ്പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നത്.ഇത്തരത്തിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കാറ്റിൽ പറന്ന് കുടലോരനിവാസികളുടെ വീട്ടുമുറ്റത്ത് എത്തുന്നതും വീട്ടുകാർക്ക് ദുരിതമാകുന്നുണ്ട്. വീടുകളിലെയും വിവാഹം പോലുള്ള ചടങ്ങുകളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടപ്പുറത്തേക്ക്

Continue Reading
രണ്ടാമതും ചാമ്പ്യൻ ചിറ്റാരിക്കാൽ തന്നെ
Kasaragod Kerala Kerala Mex Kerala mx
0 min read
41

രണ്ടാമതും ചാമ്പ്യൻ ചിറ്റാരിക്കാൽ തന്നെ

October 24, 2024
0

നീലേശ്വരം: 21 മുതൽ 23 വരെ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ചായ്യോത്ത് ജി.എച്ച്.എസ്.എസ് ആദിത്യമരുളിയ അറുപത്തി ആറാമത് ജില്ല കായികമേളക്ക് വിരാമം. തുടർച്ചയായി രണ്ടാമതും ചിറ്റാരിക്കാൽതന്നെ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി. 27 സ്വർണ വും 14 വെള്ളിയും 13 വെങ്കലവും നേടി 204 പോയൻ്റ് കരസ്ഥമാക്കിയാണ് ഇത്തവണയും ചിറ്റാരിക്കാൽ ഉപജില്ല ട്രോഫി നിലനിർത്തിയത്. 19 സ്വർണവും 19 വെള്ളിയും 10 വെങ്കലവും നേടി 167 പോയന്റുമായി ര ണ്ടാമതായി ശക്തി

Continue Reading