എക്വിപ്പ് പഠനസഹായികള്‍ വിതരണം ചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
20

എക്വിപ്പ് പഠനസഹായികള്‍ വിതരണം ചെയ്തു

January 21, 2024
0

ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുന്നതിനും പൊതുപരീക്ഷയില്‍ വിജയം എളുപ്പമാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എക്വിപ്പ് (എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) എന്ന പേരില്‍ തയ്യാറാക്കിയ പഠനസാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷാനവാസ് പാദൂര്‍ എന്നിവര്‍ പഠനസഹായികള്‍ കൈമാറി. കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ

Continue Reading
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു
Kasaragod Kerala Kerala Mex Kerala mx
0 min read
46

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു

January 17, 2024
0

പു​ത്തി​ഗെ: ഉ​ത്സ​വം കാ​ണാ​ൻ പോ​യ സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 23 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്തു. മു​ഗു അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ പ്ര​സാ​ദ് മാ​ഷി​ന്റെ കു​ടും​ബ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച നടന്നത്. സ​ഹോ​ദ​ര​ൻ മ​ൻ​ജു​നാ​ഥ​ന്റെ ഭാ​ര്യ സ്വാ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്രതികൾ മോഷ്ടിച്ചത്. ഡി​വൈ.​എ​സ്.​പി സു​നി​ൽ​കു​മാ​റും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കേ​സെടു​ത്ത് അ​ന്വ​ഷ​ണം ആരംഭിച്ചുട്ടുണ്ട്.

Continue Reading
കാ​സ​ര്‍­​ഗോ­​ട്ട് തെ­​രു­​വു​നാ­​യ ആ­​ക്ര​മ­​ണം; മൂ­​ന്ന് കു­​ട്ടി­​ക­​ള­​ട​ക്കം നാ­​ലു­​പേ​ര്‍­​ക്ക് പ­​രി​ക്ക്
Kasaragod Kerala Kerala Mex Kerala mx
1 min read
15

കാ​സ​ര്‍­​ഗോ­​ട്ട് തെ­​രു­​വു​നാ­​യ ആ­​ക്ര​മ­​ണം; മൂ­​ന്ന് കു­​ട്ടി­​ക­​ള­​ട​ക്കം നാ­​ലു­​പേ​ര്‍­​ക്ക് പ­​രി​ക്ക്

January 17, 2024
0

കാ​സ​ര്‍­​ഗോ​ഡ്: തെ­​രു­​വു​നാ­​യ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ മൂ­​ന്ന് കു­​ട്ടി­​ക​ള്‍ അ­​ട­​ക്കം നാ­​ലു­​പേ​ര്‍­​ക്ക് പരിക്കേറ്റു. കാ​സ​ര്‍­​ഗോ­​ട്ട് പ­​ടു­​ത­​യി­​ലാ­​ണ് സം­​ഭ­​വം.  ഫെ­​മി­​ന-​സു­​ലൈ­​മാ​ന്‍ ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക­​ന്‍ ബ­​ഷീ​ര്‍(​ഒ­​ന്ന​ര), ഷൈ­​ജു-​മി­​നി ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ന്‍ നി­​ഹാ​ല്‍(​ഒ​ന്‍​പ​ത്) , ര­​തീ­​ഷി­​ന്‍റെ മ­​ക​ന്‍ ഗാ­​ന്ധ​ര്‍­​വ്(​ആ​റ്) മി­​സ­​രി­​യ(47) എ­​ന്നി­​വ​ര്‍­​ക്കാ­​ണ് തെ­​രു­​വു​നാ­​യയുടെ ആക്രമണത്തിൽ  പ­​രി­​ക്കേ­​റ്റ​ത്. ചൊ­​വ്വാ​ഴ്ച വൈ­​കു­​ന്നേ­​രം വീ­​ട്ടി​ല്‍ ക­​ളി​ച്ചു­​കൊ­​ണ്ടി­​രി­​ക്കെ­​യാ​ണ് കു­​ട്ടി​ക­​ളെ നാ­​യ ആ­​ക്ര­​മി­​ച്ച​ത്. വ­​ഴി­​യി­​ലൂ­​ടെ ന­​ട​ന്നു­​പോ­​കു­​മ്പോ­​ഴാ­​ണ് മി­​സ­​രി­​യ­​യ്­​ക്ക് നേ­​രെ ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ​ത്. ഇ­​തി​ല്‍ പ­​രി­​യാ­​രം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ച ഒ­​ന്ന­​ര­​വ­​യ­​സു­​കാ­​ര­​ന് ഗു­​രു­​ത­​ര പ­​രി­​ക്കു­​ണ്ട്. കു­​ട്ടി​യെ നാ­​യ

Continue Reading
നവീകരിച്ച ഉദിനൂർ കൂലോം കുളം നാടിന് സമർപ്പിച്ചു
Kasaragod Kerala Kerala Mex Kerala mx
0 min read
24

നവീകരിച്ച ഉദിനൂർ കൂലോം കുളം നാടിന് സമർപ്പിച്ചു

January 17, 2024
0

അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമിച്ച കാസറഗോഡ് ജില്ലയിലെ ഉദിനൂർ കൂലോം കുളം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2016ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് നവീകരിച്ച ഉദിനൂർ കൊട്ടാരം ജില്ലാതലത്തിൽ ചരിത്രസ്മാരകമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വകുപ്പ് തലത്തിൽ പ്രാഥമിക പഠനം നടത്തും. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. മതസാഹോദര്യവും മതസൗഹാർദവുമാണ് വർത്തമാന കാലത്ത് ആവശ്യം.

Continue Reading
റോഡ് നവീകരണം; ഏറ്റെടുത്ത ഭൂമി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി
Kasaragod Kerala Kerala Mex Kerala mx
1 min read
54

റോഡ് നവീകരണം; ഏറ്റെടുത്ത ഭൂമി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി

January 12, 2024
0

റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി. നീലേശ്വരം-എടത്തോട് പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പേരോല്‍ വില്ലേജിലെ 127 ഭൂവുടമകളില്‍ നിന്നും ഏറ്റെടുത്ത രണ്ട് ഏക്കര്‍ 23 സെന്റ് ഭൂമിയാണ് കൈമാറിയത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ തഹ്‌സില്‍ദാര്‍ (എല്‍.എ) എം.ആര്‍.രാജേഷ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍

Continue Reading
സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിച്ച് ഡിസി കണക്ട്
Kasaragod Kerala Kerala Mex Kerala mx
1 min read
34

സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിച്ച് ഡിസി കണക്ട്

January 12, 2024
0

ജില്ലാകളക്ടറെ കണ്ട് പരാതികള്‍ നല്‍കാന്‍ ദീര്‍ഘദൂരം യാത്രചെയ്ത് കളക്ടറേറ്റിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ആശ്വാസമായി ഡിസി കണക്ട്. കടലാസ് രഹിതമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സേവനം വേഗത്തിലാക്കുന്നതിന് ഐ.ടി മിഷന്‍ നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 15ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കും. edistrict.kerala.gov.in എന്ന സൈറ്റില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. വിവിധങ്ങളായ 80

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
66

സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യോഗം ചേര്‍ന്നു

January 12, 2024
0

സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യോഗം കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ എന്‍ഡോസള്‍ഫാന്‍ പി. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് മുതല്‍ തലപ്പാടി വരെ കെ.എസ്.ആര്‍.ടിസി ബസുകളില്‍ കണ്‍സഷന്‍ , കോളേജ് വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍ കാര്‍ഡില്‍ കൃത്രിമത്വം കാണിച്ച വിഷയം, വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ പ്രായം 27 ആക്കിയത്, കേന്ദ്ര സര്‍വ്വകലാശാലയിലെ എം.എസ്ഡബ്ല്യൂ വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡ് വര്‍ക്ക് സമയങ്ങളില്‍ ബസുകളില്‍ കണ്‍സഷന്‍ നല്‍കുന്നത് സംബന്ധിച്ച്,

Continue Reading
വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ പരിശോധനകൾ നടത്തി
Kasaragod Kerala Kerala Mex Kerala mx
0 min read
23

വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ പരിശോധനകൾ നടത്തി

January 11, 2024
0

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ചിറ്റാരിക്കലിലെ പെട്രോൾ പമ്പ്, എൽ.പി.ജി ഔട്ട്ലെറ്റ്, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പെട്രോൾ പമ്പിൽ ഇന്ധന ഗുണ പരിശോധനാ സൗകര്യം, കുടിവെളളം, ഫ്രീ എയർ, ടോയലറ്റ് സൗകര്യം എന്നിവ ലഭ്യമാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകി. ശുദ്ധമായ കുടിവെളളം, വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും

Continue Reading
ജനുവരി 21 ന് കടലോരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും; ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു
Kasaragod Kerala Kerala Mex Kerala mx
1 min read
21

ജനുവരി 21 ന് കടലോരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും; ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു

January 6, 2024
0

കാസർഗോഡ്: മാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം വിലയിരുത്തുന്നതിനായും സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു. നവകേരളം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ജനുവരി 21ന് രാവിലെ എട്ടിന് മഞ്ചേശ്വരം മുതല്‍ വലിയപറമ്പ വരെ കടലോരം ശുചീകരിക്കും. യുവജന സംഘടനകള്‍, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീരദേശ തദ്ദേശസ്ഥാപനതലത്തില്‍ സംഘാടക സമിതി

Continue Reading
കാസർഗോഡ് 12.53 ഗ്രാം MDMAയുമായി രണ്ടു യുവാക്കൾ പിടിയിൽ
Kasaragod Kerala Kerala Mex Kerala mx
1 min read
30

കാസർഗോഡ് 12.53 ഗ്രാം MDMAയുമായി രണ്ടു യുവാക്കൾ പിടിയിൽ

January 2, 2024
0

കാസർഗോഡ്; എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 12.53 ഗ്രാം MDMA പിടികൂടി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. പാർസൽ സർവ്വീസിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയിരുന്നവരാണ് പിടിയിലായത്. കുഡ്ലു വില്ലേജിൽ നീർച്ചാൽ ദേശത്ത് അമാൻ സജാദ്, അടുക്കത്ത്ബയൽ സ്വദേശി അമീർ കെ എം എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ പി ജി യും സംഘവും ചേർന്നാണ് ഇവരെ വലയിലാക്കിയത്. പ്രിവന്റീവ് ഓഫീസർമാരായ മുരളി

Continue Reading