Kasaragod Kerala Kerala Mex Kerala mx Latest News
1 min read
53

പെ​രി​യ ഇ​ര​ട്ട കൊ​ല​ക്കേ​സ് ; പ​തി​നാ​ലാം പ്ര​തി​ക്ക് തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

February 21, 2025
0

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. മാ​ർ​ച്ച് 11ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്ട് 340 പ്ര​കാ​രം മ​ണി​ക്ക​ണ്ഠ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​ല്യോ​ട്ടെ എം.​കെ ബാ​ബു​രാ​ജ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി ഉണ്ടായിരിക്കുന്നത്. കേ​സി​ലെ പ​തി​നാ​ലാം പ്ര​തി​യാ​യ കെ.​മ​ണി​ക​ണ്ഠ​ന് എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി ക​ഴി​ഞ്ഞ

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
56

‘വിഷയ മിനിമം’ പദ്ധതി ഈ വര്‍ഷം ആരംഭിക്കും ; മന്ത്രി വി. ശിവന്‍കുട്ടി

February 15, 2025
0

കാസർഗോഡ് : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഫലപ്രദവും ഗൗരവമേറിയതുമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പരീക്ഷകള്‍, വിലയിരുത്തലുകള്‍ എന്നിവ ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത വിഷയ മിനിമം പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കാനത്തൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.34 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ പദ്ധതി ക്ലാസിലെ ഓരോ

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
62

ഇ​ട​തു​പ​ക്ഷം ദു​ര്‍​ബ​ല​മാ​യാ​ല്‍ പ്ര​തീ​ക്ഷി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

February 15, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​തു​പ​ക്ഷം ദു​ര്‍​ബ​ല​മാ​യാ​ല്‍ പ്ര​തീ​ക്ഷി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ​ത്തെ ദു​ര്‍​ബ​ല​മാ​ക്കാ​ൻ അ​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ബി​നോ​യ് വി​ശ്വത്തിന്റെ പ്രതികരണം…… നി​ല​പാ​ട് എ​ന്താ​ണ്, പോ​രാ​ട്ട​മെ​ന്താ​ണ് എ​ന്ന് സ​ർ​ക്കാ​ർ മ​റ​ക്കാ​ന്‍ പാ​ടി​ല്ല. എ​കെ​എ​സ്ടി​യു ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷം ഇ​ട​തു​പ​ക്ഷ​മാ​കാ​ന്‍ വേ​ണ്ടി​യാ​ണ്. സ​ത്യ​ങ്ങ​ളെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റേ​ത്.

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
39

റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി

February 11, 2025
0

കാസർഗോഡ് : കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി മായാകുമാരിയെയും കൗണ്‍സിലര്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയും വിവരമറിയിച്ചതനുസരിച്ച് പരിസരം സ്‌ക്വാഡ് വിശദമായി പരിശോധിച്ചു. അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡരികില്‍ വയലിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു. മാലിന്യം തള്ളിയ ബി കെ നാസര്‍ മടിക്കൈയെകൊണ്ടുതന്നെ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ തിരികെ എടുപ്പിക്കുകയും വീട്ടുവളപ്പില്‍

Continue Reading
Kasaragod Kerala Kerala Mex Kerala mx
0 min read
40

കാസർഗോഡ് ഭൂചലനം

February 8, 2025
0

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടു. പുലർച്ചെ 1.35 ഓടെയാണ് സംഭവം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചു. തടിയൻ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും ഭൂചലനത്തെ തുടർന്ന് പുറത്തേക്ക് ഓടി. ഫോൺ

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
42

വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം ; വനിതാ കമ്മീഷന്‍

January 29, 2025
0

കാസർഗോഡ് : വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മതപരവും ആചാരപരവും ആയുള്ള കാര്യങ്ങള്‍ എന്ന വ്യാജേന സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും സ്ത്രീകളെ മാനസീകവും, ശരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്യാനുള്ള വഴിയായി ചിലര്‍ കാണുന്നുണ്ട്. വീട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
42

സ്വകാര്യ സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ നടപടി

January 29, 2025
0

കാസർഗോഡ് : മധൂര്‍ ഗ്രാമപഞ്ചായത്തിലെ ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങള്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ ഈ സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ച് ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ പരമാവധി

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
39

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കും ; സ്‌ക്വാഡ് പരിശോധന ആരംഭിച്ചു

January 23, 2025
0

കാസർഗോഡ് : മാലിന്യ സംസ്‌കരണ രംഗത്തെ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടയും പരിസരവും പരിശോധിച്ചു. ബേക്കല്‍ കോട്ട റോഡിലെ കഫേകളുടെ ഉടമകള്‍ക്ക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് 5000 രൂപ വീതം തല്‍സമയ പിഴ ചുമത്തി. കോട്ടയുടെ അകവും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രത്യേകം ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ പ്രവേശന കവാടം മുതല്‍ പ്രധാന റോഡ് വരെയുള്ള

Continue Reading
Kasaragod Kerala Kerala Mex Kerala mx
0 min read
46

ട്ര​ക്കി​ടി​ച്ച് അ​ച്ഛ​നും മ​ക​നും ദാ​രു​ണാ​ന്ത്യം

January 19, 2025
0

ഗൂ​ഡ​ല്ലൂ​ർ: ട്ര​ക്ക് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി അ​ച്ഛ​നും മ​ക​നും മരിച്ചു. ഊ​ട്ടി മൈ​സൂ​രു അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ലാ​യ സാ​മു​വ​ൽ (33) മ​ക​ൻ വി​ജി​ൽ വ​ർ​ഷ​ൻ (ഏഴ്) എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​നാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ഹെ​വി ട്ര​ക്ക് വാഹനത്തിൽ ത​ട്ടി റോ​ഡി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്ര​ക്ക് ദേ​ഹ​ത്ത് ക​യ​റി​യി​റ​ങ്ങി​യ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ

Continue Reading
Kasaragod Kerala Kerala Mex Kerala mx
0 min read
36

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ മൃതദേഹം കണ്ടെത്തി

January 15, 2025
0

കാ​സ​ർ​ഗോ​ഡ്: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് പൈ​വ​ളി​ഗ കാ​യ​ർ​ക്ക​ട്ട​യി​ലാ​ണ് സം​ഭ​വം നടന്നത്. ഖാ​യാ​ർ​പ​ദ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​ഷി​ഫ് (29) ആ​ണ് മ​രി​ച്ച​ത്. ലോ​റി​ക്കു​ള്ളി​ലും ഡ്രൈ​വ​ർ സീ​റ്റി​ന് സ​മീ​പ​വും ര​ക്ത​ക്ക​റയും ഒ​ടി​ഞ്ഞ മു​ള​വ​ടി​യും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading