Kasaragod Kerala Kerala Mex Kerala mx Top News
1 min read
34

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ട്ര​ക്കി​ടി​ച്ച് അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു

March 13, 2025
0

കാ​സ​ർ​ഗോ​ഡ്: ആ​ശു​പ​ത്രി​യി​ൽ കഴിയുന്ന സു​ഹൃ​ത്തി​ന് കൂ​ട്ടി​രി​ക്കാ​ൻ പോ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ബേ​ക്കൂ​ർ ക​ണ്ണാ​ടി പാ​റ​യി​ലെ കെ​ദ​ങ്കാ​റ് ഹ​നീ​ഫി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ൻ​വാ​സ് (25) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ട്ര​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അം​ഗ​ടി​മു​ഗ​റി​ലെ ഫ​സ​ൽ റ​ഹ്മാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ കു​ഞ്ച​ത്തൂ​രി​ന​ടു​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. അപകടത്തിൽ ട്ര​ക്കി​ടി​ച്ച് റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ഇ​രു​വ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക്

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
1 min read
36

പെൺകുട്ടിയുടെയും യുവാവിന്റെയും മരണം ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

March 10, 2025
0

കാസർഗോഡ് : പൈവളിഗെയിലെ 15 കാരിയുടെയും അയൽവാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. വിശദമായ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്പിളുകൾ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.  ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി സൈബർ വിഭാഗത്തിന് കൈമാറി. അതേസമയം, മരിച്ച പത്താം ക്ലാസുകാരി ശ്രേയയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
1 min read
34

പെ​ൺ​കു​ട്ടി​യു​ടേ​യും യു​വാ​വി​ന്‍റേ​യും മരണം ; ആ​ത്മ​ഹ​ത്യ​യെ​ന്ന് നി​ഗ​മ​നം

March 10, 2025
0

കാ​സ​ർ​ഗോ​ഡ്: പൈ​വ​ളി​ഗെ​യി​ൽ പെ​ൺ​കു​ട്ടി​യു​ടേ​യും യു​വാ​വി​ന്‍റേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യു​ടെ​യും ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ദീ​പി​ന്‍റെ​യും മൃ​ത​ദേ​ഹം ഇ​ന്ന​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കും. ഫെ​ബ്രു​വ​രി 12 നാ​ണ് പെ​ൺ​കു​ട്ടി​യെ​യും ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്താ​യ പ്ര​ദീ​പി​നെ​യും കാ​ണാ​താ​യ​ത്.

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
0 min read
35

കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യും യു​വാ​വും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

March 9, 2025
0

കാസർഗോഡ് : പൈ​വ​ളി​ഗ​യി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യും യു​വാ​വും മ​രി​ച്ച​നി​ല​യി​ൽ. 15കാ​രി ശ്രേ​യ​യും അ​യ​ൽ​വാ​സി​യാ​യ പ്ര​ദീ​പു​മാ​ണ് തൂ​ങ്ങി​ മരിച്ച നിലയിൽ കണ്ടെത്തിയത്. പെ​ൺ​കു​ട്ടി​യെ​യും 42കാ​ര​നാ​യ യു​വാ​വി​നെ​യും 26 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ണാ​താ​യത്. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 12ന് ​പു​ല​ർ​ച്ചെ​യാ​ണ് ശ്രേ​യ എ​ന്ന 15 വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
0 min read
33

കോൺഗ്രസ് നേതാവിനൊപ്പം സെൽഫി ; പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി

March 4, 2025
0

കാസർഗോഡ് : കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി.കാസർഗോഡ് എൻമകജെ പഞ്ചായത്ത്‌ അംഗം മഹേഷ്‌ ഭട്ടിനെതിരെയാണ് ബിജെപി അച്ചടക്ക നടപടി എടുത്തത്. ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് നേതാവ് മഹേഷിനൊപ്പമുള്ള സെൽഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പാർട്ടി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു. ഒരുമാസം മുൻപ് പഞ്ചായത്ത് ഓഫിസിൽ ഇരുവരും സെൽഫി എടുത്തിരുന്നു. ‘4 വർഷത്തെ വിജയകരമായ ഓപ്പറേഷൻ. ഓപ്പറേഷൻ

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
0 min read
31

കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം ; മൂ​ന്ന് മ​ര​ണം

March 4, 2025
0

കാ​സ​ർ​ഗോ​ട്: ഉ​പ്പ​ള​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടിച്ചു.അപകടത്തിൽ മൂ​ന്ന് പേ​ർ മ​രി​ച്ചു.സംഭവത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
1 min read
42

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ മു​ത്ത​ലാ​ഖ് ; ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി

March 2, 2025
0

കാ​സ​ര്‍​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് വാ​ട്‌​സ്ആ​പ്പി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ച് യു​വ​തി. ഭ​ര്‍​തൃ​വീ​ട്ടി​ല്‍ അ​നു​ഭ​വി​ച്ച പീ​ഡ​ന​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹോ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ യു​വ​തി ഹ​ര്‍​ജി ന​ല്‍​കി. അ​ബ്ദു​ള്‍ റ​സാ​ഖ് കൈ​ക്ക​ലാ​ക്കി​യ 20 പ​വ​ന്‍ സ്വ​ര്‍​ണം തി​രി​കെ ന​ല്‍​ക​ണ​മെ​ന്നും ജീ​വ​നാം​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. പെൺകുട്ടിയുമായുള്ള ബ​ന്ധം മു​ത്ത​ലാ​ഖ് ചൊ​ല്ലി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ഭ​ര്‍​ത്താ​വ് അ​ബ്ദു​ള്‍ റ​സാ​ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
1 min read
43

വാട്സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി ഭ​ര്‍​ത്താ​വ്

March 1, 2025
0

കാ​സ​ർ​ഗോ​ഡ്: വാട്സ്ആപ്പി​ലൂ​ടെ 21 വ​യ​സു​കാ​രി​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി ഭ​ര്‍​ത്താ​വ്. ക​ല്ലൂ​രാ​വി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖാ​ണ് വാട്സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​ത്. ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് ഭാ​ര്യ​യു​ടെ പി​താ​വി​ന് മു​ത്ത​ലാ​ഖ് സ​ന്ദേ​ശം അ​യ​ക്കു​ക​യാ​യി​രു​ന്നു.ഫെ​ബ്രു​വ​രി 21 നാ​ണ് അ​ബ്ദു​ൾ റ​സാ​ഖ് യു​എ​ഇ​യി​ല്‍ നി​ന്ന് മു​ത്ത​ലാ​ഖ് സ​ന്ദേ​ശം അ​യ​ച്ച​ത്. 12 ല​ക്ഷം രൂ​പ അ​ബ്ദു​ൾ റ​സാ​ഖ് ത​ട്ടി​യെ​ടു​ത്തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ കു​ടും​ബം ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സി​ല്‍ പ​രാ​തി

Continue Reading
Crime Kasaragod Kerala Kerala Mex Kerala mx
1 min read
46

ഓ​ട്ടോ​റി​ക്ഷ​യി​ൽ മദ്യം കടത്തി ; ര​ണ്ട് പേ​ർ അറസ്റ്റിൽ

March 1, 2025
0

കാ​സ​ർ​ഗോ​ഡ്: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 173 ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. ഗ​ണേ​ഷ് (39), രാ​ജേ​ഷ് (45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​രി​ക്കാ​ടി​യി​ൽ വ​ച്ച് കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.  

Continue Reading
Kasaragod Kerala Kerala Mex Kerala mx Top News
1 min read
33

കാ​സ​ർ​ഗോ​ട്ട് ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ പി​ടി​യി​ൽ

March 1, 2025
0

കാ​സ​ർ​ഗോ​ഡ്: മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ രാ​ജ്യ​ത്ത് താ​മ​സി​ച്ച​തി​ന് ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ പിടിയിൽ. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും അ​തി​യാ​ർ റ​ഹ്മാ​ൻ (20) ആ​ണ് പി​ടി​യി​ലാ​യ​ത്. ബ​ല്ല വി​ല്ലേ​ജി​ൽ ആ​ല​യി പൂ​ടം​ക​ല്ലി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്കോ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Continue Reading