Your Image Description Your Image Description

കാ​സ​ർ​ഗോ​ഡ്: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 173 ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. ഗ​ണേ​ഷ് (39), രാ​ജേ​ഷ് (45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​രി​ക്കാ​ടി​യി​ൽ വ​ച്ച് കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *