Your Image Description Your Image Description

കാസർഗോഡ് : പൈ​വ​ളി​ഗ​യി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യും യു​വാ​വും മ​രി​ച്ച​നി​ല​യി​ൽ. 15കാ​രി ശ്രേ​യ​യും അ​യ​ൽ​വാ​സി​യാ​യ പ്ര​ദീ​പു​മാ​ണ് തൂ​ങ്ങി​ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെ​ൺ​കു​ട്ടി​യെ​യും 42കാ​ര​നാ​യ യു​വാ​വി​നെ​യും 26 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ണാ​താ​യത്. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി 12ന് ​പു​ല​ർ​ച്ചെ​യാ​ണ് ശ്രേ​യ എ​ന്ന 15 വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *