Your Image Description Your Image Description

കാ​സ​ർ​ഗോ​ഡ്: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് പൈ​വ​ളി​ഗ കാ​യ​ർ​ക്ക​ട്ട​യി​ലാ​ണ് സം​ഭ​വം നടന്നത്.

ഖാ​യാ​ർ​പ​ദ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​ഷി​ഫ് (29) ആ​ണ് മ​രി​ച്ച​ത്. ലോ​റി​ക്കു​ള്ളി​ലും ഡ്രൈ​വ​ർ സീ​റ്റി​ന് സ​മീ​പ​വും ര​ക്ത​ക്ക​റയും ഒ​ടി​ഞ്ഞ മു​ള​വ​ടി​യും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *