Your Image Description Your Image Description

കാ​സ​ർ​ഗോ​ഡ്: വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ​ക്ക് പ്ര​തി​യു​ടെ ക​ടി​യേ​റ്റു. എ​സ്ഐ അ​രു​ണ്‍ മോ​ഹ​ന​നാ​ണ് ക​ടി​യേ​റ്റ​ത്. പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പ്ര​തി​യു​ടെ ആ​ക്ര​മ​ണം.

വ​ല​തു കൈ​ത​ണ്ട​യി​ൽ ക​ടി​യേ​റ്റ അ​രു​ണ്‍ മോ​ഹ​ന​ൻ ചി​കി​ത്സ തേ​ടി. പ്ര​തി രാ​ഘ​വ​ൻ മ​ണി​യ​റ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *