Your Image Description Your Image Description

കാസർഗോഡ് : എ​രു​മ​ക്കു​ള​ത്ത് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ടോ​ത്ത് സ്വ​ദേ​ശി ബി.​ഷ​ഫീ​ഖ്(33) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *