തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്സ്പ്രസിലെ എൽ.എച്ച്.ബി കോച്ചുകളിൽ നൽകിയത് മെമുവിൻ്റെ സീറ്റെന്നു യാത്രക്കാർ
Kerala Kerala Mex Kerala mx Kottayam
1 min read
34

തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്സ്പ്രസിലെ എൽ.എച്ച്.ബി കോച്ചുകളിൽ നൽകിയത് മെമുവിൻ്റെ സീറ്റെന്നു യാത്രക്കാർ

October 18, 2024
0

കോട്ടയം: “പുറമേയ്ക്കു കണ്ടാൽ എൽ.എച്ച.ബി. കോച്ചുകിലേക്കു മാറിയ തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്‌സ്പ്രസ് ഉള്ളിലേക്കു കേറിയാൽ മെമു”. ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച എൽ.എച്ച്.ബി. കോച്ചിലേക്കു മാറിയ തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്സ്‌പ്രസിലെ യാത്രക്കാരന്റെ വാക്കുകളാണിത്.സാധാരണ മെമുവിൽ കണ്ടുവരുന്ന സീറ്റാണ് ആധുനിക നിലവാരത്തിൽ നിർമിച്ച കോച്ചുകളിൽ പിടിപ്പിച്ചിരിക്കുന്നതെന്നു യാത്രക്കാർ പറയുന്നു. തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്തു കണ്ണൂരെത്തുമ്പോഴേയ്ക്കും ‘നടുവിൻ്റെ പണി’ തീരുമെന്നാണു യാത്രക്കാരുടെ പരാതി.

Continue Reading
വ്യവസായ വാണിജ്യ വകുപ്പ് ; ഗുണനിലവാര പരിശോധനകൾ
Kerala Kerala Mex Kerala mx Kottayam
1 min read
31

വ്യവസായ വാണിജ്യ വകുപ്പ് ; ഗുണനിലവാര പരിശോധനകൾ

October 17, 2024
0

തിരുവനന്തപുരം : വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായ കോമൺ ഫെസിലിറ്റി സെന്ററിൽ റബ്ബർ/ പ്ലാസ്റ്റിക് വ്യവസായ സംരംഭകർക്ക് ആവശ്യമായ വിവിധതരം ഗുണനിലവാര പരിശോധനകൾ നടത്തി വരുന്നു. റബ്ബർ കർഷകർക്ക് ഏറ്റവും അനിവാര്യമായ ഡിആർസി ടെസ്റ്റ് 80 രൂപ നിരക്കിൽ ഇവിടെ ചെയ്തുവരുന്നു. ഐഎസ്ഒ അംഗീകാരത്തോടുകൂടിയുള്ള സർട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും നൽകി വരന്നത്. ഗവേഷകരും വിദ്യാർഥികളും തങ്ങളുടെ റിസർച്ച്, പ്രോജക്ട് വർക്കുകൾക്കും ഈ സ്ഥാപനത്തിന്റെ സേവനം

Continue Reading
പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്രമം
Kerala Kerala Mex Kerala mx Kottayam
1 min read
28

പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്രമം

October 17, 2024
0

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ തൊ​ട്ടി​ലി​ല്‍ കി​ട​ന്നു​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം.പു​തു​പ്പ​ള്ളി അ​ങ്ങാ​ടി പ​ട്ട​മ​ഠ​ത്തി​ല്‍​കു​ന്നേ​ല്‍ പി.​ബി.​സു​ധീ​ഷ് – ഗീ​തു ദ​മ്പ​തി​ക​ളു​ടെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ​യാ​ണു നാ​ടോ​ടി സ്ത്രീ ​ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്.കേ​സി​ല്‍ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10.45ന് കുട്ടിയെ തൊ​ട്ടി​ലി​ല്‍​ നി​ന്നും നാ​ടോ​ടി സ്ത്രീ ​എ​ടു​ത്തു​കൊ​ണ്ടു പോ​യ കു​ഞ്ഞി​നെ അ​മ്മ കണ്ടതും ,പി​ന്നാ​ലെ ഓ​ടി​യെ​ത്തി തി​രി​കെ വാ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ടോ​ടി സ്ത്രീ ​ഗീ​തു​വി​നെ അ​ക്ര​മി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ

Continue Reading
ധീരം സ്വയം പ്രതിരോധ പരിശീനത്തിന് ഭരണങ്ങാനത്ത് തുടക്കമായി
Kerala Kerala Mex Kerala mx Kottayam
0 min read
37

ധീരം സ്വയം പ്രതിരോധ പരിശീനത്തിന് ഭരണങ്ങാനത്ത് തുടക്കമായി

October 16, 2024
0

സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്പോർട്ട് കേരളഫൗണ്ടേഷനുമായി സംയോജിപ്പിച്ചുകൊണ്ട് സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ തുടക്കമായി.20 അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. ആറുമാസത്തേക്ക് ഓരോ ആഴ്ചയിലും മൂന്നു മണിക്കൂർ വീതം കരാട്ടെ പരിശീലനം നൽകുന്നത്.ക്ഷമയുളളവരും സ്വയം പ്രതിരോധ ശേഷിയുള്ള വരും ആയിരിക്കുക. ശാക്തീകരണത്തിന്റെ സൂചകങ്ങളിൽ ഒന്നാണ് . ഭരണങ്ങാനം കുടുംബശ്രീ സി ഡി. എസ്. ചെയർപേഴ്സൻ സിന്ധു പ്രദീപ്

Continue Reading
അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം നടത്തി അരുവിത്തുറ സെൻ്റ് ജോർജസ് കോളജ്
Kerala Kerala Mex Kerala mx Kottayam
0 min read
32

അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം നടത്തി അരുവിത്തുറ സെൻ്റ് ജോർജസ് കോളജ്

October 16, 2024
0

അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു. പാറയിൽ ഫുഡ് പ്രൊഡക്സ് കോർപ്പറേറ്റ് ജനറൽ മാനേജരും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ കുര്യാച്ചൻ വി പി യോഗം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു.ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന വിവിധ പരിപാടികളാണ് കോളജിൽ സംഘടിപ്പിച്ചത്. ക്വിസ്, ചിത്രരചന, ചെറുകഥ മത്സരങ്ങൾ കുട്ടികൾക്കായി നടത്തി.കൂടാതെ പാലാ മരിയസദനത്തിലേക്ക്

Continue Reading
നാടിന്റെ ദുഃഖമായ ഉരുള്പൊട്ടലിന് ഇന്ന് മൂന്നു വയസ്സ്
Kerala Kerala Mex Kerala mx Kottayam
0 min read
34

നാടിന്റെ ദുഃഖമായ ഉരുള്പൊട്ടലിന് ഇന്ന് മൂന്നു വയസ്സ്

October 16, 2024
0

മുണ്ടക്കയം: മലയോരത്തെ തകർത്ത ദുരന്തത്തിന് മുന്ന് വയസ്സ് തികയുമ്പോഴും പരിഹാരമില്ലാതെ പരാതി കൾ.2021 ഒക്ടോബർ 16 ന് കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി, കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തിലെ ചാത്തൻപ്ലാപ്പള്ളി, കാവാലി എന്നിവിടങ്ങളിലായാണ് 23 പേരുടെ ജീവൻ അപഹരിച്ച ഉരുൾപൊട്ടൽ ഇപ്പോഴും നാടിൻ്റെ ദുഃഖമായി അവശേഷിക്കുകയാണ്. .രണ്ടായിരത്തോളം വീടുകൾ പൂർണമായി നഷ്ടപ്പെട്ട മഹാദുരന്തത്തിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഒഴുകിപ്പോയി. ഉരുൾപൊട്ടലുണ്ടായ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിക്കാരുടെ ദുരിതം ഒഴിയുന്നില്ല ഉരുൾപൊട്ടലു ണ്ടായ പ്രദേശത്തോട് ചേർന്നുള്ള ഭാഗങ്ങളും

Continue Reading
ഡ്രോണിൽ കൃഷിയിറക്കി കുടുംബശ്രീ
Kerala Kerala Mex Kerala mx Kottayam
0 min read
30

ഡ്രോണിൽ കൃഷിയിറക്കി കുടുംബശ്രീ

October 16, 2024
0

കോട്ടയം: കുടുംബശ്രീ മിഷന്റെ കാർഷിക ഉപജീവന പദ്ധതിയായ ഫാം ലൈവ്‌ലിഹൂഡിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും തെരഞ്ഞെടുത്ത കുടുംബശ്രീ വനിതാ കർഷകർക്ക് ഡ്രോൺ സാങ്കേതികവിദ്യയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല എം ജി സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് പ്രൊഫ. ഡോ ബീന മാത്യു ഉദ്ഘാടനം  ചെയ്തു. ശിൽപശാലയിൽ ഡ്രോണിന്റെ പ്രവർത്തന രീതികളും,

Continue Reading
പൊതുമേഖലാ സ്ഥാപനങ്ങൾ പകുതിയോളം നഷ്ടത്തിൽ; സർക്കാരിന് നേട്ടം മദ്യവും ലോട്ടറിയും
Kerala Kerala Mex Kerala mx Kottayam
1 min read
39

പൊതുമേഖലാ സ്ഥാപനങ്ങൾ പകുതിയോളം നഷ്ടത്തിൽ; സർക്കാരിന് നേട്ടം മദ്യവും ലോട്ടറിയും

October 16, 2024
0

കോട്ടയം: വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നഷ്ടത്തിൽ നിന്നും രക്ഷയില്ല.2023 -24 സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം 33 സ്ഥാപനങ്ങൾ നഷ്ടത്തിലും 19 എണ്ണം, പ്രവർത്തന ലാഭത്തിലുമാണ്. സെയിൽ എസ്.സി.എൽ കേരള ലിമിറ്റഡാകട്ടേ കാനറ ബാങ്കിലെ തിരിച്ചടവ് മുടിങ്ങി നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനം മാത്രമാണ് എൽ.ഡി.എഫ് സർക്കാരിന് പ്രവർത്തന

Continue Reading
തിരുസ്വരൂപ പ്രയാണം സമാപിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
36

തിരുസ്വരൂപ പ്രയാണം സമാപിച്ചു

October 16, 2024
0

കടുത്തുരുത്തി:.ജപമാല മാസാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കടുത്തുരുത്തി സെൻ്റ് മേരീസ് താഴത്തുപള്ളി ഫൊറോനായിലെ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുസ്വരൂപ പ്രയാണ യാത്ര വിവിധ ദേവാലയങ്ങളിലൂടെ നടന്ന് സമാപിച്ചു . ഫൊറോനായിലെ എസ്എംവൈഎം, മാത്യവേദി, ലീജിയൻ ഓഫ് മേരി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുസ്വരൂപ പ്രാണം നടത്തിയത്.കടുത്തുരുത്തി ഫൊറോനാ പള്ളി, ഫൊറോനായുടെ കീഴിൽ വരുന്ന മാന്നാർ സെൻ്റ് മേരീസ്, കീഴൂർ മൗണ്ട് കാർമൽ, പൂഴിക്കോൽ സെൻ്റ് ആൻ്റണീസ്, അറുനൂറ്റിമംഗലം സെൻ്റ് തോമസ് മലകയറ്റ പള്ളി,

Continue Reading
അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Kottayam
0 min read
39

അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം

October 15, 2024
0

കോട്ടയം: വൈക്കം വെച്ചൂർ റോഡിൽ ഗതാഗതം നിരോധിച്ചു.പുളിൻചുവട് ചേരിൻചുവട് റോഡിൽ ചേരിൻചുവട് പാലത്തിനോട് ചേർന്ന് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. മുറിയൻകുളങ്ങര ജംഗ്ഷൻ മുതൽ ചേരിൻചുവട് ജംഗ്ഷൻ വരെയുള്ള ഗതാഗതം ഒക്‌ടോബർ 15 വൈകിട്ട് 5 മണി മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Continue Reading