വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ടി​​ച്ചു തകർത്തു ; നാ​​ലു​​പേ​​ർ അ​​റ​​സ്റ്റി​​ൽ
Kerala Kerala Mex Kerala mx Kottayam
0 min read
45

വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ടി​​ച്ചു തകർത്തു ; നാ​​ലു​​പേ​​ർ അ​​റ​​സ്റ്റി​​ൽ

October 21, 2024
0

ഏ​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​മ്പു​​ഴ​​യി​​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ടി​​ച്ചു ത​​ക​​ർ​​ത്ത ക​​ഞ്ചാ​​വ് സം​​ഘ​​ത്തി​​ലെ നാ​​ലു​​പേ​​ർ അ​​റ​​സ്റ്റി​​ൽ. ഇ​​വ​​രി​​ൽ മൂ​​ന്നു പേ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. അ​​തി​​ര​​മ്പു​​ഴ നാ​​ൽ​​പ്പാ​​ത്തി​​മ​​ല വ​​ട​​ക്ക​​ത്തു​​പ​​റ​​മ്പി​​ൽ ആ​​ദ​​ർ​​ശ്, കോ​​ട്ട​​മു​​റി പ്രി​​യ​​ദ​​ർ​​ശി​​നി കോ​​ള​​നി മൂ​​ഴി​​പ​​റ​​മ്പി​​ൽ നി​​ഖി​​ൽ, പ​​ട്ടി​​ത്താ​​നം ര​​വീ​​ന്ദ്ര​​മ​​ന്ദി​​രം ശ്രീ​​രാ​​ജ് എ​​ന്നി​​വ​​രെ​​യാ​​ണ് റി​​മാ​​ൻ​​ഡ് ചെ​​യ്ത​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ടി​​ച്ചു ത​​ക​​ർ​​ത്ത ക​​ഞ്ചാ​​വ് സം​​ഘ​​ത്തി​​ലെ നാ​​ലു​​പേ​​ർ അ​​റ​​സ്റ്റി​​ൽ. അ​​തി​​ര​​മ്പു​​ഴ ടൗ​​ൺ ജം​​ഗ്ഷ​​നി​​ൽ ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ച്ച് അവിടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ഞ്ജ​​ലി

Continue Reading
ചെയിഞ്ച് മേക്കേഴ്‌സ് സെഷനുമായി ഗീതം യൂണിവേഴ്‌സിറ്റി
Kerala Kerala Mex Kerala mx Kottayam
1 min read
34

ചെയിഞ്ച് മേക്കേഴ്‌സ് സെഷനുമായി ഗീതം യൂണിവേഴ്‌സിറ്റി

October 19, 2024
0

കൊല്ലം: സര്‍വകലാശാല അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് മുറിക്ക് പുറത്ത് നിന്നുള്ള നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ വേദിയൊരുക്കി ഹൈദരാബാദിലെ ഗീതം യൂണിവേഴ്‌സിറ്റി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച  ചെയിഞ്ച് മേക്കേഴ്‌സ് സെഷനില്‍ പങ്കെടുത്ത് ദേശീയ- അന്തര്‍ദേശീയ നേതാക്കള്‍,അക്കാദമി വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സംവദിക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിച്ചു.  ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ലമെന്ററി പങ്കാളിത്തം എന്ന വിഷയത്തില്‍ മുതിര്‍ന്ന പാര്‍ലമെന്റേറിയനും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയുമായ എന്‍ കെ പ്രേമചന്ദ്രന്‍, ഗീതം

Continue Reading
തുരുത്തിപ്പള്ളി ചിറയിൽ കോഴി മോഷണം പതിവായി ; പ്രതി പെരുമ്പാമ്പുകൾ
Kerala Kerala Mex Kerala mx Kottayam
0 min read
31

തുരുത്തിപ്പള്ളി ചിറയിൽ കോഴി മോഷണം പതിവായി ; പ്രതി പെരുമ്പാമ്പുകൾ

October 19, 2024
0

അകലക്കുന്നം: വളർത്തുകോഴികളെ തുടർച്ചയായി നഷ്‌ടപ്പെട്ടപ്പോൾ തെരുവുനായകളാണ് വില്ലന്മാരെന്ന് കരുതിയെങ്കിലും ഒടുവിൽ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാരും ഞെട്ടി. പെരുമ്പാമ്പ് അതും ഒന്നും രണ്ടുമല്ലെന്നും നാട്ടുകാർ പറയുന്നു.അകലക്കുന്നം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആലുംമൂടിന് സമീപം തുരുത്തിപ്പള്ളി ചിറയിലാണ് പെരുമ്പാമ്പുകൾ ഭീഷണിയാകുന്നത്. ഏകദേശം 18 ഏക്കർ വിസ്തൃതിയുള്ളെന്ന ഈ തണ്ണീർത്തടപ്രദേശം കാട് കയറിക്കിടക്കുകയാണിപ്പോൾ. ഇവിടമാണു പെരുമ്പാമ്പുകളുടെ താവളമായി മാറിയത്. മുൻ വർഷങ്ങളിലെ പ്രളയങ്ങളിൽ ഒഴുകിയെത്തിയ പാമ്പുകൾ പെരുകിയതാകാം കാരണമെന്നു നാട്ടുകാർ പറയുന്നു.അപൂർവയിനം പക്ഷികളുടേയും മറ്റ്

Continue Reading
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kottayam
1 min read
38

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

October 19, 2024
0

മുണ്ടക്കയം: കോരുത്തോട്ടിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാക്കൾക്കു ദാരുണാന്ത്യം. ബൈക്ക് യാത്രികരായ കോരുത്തോട് സ്വദേശി മടുത്തങ്കിൽ രാജേഷ് (31), നടുവിലേതിൽ രതീഷ് (കിഷോർ-51) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരുക്കേറ്റു.കോരുത്തോട് അമ്പലംകുന്ന് ഭാഗത്ത് ശനിയാഴ്‌ച രാവിലെ 9.30നായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റെതായി നാട്ടുകാർ പറഞ്ഞു.

Continue Reading
അടിപ്പാത തുറന്ന് കോട്ടയം മെഡിക്കൽ കോളജ്
Kerala Kerala Mex Kerala mx Kottayam
1 min read
22

അടിപ്പാത തുറന്ന് കോട്ടയം മെഡിക്കൽ കോളജ്

October 18, 2024
0

ഗാന്ധിനഗർ: സർക്കാറിൻ്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച അടിപ്പാത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കുട്ടിരിപ്പുകാർക്കും ആശ്വാസമായി. ഏറ്റുമാനൂർ മണ്ഡലവികസനവുമായി ബന്ധപ്പെട്ടു നടന്ന ആദ്യ ശിൽപശാലയിൽ സ്ഥലം എം.എൽ.എയാ യ മന്ത്രി വി.എൻ. വാസവനാണ് മെഡിക്കൽ കോളജിലേക്ക് സുരക്ഷിതമായി കടക്കാൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ 129.80 ലക്ഷം രൂപ അടി പ്പാത നിർമാണത്തിനായി വകയിരുത്തി. ആറുമാസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

Continue Reading
കൊതിയൂറും കടൽവിഭവങ്ങളുടെ ഫിഷ് ഗാലക്‌സിയുമായി എത്തുന്നു മത്സ്യഫെഡ്
Kerala Kerala Mex Kerala mx Kottayam
1 min read
26

കൊതിയൂറും കടൽവിഭവങ്ങളുടെ ഫിഷ് ഗാലക്‌സിയുമായി എത്തുന്നു മത്സ്യഫെഡ്

October 18, 2024
0

കോട്ടയം: നാഗമ്പടത്ത് കടൽവിഭവങ്ങളുടെ രുചിവിതറാൻ മത്സ്യഫെഡിൻ്റെ റസ്‌റ്റാറൻ്റ് വരുന്നു. നാഗനജം മുനിസിപ്പൽ പാർക്കിന് സമീപത്ത് മത്സ്യഫെഡിൻ്റെ അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്റാറസ്സ് തുറക്കുന്നത്. മത്സ്യഫെഡിൻ്റെ ജില്ലയിലെ ആദ്യ കടൽ വിവേ റസ്‌റ്റാറൻ്റാണിത് ‘ഫിഷ് ഗാലക്‌സി എന്ന പേരിൽ ഒരുങ്ങുന്ന ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. കോട്ടയത്ത് ഇത് വൻ വിജയമാകുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ.നഗരസഭയുടെ 20 സെൻ്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. റസ്‌റ്റാറൻറിനൊപ്പം ചെറിയതോതിൽ അക്വേറിയവും ഒരുക്കും.കടലിൽ നിന്നുള്ള എല്ലാ വിഭവങ്ങളും

Continue Reading
മറ്റക്കര പ്രദേശത്തെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പ് ശല്യം രൂക്ഷം
Kerala Kerala Mex Kerala mx Kottayam
0 min read
33

മറ്റക്കര പ്രദേശത്തെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പ് ശല്യം രൂക്ഷം

October 18, 2024
0

അകലക്കുന്നം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആലുംമൂടിന് സമീപം തുരുത്തിപ്പള്ളി ചിറയിലാണ് പെരുമ്പാമ്പുകളെ കാണുന്നത്. ഏകദേശം 18 ഏക്കറോളം വിസ്തൃതി വരുന്ന ഈ തണ്ണീർത്തടപ്രദേശം കാട് കയറിക്കിടക്കുകയാണിപ്പോൾ. ഇവിടമാണ് പെരുമ്പാമ്പുകളുടെ താവളമായി മാറിയത്. പോയ വർഷങ്ങളിലെ പ്രളയങ്ങളിൽ ഒഴുകിയെത്തിയ പാമ്പുകൾ പെറ്റ് പെരുകിയതാവാം എന്ന്കരുതപ്പെടുന്നു. അപൂർവ്വയിനം പക്ഷികളുടേയും മറ്റ്ജലജീവികളുടേയും ആവാസ മേഖലയാണ് തുരുത്തിപ്പള്ളിച്ചിറ, താമരക്കോഴികൾ, കൊറ്റികൾ, വിവിധ തരം ശുദ്ധജല മത്സ്യങ്ങൾ, പച്ച തവളകൾ എന്നിവയുടെയെക്കെ ആവാസ മേഖലയായിരുന്നു തുരുത്തിപ്പള്ളി ചിറ

Continue Reading
അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞു 3 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Kottayam
0 min read
36

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞു 3 പേർക്ക് പരിക്ക്

October 18, 2024
0

പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോ ടെയാണ് അപകടമുണ്ടായത്.ശബരിമല ദർശനം കഴിഞ്ഞ് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിച് മറിഞ്ഞു അപകടമുണ്ടായത്.കർണാടക സ്വദേശികളായ 5 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നു. കുറ്റില്ലത്തെ ടെയ്‌ലറിംഗ് സ്ഥാപനത്തിന് മുന്നിലെ ചെറിയ മരത്തിലാണ് വാഹനമിടിച്ചത്. ഇടിയേറ്റ് മരം മറിഞ്ഞുവീണു റോഡരികിലെ കിണറിന് തൊട്ടടുത്തായി വാഹനം ഒരു വശത്തേയ്ക്ക് മറിയുകയും

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
31

വികസനം ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആകരുത്; കോൺഗ്രസ് മുനിസിപ്പൽ ഓഫീസ് കവാടത്ത് ധർണ്ണ നടത്തി അഡ്വ.ഫിൽസൺ മാത്യു

October 18, 2024
0

മൂന്നാനിയിൽ സ്വകാര്യ ഓട്ടോമൊബൈൽ വർക്‌ക്ഷോപ്പും സർവീസ് സെന്ററും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുക്കാനും പരിഹരിക്കാനും പാലാ നഗരസഭ ഭരണകൂടം തയ്യാറാകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഫിൽസൺ മാത്യു ആവശ്യപ്പെട്ടു.കോൺഗ്രസ് വികസനത്തിനോ വ്യവസായികൾക്കോ എതിരല്ല പക്ഷേ വികസനത്തിന്റെ പേരിൽ പ്രദേശവാസികളുടെ കണ്ണുനീര് വീഴ്ത്താൻ അനുവദിക്കില്ല എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ രണ്ട് കേസുകളിൽ വാദം കേൾക്കുമ്പോൾ നഗരസഭ മൂന്നാനി നിവാസികൾക്ക് ഒപ്പം

Continue Reading
കള്ളും കഞ്ചാവും സുലഭമായി പാലാ നഗരവും സമീപ പ്രദേശങ്ങളും; അധികാരികൾ ഉറക്കത്തിൽ
Kerala Kerala Mex Kerala mx Kottayam
1 min read
44

കള്ളും കഞ്ചാവും സുലഭമായി പാലാ നഗരവും സമീപ പ്രദേശങ്ങളും; അധികാരികൾ ഉറക്കത്തിൽ

October 18, 2024
0

തൊഴിച്ചാൽ എക്സൈസ് വകുപ്പിന്റെ പരിശോധനയും അന്വേഷണവും ഒട്ടും കാര്യക്ഷമമല്ലായെന്ന ആക്ഷേപം ഉയരുകയാണ്പാലാ നഗരത്തിന് സമീപ പ്രദേശങ്ങളിലെ അനധികൃത മദ്യവില്ലന തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം നേതാക്കൾ കഴിഞ്ഞ ദിവസം പാലാ എക്സൈസ് റേഞ്ച് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അല്പമൊന്ന് ഉണർന്ന അധികാരികൾ ഇന്നലെ പാലാ കൊട്ടാരമറ്റത്ത് വാഹനത്തിൽ കടത്തുകയായിരുന്ന മദ്യം വാഹനം തടഞ്ഞ് പിടിച്ചെടുക്കുകയായിരുന്നു. നിരന്തര പരാതി ഉയർന്നതിനെ തുടർന്ന് ഇന്നലെ കൊട്ടാരമറ്റത്തുനിന്ന് എക്സൈസ് അധികൃതർ

Continue Reading