Your Image Description Your Image Description

കോ​ട്ട​യം: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.പാ​മ്പാ​ടി ഏ​ഴാം മൈ​ലി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ഞ്ഞാ​ടി സ്വ​ദേ​ശി​യാ​യ ജ​യിം​സ് മാ​ത്യു (48) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെയാണ് അപകടം ഉണ്ടായത്.അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജ​യിം​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *