Your Image Description Your Image Description

കോട്ടയം: കോട്ടയം നഗരത്തിൽ തന്നെ ഇത്തരം കാഴ്ച കാണാം എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഇതുവഴി നടന്ന പോകുന്ന എസ് എച്ച് മൗണ്ട് ചവിട്ട് ജംഗ്ഷനിലാണ് വ്യാപാരികളുടെ പരസ്യമായ കയ്യേറ്റം നാട്ടുകാർ പരാതി പറഞ്ഞിട്ടും നടപ്പാത കെട്ടിയ അടച്ചത് തുറക്കാൻ തുറന്നു നൽകാൻ നടപടിയില്ല അധികൃതരാകട്ടെ കണ്ട പാവം പോലെ നടിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു നഗരത്തിലെ നടപ്പാതകൾ കയ്യേറി കച്ചവടം നടത്തുന്നത് തടയാൻ നടപടിയില്ല കച്ചവടക്കാർ മുതൽ വ്യാപാര സ്ഥാപനങ്ങളുടെ ഡിസ്പ്ലേ വരെ നടപ്പാതയിലേക്ക് ഇറക്കിവച്ചിരിക്കുകയാണ് റോഡിലേക്ക് കാർ നടക്കാൻ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ് നടപ്പാതകളിൽ തടസ്സം സൃഷ്ടിച്ചാണ് അനധികൃതർ പാർക്കിങ്ങും തട്ടുകടകളും ചെറുകിട കച്ചവടങ്ങളും രാത്രികാലങ്ങളിൽ നടപ്പാതകയ്യറിയാണ് കച്ചവടം ചിലരാകട്ടെ നടപ്പാതെ കെട്ടിയടച്ച് അവിടെ ഡിസ്പ്ലേയും സ്ഥാപിച്ചു കഴിഞ്ഞു ആളുകൾ വേണമെങ്കിൽ റോഡിൽ ഇറങ്ങി നടക്കട്ടെ എന്ന് നിലപാടാണ് ഇത്തരക്കാർക്ക് ഉള്ളത്അതേസമയം തകർന്നു കിടക്കുന്ന നടപ്പാതകൾ നന്നാക്കാനും നടപടിയില്ല ആഴ്ചകൾക്കു മുമ്പ് ഓടകൾ നന്നാക്കാൻ എന്ന പേരിൽ മിനുക്ക് പണികൾ നടത്തിയെങ്കിലും കുഴികൾ ഇപ്പോഴും ബാക്കിയാണ് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ആണ് നടപ്പാതകൾ എങ്കിലും നഗരത്തിൽ ഇവ നോക്കുകുത്തി ആകുകയാണ് ബേക്കർ ജംഗ്ഷൻ കഞ്ഞിക്കുഴി എം സി റോഡ് കെഎസ്ആർടിസി തുടങ്ങിയ നിരവധി ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത് നടപ്പാതകൾ പലതും തകർന്നു നടപ്പാതയിലെ ഇൻറർലോക്ക് ടൈലുകൾ ആണ് തകർന്നത് നടക്കാൻ കഴിയാത്ത തരത്തിൽ ടൈലുകൾ ഇളകിയ നിലയിലാണ്

Leave a Reply

Your email address will not be published. Required fields are marked *