Your Image Description Your Image Description

അരുവിത്തറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടന്നു വരുന്നത് . അരുവിത്തുറ വോളിയിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ സെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു. പുരുഷ വിഭാഗം സെമിയിൽ എസ് എൻ കോളേജ് ചേളന്നൂർ എസ് എച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് അരുവിത്തറ സെൻറ് ജോർജസ് കോളേജിനെ നേരിടും വനിതാ വിഭാഗം സെമിയിൽ ഇരിഞ്ഞാലക്കുട സെൻറ് ജോസഫ് കോളേജും പല അൽഫോൻസ് കോളേജ് മത്സരിക്കും രണ്ടാം സെമിയിൽ ചങ്ങനാശ്ശേരി കോളേജും ആലുവ സെൻ സേവിയേഴ്സ് കോളേജുമായി ഏറ്റുമുട്ടും ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *