തെരുവുനായ ആക്രമണം; യുവാവിന് പരിക്ക്
Kerala Kerala Mex Kerala mx Kottayam Top News
1 min read
25

തെരുവുനായ ആക്രമണം; യുവാവിന് പരിക്ക്

March 24, 2025
0

കോട്ടയം: യുവാവിന് നേരെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. മൂലവട്ടം സ്വദേശി അഭിലാഷ് കുമാറിനാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിലാണ് സംഭവം. യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണ്.  

Continue Reading
പാ​ലായിൽ കാ​ൽ​ന​ട​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ഭീ​തി​യി​ലാ​ക്കി  തെ​രു​വു​നാ​യ്​​ക്ക​ളു​ടെ വി​ള​യാ​ട്ടം
Kerala Kerala Mex Kerala mx Kottayam Top News
1 min read
31

പാ​ലായിൽ കാ​ൽ​ന​ട​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ഭീ​തി​യി​ലാ​ക്കി തെ​രു​വു​നാ​യ്​​ക്ക​ളു​ടെ വി​ള​യാ​ട്ടം

March 24, 2025
0

പാ​ലായിൽ കാ​ൽ​ന​ട​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ഭീ​തി​യി​ലാ​ക്കി തെ​രു​വു​നാ​യ്​​ക്ക​ളു​ടെ വി​ള​യാ​ട്ടം.കി​ഴ​ത​ടി​യൂ​ർ ബൈ​പാ​സ്, ഗ​വ. സ്കൂ​ൾ പ​രി​സ​രം, ടൗ​ൺ അം​ഗ​ൻ​വാ​ടി ഗ്രൗ​ണ്ട്, ക​ട്ട​ക്ക​യം റോ​ഡ്, ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വ് നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ പ​ക​ൽ​പോ​ലും ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ത്രി​യും രാ​വി​ലെ​യും പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ത്തു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​ത്. ടൗ​ണു​ക​ളി​ല്‍ ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം കി​ട​ക്കു​ന്നി​ട​ത്താ​ണ് ഇ​വ ഏ​റെ​യു​ള്ള​ത്. സ്‌​കൂ​ള്‍ കു​ട്ടി​ക​ളും ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും പോ​കു​ന്ന​വ​രു​മാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ക​ട​പ്പാ​ട്ടൂ​രി​ല്‍ പു​ല​ർ​ച്ച ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​ര്‍

Continue Reading
ഏ​റ്റു​മാ​നൂ​രി​ലെ ആ​ത്മ​ഹ​ത്യ ; ഭ​ർ​ത്താ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും
Kerala Kerala Mex Kerala mx Kottayam Top News
1 min read
34

ഏ​റ്റു​മാ​നൂ​രി​ലെ ആ​ത്മ​ഹ​ത്യ ; ഭ​ർ​ത്താ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

March 24, 2025
0

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ അ​മ്മ​യും മ​ക്ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി നോ​ബി ലൂ​ക്കോ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ട്ട​യം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. പോ​ലീ​സി​നോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ജാ​മ്യ​ത്തെ എ​തി​ർ​ത്ത് പോ​ലീ​സ് റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നോ​ബി ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Continue Reading
ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
22

ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

March 23, 2025
0

പു​ര​യി​ട​ത്തി​ലെ ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. വേ​ളൂ​ർ മാ​ണി​ക്കു​ന്നം പ​ടി​ഞ്ഞാ​റേ മേ​ച്ചേ​രി അ​ര​വി​ന്ദാ​ക്ഷ​നാ​ണ്​ (77) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ക്കാ​ൻ സ​ഹോ​ദ​രി ചെ​ന്ന​പ്പോ​ഴാ​ണ്​ നി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. കാ​ലി​ലും കൈ​യി​ലും പു​റ​ത്തും പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ട്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്ക​ളി​ല്ല. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Continue Reading
ക​ണ്ടെ​യ്ന​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Kerala Kerala Mex Kerala mx Kottayam Top News
1 min read
28

ക​ണ്ടെ​യ്ന​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

March 22, 2025
0

കോ​ട്ട​യം: മു​ട്ടു​ച്ചി​റ​യി​ൽ ക​ണ്ടെ​യ്ന​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ടം. മു​ട്ടു​ച്ചി​റ പ​ട്ടാ​ള​മു​ക്കി​ലാ​ണ് ലോ​ഡ് ക​യ​റ്റി വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. ലോ​റി മ​റി​ഞ്ഞ​തോ​ടെ ക​ണ്ടെ​യ്ന​റി​ലു​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ൾ റോ​ഡി​ലേ​ക്ക് വീ​ണു. ഇ​തോ​ടെ കോ​ട്ട​യം-​ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ലാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.ഇ​രു​മ്പ് സാ​മ​ഗ്രി​ക​ളു​മാ​യി പോ​യ ക​ണ്ടെ​യ്ന​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ന്നി​ലെ​ത്തി​യ ബൈ​ക്കി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ക​ണ്ടെ​യ്ന​ർ ബ്രേ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​ണ്ടെ​യ്ന​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് സാ​മ​ഗ്രി​ക​ൾ മ​റ്റൊ​രു കാ​റി​നു മു​ക​ളി​ലേ​ക്ക് വീ​ണു. ഇ​രു​മ്പ് സാ​മ​ഗ്രി​ക​ള്‍

Continue Reading
പൊതുനിരത്തിൽ ബൈക്ക് റേസിംഗ് : മൂന്നുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
22

പൊതുനിരത്തിൽ ബൈക്ക് റേസിംഗ് : മൂന്നുപേർ അറസ്റ്റിൽ

March 20, 2025
0

കോട്ടയം : പൊതുനിരത്തിൽ ബൈക്ക് റേസിംഗ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ഇന്നലെ മൂന്നുപേരാണ് പിടിയിലായത്. പരുത്തുംപാറ – കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് അഭ്യാസപ്രകടനം നടത്തിയ അംജിത് (18), ആദിൽ ഷാ (20),അരവിന്ദ് (22) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ബൈക്കുകളും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക്, ത്രെഡ് എന്നിവയിൽ റീൽസ്, സ്റ്റോറി എന്നിവ പോസ്റ്റ് ചെയ്ത് ലൈക്കും ഫോളോവേഴ്‌സിനെയും കൂട്ടാനാണ്

Continue Reading
നഴ്‌സിങ് കോളജുകളിലെ റാഗിംഗ് ; കര്‍ശന നിര്‍ദേശങ്ങളുമായി ഡിഎംഇ
Kerala Kerala Mex Kerala mx Kottayam Top News
1 min read
27

നഴ്‌സിങ് കോളജുകളിലെ റാഗിംഗ് ; കര്‍ശന നിര്‍ദേശങ്ങളുമായി ഡിഎംഇ

March 20, 2025
0

കോട്ടയം : കോട്ടയം നഴ്‌സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. വിദ്യാർഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏര്‍പ്പെടുത്തണം. പ്രശ്‌നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. കോളജ് തലം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ തലത്തില്‍ വരെ ആന്റീ റാഗിംഗ് സെല്‍ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. അധ്യായന വര്‍ഷം ആരംഭിച്ച് ആദ്യ ആറ് മാസത്തില്‍ കുറഞ്ഞത് മൂന്ന് ആന്റി റാഗിംഗ്

Continue Reading
വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍
Kerala Kerala Mex Kerala mx Kottayam Top News
1 min read
43

വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍

March 20, 2025
0

കോട്ടയം: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉഴവൂര്‍ മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേയ്ക്ക് വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍. 1.25 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ അന്നമ്മ തോമസ്, പ്രിന്‍സിപ്പല്‍ ബിബിന്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍

Continue Reading
മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
39

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു

March 19, 2025
0

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​ലാ ഇ​ട​മ​റ്റ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ക്കാ​മ്പു​ഴ വെ​ള്ള​പ്പു​ര താ​ന്നി​മൂ​ട്ടി​ൽ അ​മ​ൽ (29)ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ക​മു​ക് ഒ​ടി​ഞ്ഞു അ​മ​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Continue Reading
ഉദയനാപുരത്ത് കളിക്കളമായി; അക്കരപ്പാടം സ്‌കൂളിൽ ടർഫ് പൂർത്തിയാകുന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
38

ഉദയനാപുരത്ത് കളിക്കളമായി; അക്കരപ്പാടം സ്‌കൂളിൽ ടർഫ് പൂർത്തിയാകുന്നു

March 18, 2025
0

വൈക്കം ഉദയാനാപുരത്തെ ഫുട്‌ബോൾ പ്രേമികൾക്കായി ആധുനിക നിലവാരത്തിൽ  ടർഫ്  ഒരുങ്ങുന്നു. സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അക്കരപ്പാടം ഗവൺമെൻറ് യു.പി. സ്‌കൂൾ ഗ്രൗണ്ടിലാണ്  ടർഫ് കോർട്ട് ഒരുങ്ങുന്നത്. 48 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ്  നിർമാണം. രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷന്റെ(ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. പ്രകാശത്തിനായുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതൊഴികെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്. 65 സെൻറ്

Continue Reading