വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍
Kerala Kerala Mex Kerala mx Kottayam Top News
1 min read
44

വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍

March 20, 2025
0

കോട്ടയം: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉഴവൂര്‍ മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേയ്ക്ക് വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍. 1.25 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ അന്നമ്മ തോമസ്, പ്രിന്‍സിപ്പല്‍ ബിബിന്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍

Continue Reading
മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
40

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു

March 19, 2025
0

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​ലാ ഇ​ട​മ​റ്റ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ക്കാ​മ്പു​ഴ വെ​ള്ള​പ്പു​ര താ​ന്നി​മൂ​ട്ടി​ൽ അ​മ​ൽ (29)ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ക​മു​ക് ഒ​ടി​ഞ്ഞു അ​മ​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Continue Reading
ഉദയനാപുരത്ത് കളിക്കളമായി; അക്കരപ്പാടം സ്‌കൂളിൽ ടർഫ് പൂർത്തിയാകുന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
38

ഉദയനാപുരത്ത് കളിക്കളമായി; അക്കരപ്പാടം സ്‌കൂളിൽ ടർഫ് പൂർത്തിയാകുന്നു

March 18, 2025
0

വൈക്കം ഉദയാനാപുരത്തെ ഫുട്‌ബോൾ പ്രേമികൾക്കായി ആധുനിക നിലവാരത്തിൽ  ടർഫ്  ഒരുങ്ങുന്നു. സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അക്കരപ്പാടം ഗവൺമെൻറ് യു.പി. സ്‌കൂൾ ഗ്രൗണ്ടിലാണ്  ടർഫ് കോർട്ട് ഒരുങ്ങുന്നത്. 48 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ്  നിർമാണം. രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷന്റെ(ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. പ്രകാശത്തിനായുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതൊഴികെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്. 65 സെൻറ്

Continue Reading
യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
30

യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

March 18, 2025
0

കോട്ടയം : കുറവിലങ്ങാട് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി പിടിയിൽ. ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പ്രതി ജിതിനെ പൊലീസ് പിടികൂടിയത്. കല്ലോലിൽ ജോൺസൺ കെ ജെയെയാണ് കഞ്ചാവ് ലഹരിയിൽ ഇയാൾ കിണറ്റിൽ തള്ളിയിട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഡ്രൈവറായ ജോൺസൺ പഞ്ചായത്ത് കിണറിനു സമീപമെത്തിയപ്പോഴാണു ജിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതു കണ്ടു ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ

Continue Reading
പൊതുനിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം;മൂന്ന് യുവാക്കൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
29

പൊതുനിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം;മൂന്ന് യുവാക്കൾ അറസ്റ്റിൽ

March 18, 2025
0

കോട്ടയത്ത്‌ പൊതുനിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അംജിത്(18), ആദിൽ ഷാ(20), അരവിന്ദ്(22) എന്നിവരാണ് അറസ്റ്റിലായത്. പരുത്തുംപാറ- കൊല്ലാട്‌– റോഡിൽ ചോഴിയക്കാട് ഭാഗത്ത്‌ വച്ചാണ്‌ ഇവർ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്‌. പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ചിങ്ങവനം പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.

Continue Reading
റബർ ഫാക്ടറിയിൽ  തീപിടിത്തം; വൻ നാശനഷ്ടം
Kerala Kerala Mex Kerala mx Kottayam Top News
1 min read
30

റബർ ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം

March 17, 2025
0

കോട്ടയം: ചിങ്ങവനം എഫ്.എ.സി.ടി കടവിലെ കീർത്തി റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 55 ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. റബർ അരച്ച് മാറ്റുണ്ടാക്കുന്നതിനുള്ള പൊടിയും മാലിന്യങ്ങളുമാണ് കത്തിനശിച്ചത്. വിവരമറിഞ്ഞ് കോട്ടയത്ത് നിന്ന് മൂന്ന് യൂണിറ്റും ചങ്ങനാശേരിയിൽ നിന്ന് ഒരു യൂണിറ്റും ഫയർഫോഴ്സ് സ്ഥലത്തെത്തി. നാലരമണിക്കൂറെടുത്താണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് സേനാംഗങ്ങൾ അറിയിച്ചു.  

Continue Reading
വാഹനാപകടത്തിൽ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Kerala Kerala Mex Kerala mx Kottayam Top News
1 min read
28

വാഹനാപകടത്തിൽ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ന് ദാ​രു​ണാ​ന്ത്യം

March 17, 2025
0

കോ​ട്ട​യം: വൈ​ക്ക​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​രൻ മരിച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചേ​ര​കു​ള​ങ്ങ​ര ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ കു​ട​വെ​ച്ചൂ​ര്‍ പു​ന്ന​ത്ത​റ വീ​ട്ടി​ല്‍ സാ​ബു​വി​ന്‍റെ മ​ക​ന്‍ പി.​എ​സ്. സു​ധീ​ഷ് ആ​ണ് മരണപ്പെട്ടത്. ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് എ​തി​രെ വ​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ച്ച് ശേ​ഷം മ​ര​ത്തി​ലി​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. സു​ധീ​ഷും ബൈ​ക്കും ബ​സി​ന്‍റെ അ​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ബ​സി​ന്‍റെ അ​ടി​യി​ല്‍ കു​ടു​ങ്ങി​യ സു​ധീ​ഷി​നെ

Continue Reading
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
Kerala Kerala Mex Kerala mx Kottayam Top News
0 min read
31

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

March 15, 2025
0

കോട്ടയം : തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580 എന്ന വിലാസത്തിൽ ലഭിക്കണം.

Continue Reading
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം ; ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ
Kerala Kerala Mex Kerala mx Kottayam Top News
1 min read
35

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം ; ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ

March 15, 2025
0

കോട്ടയം : തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരേ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ പലതും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. കമ്മിഷനു മുൻപിൽ വരുന്ന പരാതികൾ തെളിയിക്കുന്നത് സ്ത്രീകൾ തൊഴിലിടങ്ങളിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ്. എട്ടുവർഷം പഠിപ്പിച്ചിരുന്ന സ്വകാര്യ കോളജ്

Continue Reading
വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ പി.​സി. ജോ​ര്‍​ജി​നെ​തി​രെ കേ​സെ​ടു​ക്കി​ല്ല
Kerala Kerala Mex Kerala mx Kottayam Top News
1 min read
46

വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ പി.​സി. ജോ​ര്‍​ജി​നെ​തി​രെ കേ​സെ​ടു​ക്കി​ല്ല

March 15, 2025
0

കോ​ട്ട​യം: വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ ബി​ജെ​പി നേ​താവ് പി.​സി. ജോ​ര്‍​ജി​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സ്. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ലാ​യി​ല്‍ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റിലായിരു​ന്നു ജോ​ര്‍​ജി​ന്‍റെ പ​രാ​മ​ര്‍​ശം. പ്ര​സം​ഗ​ത്തി​ൽ ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ പേ​ര് ജോ​ർ​ജ് പ​രാ​മ​ർ​ശി​ക്കു​ന്നില്ല .അതിനാൽ കേ​സെ​ടു​ക്കാ​നു​ള്ള കു​റ്റ​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് പൊലീസിന് ലഭിച്ച നി​യ​മോ​പ​ദേ​ശം. ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ് മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ല്‍ മാ​ത്രം ലൗ ​ജി​ഹാ​ദി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട​ത് 400 പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണെ​ന്നാ​യി​രു​ന്നു ജോ​ര്‍​ജി​ന്‍റെ പ്ര​സ്താ​വ​ന. അ​തി​ല്‍ 41 പെ​ണ്‍​കു​ട്ടി​ക​ളെ തി​രി​ച്ചു​കി​ട്ടി​യെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു.

Continue Reading