Kerala Kerala Mex Kerala mx Kottayam
1 min read
52

പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ ഗതാഗതം നിരോധിച്ചു

January 8, 2025
0

കോട്ടയം : വൈക്കം പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ പൈനുങ്കൽ ജങ്ഷനിൽ ക്രോസ് ഡ്രെയിനിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി ഒൻപതു മുതൽ നിരോധിച്ചു. ഈ ഭാഗത്തുകൂടി പോകേണ്ട വാഹനങ്ങൾ ചേരുംചുവട് ജങ്ഷനിൽനിന്ന് വൈക്കം-വെച്ചൂർ റോഡോ മറ്റു ഉപറോഡുകളോ ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
42

ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ് ; സജി ചെറിയാനെതിരെ ദീപിക പത്രം

January 7, 2025
0

കോട്ടയം : മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ.യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിനെ ന്യായീകരിച്ചതിലാണ് വിമർശനം.പത്രത്തിൽ വിഷപ്പുകയും വിവരക്കേടും എന്ന പേരിലാണ് എഡിറ്റോറിയൽ വന്നിരിക്കുന്നത്. മയക്കുമരുന്നിൻ്റെ കാര്യത്തിൽ മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്നും ആലപ്പുഴ എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമർശനമുണ്ട്. എഡിറ്റോറിയലിലെ പരാമർശങ്ങൾ………. ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്. മന്ത്രിയുടെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുകയാണ്.എം എൽ എ

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
38

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം ; യുവാവ് മരിച്ചു

January 6, 2025
0

കോ​ട്ട​യം: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.പാ​മ്പാ​ടി ഏ​ഴാം മൈ​ലി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ഞ്ഞാ​ടി സ്വ​ദേ​ശി​യാ​യ ജ​യിം​സ് മാ​ത്യു (48) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെയാണ് അപകടം ഉണ്ടായത്.അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജ​യിം​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
66

എൻ.എസ്.എസ്. നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നവർ ; രമേശ് ചെന്നിത്തല

January 2, 2025
0

ച​ങ്ങ​നാ​ശേ​രി: എന്‍എസ്എസുമായുള്ളത് ഒരിക്കലും മുറിച്ചുമാറ്റാനാകാത്ത ബന്ധമാണെന്നും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നത് എന്‍എസ്എസ് ആണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 148-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ വാക്കുകൾ……… മ​ന്ന​ത്തി​ന്‍റെ കൈ​യി​ലു​ള്ള വ​ടി​യു​ടെ അ​ദ്യ​ശ്യ​മാ​യ ഒ​ന്ന് സു​കു​മാ​ര​ൻ നാ​യ​രു​ടെ കൈ​യി​ലു​ണ്ട്. എ​ൻ​എ​സ്എ​സി​നെ​തി​രെ വ​രു​ന്ന ഓ​രോ അ​ടി​യും ത​ടു​ക്കാ​നു​ള്ള​താ​ണ് ആ ​വ​ടി​. എ​ൻ​എ​സ്എ​സി​നോ​ട് ന​ന്ദി​ , തന്റെ ജീ​വി​ത​ത്തി​ൽ അ​ഭി​മാ​ന​മാ​യി

Continue Reading
Crime Kerala Kerala Mex Kerala mx Kottayam
0 min read
46

കിടപ്പുമുറിയിൽനിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

January 2, 2025
0

കോട്ടയം: എൽ.എസ്.ഡി. സ്‌റ്റാമ്പും ഹാഷിഷ് ഓയിലും കിടപ്പുമുറിയിൽനിന്ന് പിടികൂടിയ സംഭവത്തിലെ പ്രതിക്കു 10 വർഷം കഠിന തടവും 50000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തുപറമ്പിൽ മുഹമദ് കൈയ്‌സിനെ (23)നെയാണ് തൊടുപുഴ എൻ.ഡി.പി.എസ്. കോടതി ജഡ്‌ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2023 ജനുവരി എട്ടിനാണു ഇയാളുടെ വീട്ടിൽനിന്ന്, വിൽപ്പനയ്ക്കു കൊണ്ടുവന്ന 0.11 ഗ്രാം എൽ.എസ്.ഡി.സ്‌റ്റാമ്പും 0.26 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
40

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ; ഒരു മരണം

January 1, 2025
0

കോ​ട്ട​യം: എ​രു​മേ​ലി- ക​ണ​മ​ല റൂ​ട്ടി​ലെ അ​ട്ടി​വ​ള​വി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍ മ​രി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ രാ​ജു(51) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.വാഹനത്തിൽ 22 തീ​ര്‍​ഥാ​ട​ക​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​തോ​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading