Kerala Kerala Mex Kerala mx Kottayam Top News
1 min read
39

ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം അന്തരിച്ചു

March 14, 2025
0

കോട്ടയം : ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ നാലിനു തെള്ളകം പുശ്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. ജോസഫ് കട്ടക്കയം 1967 മുതല്‍ മൂന്നു പതിറ്റാണ്ടായി ദീപിക പത്രാധിപസമിതിയംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം അംഗമാണ്. കാലത്തിന്റെ കൈയ്യൊപ്പ്, പാട്ടിന്റെ പാലാഴി എന്നി പുസ്തകങ്ങളുടെ രചയിതാവാണ്.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
0 min read
46

കോട്ടയം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമാകും

March 14, 2025
0

കോട്ടയം : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന മാലിന്യമുക്ത നവകേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപന പ്രവർത്തന യോഗത്തിലാണ് തീരുമാനം. മാർച്ച് 30ന് മുൻപായി വാർഡുതല പ്രഖ്യാപനങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി മാർച്ച് 22, 23 തീയതികളിൽ പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ,

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
51

അ​മ്മ​യു​ടെ​യും പെ​ൺ​മ​ക്ക​ളു​ടെ​യും ആ​ത്മ​ഹ​ത്യ; പ്ര​തിയുടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

March 12, 2025
0

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ അ​മ്മ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി നോ​ബി ലൂ​ക്കോ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​യാ​ളെ ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് നോ​ബി​യെ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.  

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
41

സ്കൂ​ട്ട​ർ ക്രെ​യി​നു‌​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒരാൾ മരിച്ചു

March 10, 2025
0

മാ​ലം: സ്കൂ​ട്ട​ർ ക്രെ​യി​നു‌​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒരാൾ മരിച്ചു. കൊ​ല്ലാ​ട് കു​ന്നം​പ​ള്ളി​ൽ ക​വി​താ​ഭ​വ​ൻ പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ന്‍റെ മ​ക​ൻ എം.​എ. ഉ​ണ്ണി​കൃ​ഷ്ണ‌​നാ​ണ് (ക​ണ്ണ​ൻ-53) മരണപ്പെട്ടത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​മ​ണ​ർ​കാ​ട് കോ​ള​ജ്‌ പ​ടി​ക്ക് (ക​റു​ക​യി​ൽ​പ​ടി) സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ ക്രെ​യി​നു‌​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. .

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
29

സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു

March 10, 2025
0

കോ​ട്ട​യം: ഭ​ര​ണ​ങ്ങാ​ന​ത്തി​നു സ​മീ​പം ഇ​ട​മ​റ്റ​ത്ത് സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു. ബ​സ് ഡ്രൈ​വ​ര്‍ ഇ​ട​മ​റ്റം സ്വ​ദേ​ശി എം.​ജി. രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 8.15ന് ചേ​റ്റു​തോ​ട്ടി​ല്‍ നി​ന്നും പാ​ലാ​യ്ക്കു വ​രു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ലെ ക​ലു​ങ്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം സ​മീ​പ​ത്തെ തെ​ങ്ങി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ രാ​ജേ​ഷി​നെ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
0 min read
27

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ മ​രി​ച്ചു

March 10, 2025
0

കോ​ട്ട​യം: എ​രു​മേ​ലി​യി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. വാ​ഴ​ക്കാ​ല സ്വ​ദേ​ശി ബി​ജു, മു​ക്ക​ട സ്വ​ദേ​ശി അ​നീ​ഷ് എ​ന്നി​വ​രാ​ണ് മരണപ്പെട്ടവർ. ആ​ദ്യം കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ര​ണ്ടാ​മ​ത്തെ​യാ​ളും കി​ണ​റ്റി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹ​ങ്ങ​ൾ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
35

ചി​ങ്ങ​വ​ന​ത്ത് ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

March 10, 2025
0

കോ​ട്ട​യം: ചി​ങ്ങ​വ​നം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വ​യോ​ധി​ക ഇ​തേ ബ​സി​ടി​ച്ച് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15 നാ​യി​രു​ന്നു സം​ഭ​വം നടന്നത്. നെ​ല്ലി​ക്ക​ൽ സ്വ​ദേ​ശി​നി അ​ന്നാ​മ്മ കു​ര്യാ​ക്കോ​സാ​ണ് (75) മ​രി​ച്ച​ത്. ബ​സി​റ​ങ്ങി പാ​ത​യോ​ര​ത്ത് കൂ​ടി ന​ട​ന്ന അ​ന്നാ​മ്മ ഇ​തേ ബ​സി​ടി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണു. തു​ട​ർ​ന്ന് ബ​സി​ന്‍റെ പി​ൻ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം – ഞാ​ലി​യാ​കു​ഴി റൂ​ട്ടി​ൽ നെ​ല്ലി​ക്ക​ൽ ഭാ​ഗ​ത്ത് നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ടി​സി​എം എ​ന്ന ബ​സി​ടി​ച്ചാ​ണ്

Continue Reading
Idukki Kerala Kerala Mex Kerala mx Kottayam Top News
1 min read
40

ട്ര​ക്കിം​ഗി​ന് പോ​യ സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റു

March 10, 2025
0

കോ​ട്ട​യം: ഇ​ല്ലി​ക്ക​ൽ ക​ല്ലി​ൽ ട്ര​ക്കിം​ഗി​ന് പോ​യ സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റു. നി​ര​വ​ധി പേ​ർ​ക്ക് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ട്ര​ക്കിം​ഗി​നാ​യി പോ​യ കു​റ​വി​ല​ങ്ങാ​ട്, കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
0 min read
29

ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും സുന്ദരമാകും

March 9, 2025
0

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും ചെടികൾ പിടിപ്പിച്ച് മനോഹരമാക്കുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായാണ് സൗന്ദര്യവത്കരണം നടത്തുന്നത്. ഹരിതകേരളം മിഷനാണ് പദ്ധതിയുടെ ഏകോപനം. ശാസ്ത്രീറോഡിന്റെ ആരംഭം മുതൽ ലോഗോസ് ജംഗ്ഷൻ വരെ റോഡിന്റെ ഡിവൈഡറുകളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കും. ഇരു വശങ്ങളിലുമുള്ള നടപ്പാതയുടെ കൈവരികളിൽ വള്ളി ചെടികൾ പിടിപ്പിച്ച് മനോഹരമാക്കും. വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
31

ചി​ങ്ങ​വ​ന​ത്ത് ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

March 9, 2025
0

കോ​ട്ട​യം: ചി​ങ്ങ​വ​നം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു.നെ​ല്ലി​ക്ക​ൽ സ്വ​ദേ​ശി​നി അ​ന്നാ​മ്മ കു​ര്യാ​ക്കോ​സാ​ണ് (75) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15 നാ​യി​രു​ന്നു അപകടം ഉണ്ടായത്.ബ​സി​റ​ങ്ങി പാ​ത​യോ​ര​ത്ത് കൂ​ടി ന​ട​ന്ന അ​ന്നാ​മ്മ ഇ​തേ ബ​സി​ടി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണു. തു​ട​ർ​ന്ന് ബ​സി​ന്‍റെ പി​ൻ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം – ഞാ​ലി​യാ​കു​ഴി റൂ​ട്ടി​ൽ നെ​ല്ലി​ക്ക​ൽ ഭാ​ഗ​ത്ത് നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ടി​സി​എം എ​ന്ന ബ​സി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നെ​ല്ലി​ക്ക​ലി​ൽ നി​ന്നും ബ​സി​ൽ ക​യ​റി​യ അ​ന്നാ​മ്മ

Continue Reading