Your Image Description Your Image Description

കോട്ടയം : ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ നാലിനു തെള്ളകം പുശ്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍.

ജോസഫ് കട്ടക്കയം 1967 മുതല്‍ മൂന്നു പതിറ്റാണ്ടായി ദീപിക പത്രാധിപസമിതിയംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം അംഗമാണ്. കാലത്തിന്റെ കൈയ്യൊപ്പ്, പാട്ടിന്റെ പാലാഴി എന്നി പുസ്തകങ്ങളുടെ രചയിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *