Kerala Kerala Mex Kerala mx Kottayam Top News
1 min read
32

ചി​ങ്ങ​വ​ന​ത്ത് ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

March 9, 2025
0

കോ​ട്ട​യം: ചി​ങ്ങ​വ​നം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു.നെ​ല്ലി​ക്ക​ൽ സ്വ​ദേ​ശി​നി അ​ന്നാ​മ്മ കു​ര്യാ​ക്കോ​സാ​ണ് (75) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15 നാ​യി​രു​ന്നു അപകടം ഉണ്ടായത്.ബ​സി​റ​ങ്ങി പാ​ത​യോ​ര​ത്ത് കൂ​ടി ന​ട​ന്ന അ​ന്നാ​മ്മ ഇ​തേ ബ​സി​ടി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണു. തു​ട​ർ​ന്ന് ബ​സി​ന്‍റെ പി​ൻ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം – ഞാ​ലി​യാ​കു​ഴി റൂ​ട്ടി​ൽ നെ​ല്ലി​ക്ക​ൽ ഭാ​ഗ​ത്ത് നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ടി​സി​എം എ​ന്ന ബ​സി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നെ​ല്ലി​ക്ക​ലി​ൽ നി​ന്നും ബ​സി​ൽ ക​യ​റി​യ അ​ന്നാ​മ്മ

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
40

തിരിച്ചടവ് മുടങ്ങിയത് ഭർത്താവ് പണം നൽകാത്തതിനാൽ ; ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

March 9, 2025
0

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിന് മുമ്പ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഷൈനി പറയുന്നത്. ഷൈനിയുടെ ഫോൺ സംഭാഷണം…. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ല. വിവാഹ മോചനക്കേസിൽ തീരുമാനമായശേഷമേ നോബി പണം തരൂ. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും തന്‍റെ ആവശ്യത്തിന്

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
34

വേമ്പനാട് കായലിന് കുറുകെയുള്ള നേരേക്കടവ്-മക്കേകടവ് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

March 9, 2025
0

കോട്ടയം : കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിന് കുറുകെ നിർമിക്കുന്ന മാക്കേകടവ്- നേരേകടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. പാലത്തിന്റെ 70 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി കഴിഞ്ഞു. ഈ വർഷാവസാനത്തോടെ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കത്തക്ക രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നു സി.കെ. ആശ എം.എൽ.എ. പറഞ്ഞു. മുടങ്ങിക്കിടന്ന നേരേകടവ് – മാക്കേകടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
0 min read
30

ആ​ത്മ​ഹ​ത്യ ചെ​യ്ത ഷൈ​നി​യു​ടെ മൊ​ബൈ​ൽ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ്

March 8, 2025
0

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ മ​ക്ക​ളോ​ടൊ​പ്പം ആ​ത്മ​ഹ​ത്യ ചെ​യ്ത ഷൈ​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ്. റെ​യി​ൽ​വേ ട്രാ​ക്കി​ലും വീ​ട്ടി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഫോ​ൺ കണ്ടെത്തിയില്ല. മ​രി​ക്കു​ന്ന​തി​ന് ത​ലേ ദി​വ​സം ഭ​ർ​ത്താ​വ് നോ​ബി​യു​മാ​യി ഷൈ​നി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യാ​ണ് നോ​ബി സം​സാ​രി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.ഷൈ​നി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
24

അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും മ​ര​ണം ; ഭർത്താവിനെതിരെ ഗുരുതര കണ്ടെത്തൽ

March 7, 2025
0

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ അ​മ്മ​യു​ടെ​യും പെ​ൺ​മ​ക്ക​ളു​ടേ​യും മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര കണ്ടെത്തൽ.ഷൈ​നി മ​രി​ക്കു​ന്ന​തി​ന് ത​ലേ​ന്ന് മ​ദ്യ ല​ഹ​രി​യി​ൽ നോ​ബി ഫോ​ണി​ൽ വി​ളി​ച്ചു എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. വി​വാ​ഹ​മോ​ച​ന കേ​സി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ ചെ​ല​വി​നു​ള്ള പ​ണം ത​രി​ല്ലെ​ന്നും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ പ​ണ​വും സ്വ​ർ​ണ​വും ത​രി​ല്ലെ​ന്നും അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഫോ​ൺ വി​ളി​ച്ച കാ​ര്യ​ങ്ങ​ൾ നോ​ബി സ​മ്മ​തി​ച്ചു. നോ​ബി​ക്കെ​തി​രെ​യു​ള്ള ഗാ​ർ​ഹി​ക പീ​ഡ​ന കേ​സ് കൂ​ടി എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
39

ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

March 5, 2025
0

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20നാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
41

അ​​ഞ്ചു കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി യുവാവ് പി​​ടി​​യി​​ല്‍

March 4, 2025
0

ച​​ങ്ങ​​നാ​​ശേ​​രി: തി​​രു​​വ​​ല്ല കേ​​ന്ദ്ര​​മാ​​ക്കി ക​​ഞ്ചാ​​വ് മൊ​​ത്ത​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന യു​​വാ​​വി​​നെ ച​​ങ്ങ​​നാ​​ശേ​​രി എ​​ക്‌​​സൈ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു.ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 7.30ന് ​​നാ​​ലു​​കോ​​ടി ഭാ​​ഗ​​ത്തു​​വ​​ച്ച് വി​​ല്‍​പ്പ​​ന​​യ്ക്കാ​​യി കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന 500 ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി തി​​രു​​വ​​ല്ല പെ​​രു​​ന്തു​​രു​​ത്തി തെ​​ങ്ങ​​നാം​​കു​​ള​​ത്ത് ടി.​​കെ.​​വി​​ഷ്ണു​​കു​​മാ​​റി(42)​​നെ​​യാ​​ണ് എ​​ക​​സൈ​​സ് പി​​ടി​​കൂ​​ടിയ​​ത്. തു​​ട​​ര്‍​ന്നു ന​​ട​​ത്തി​​യ ചോ​​ദ്യം​​ചെ​​യ്യ​​ലി​​ല്‍ ഇ​​യാ​​ള്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചു​​വ​​രു​​ന്ന മ​​ല്ല​​പ്പ​​ള്ളി താ​​ലൂ​​ക്കി​​ല്‍ കു​​ന്ന​​ന്താ​​നം വ​​ള്ള​​മ​​ല​​ഭാ​​ഗ​​ത്ത് വ​​ള്ളി​​യാം​​കു​​ന്ന് വീ​​ട്ടി​​ല്‍​നി​​ന്നു നാ​​ലു കി​​ലോ​​യി​​ല​​ധി​​കം ക​​ഞ്ചാ​​വു​​കൂ​​ടി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.പ്ര​​തി മ​​യ​​ക്കു​​മ​​രു​​ന്ന് മാ​​ഫി​​യ​​യി​​ല്‍​പ്പെ​​ട്ട പ്ര​​ധാ​​ന​​പ്പെ​​ട്ട​​യാ​​ളാ​​ണെ​​ന്ന് എ​​ക്‌​​സൈ​​സ് സം​​ഘം

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
30

കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം

March 2, 2025
0

കോട്ടയം : കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരി മരുന്ന് കലര്‍ന്നായി സംശയം. മണര്‍കാട് സ്വദേശിയായ കുട്ടിയ്ക്ക് മിഠായി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നടത്തിയ പരിശോധനയില്‍ ലഹരിയുടെ അംഗം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. കഴിഞ്ഞ മാസം 17നാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ വിട്ട് വന്ന കുട്ടി ദീര്‍ഘനേരം ഉറങ്ങുകയും തനിക്ക്

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
40

പ​രാ​തി​ക്കാ​രി​യെ ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു ; എ​എ​സ്‌​ഐ അറസ്റ്റിൽ

March 1, 2025
0

കോ​ട്ട​യം: പ​രാ​തി​ക്കാ​രി​യെ ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ച എ​എ​സ്‌​ഐ​യെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക്കാ​രി ഒ​രു കേ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി വ്യാ​ഴാ​ഴ്ച വീ​ണ്ടും സ്റ്റേ​ഷ​നി​ലെ​ത്തി. പ​രാ​തി​ക്കാ​രി​യോ​ട് ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങ​ണ​മെ​ന്ന് ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ​രാ​തി​ക്കാ​രി കോ​ട്ട​യം വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലെ​ത്തി വി​വ​ര​ങ്ങ​ൾ അറിയിച്ചു. വി​ജി​ല​ൻ​സ്

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
46

പി.​സി. ജോ​ർ​ജി​നെ​തി​രേ കേ​സ് കൊ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി​യെ​ന്ന് ഷോ​ൺ ജോ​ർ​ജ്

February 28, 2025
0

കോ​ട്ട​യം: പി.​സി. ജോ​ർ​ജി​നെ​തി​രേ കേ​സ് കൊ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി​യെ​ന്ന് ഷോ​ൺ ജോ​ർ​ജ്. ജോ​ർ​ജി​ന് ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഷോ​ണി​ന്‍റെ പ്ര​തി​ക​ര​ണം. ഷോ​ണി​ന്‍റെ പ്ര​തി​ക​ര​ണം….. കേ​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ പി​താ​വി​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ഇ​നി​യും നി​ല​പാ​ട് എ​ടു​ക്കും. സ്വ​ന്തം പ്ര​സ്താ​വ​ന ആ​ർ​ക്കെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ ജോ​ർ​ജ് ത​ന്നെ മാ​പ്പ് പ​റ​ഞ്ഞ​താ​ണ്. വ​ഖ​ഫ് ബി​ല്ലി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത​താ​ണ് ജോ​ർ​ജി​നെ​തി​രേ മു​സ്ലിം ലീ​ഗ് തി​രി​യാ​ൻ കാ​ര​ണം. മ​ക​നെ​ന്ന നി​ല​യി​ൽ കേ​സ് കൊ​ടു​ത്ത​വ​ർ​ക്ക്

Continue Reading