Kerala Kerala Mex Kerala mx Kottayam Top News
1 min read
40

വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ക്കേ​സിൽ പി.​സി.​ജോ​ര്‍​ജി​ന് ജാ​മ്യം

February 28, 2025
0

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.​സി.​ജോ​ര്‍​ജി​ന് ജാ​മ്യം. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. ശാ​രീ​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പി.​സി.​ജോ​ര്‍​ജ് കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​കു​മ്പോ​ൾ കേ​സു​ക​ൾ ഉ​ണ്ടാ​കും. താ​ൻ മു​ന്പ് ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് കേ​സു​ക​ൾ ഇ​ല്ല. അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഉ​ണ്ടെ​ന്നും അ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ജോ​ർ​ജ് വാ​ദി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
0 min read
32

ത​ട്ടി​പ്പ് കേ​സ് ; സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന സി​ഐ അ​റ​സ്റ്റി​ൽ

February 27, 2025
0

കോ​ട്ട​യം: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സി.​പി.​സ​ജ​യ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ തോ​പ്പും​പ​ടി സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്നു. ഏ​റെ നാ​ളാ​യി സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു സ​ജ​യ​ൻ. കോ​ട്ട​യ​ത്തെ കാ​ൻ അ​ഷ്വ​ർ എ​ന്ന സ്ഥാ​പ​നം ആ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സ്ഥാ​പ​നം ഉ​ട​മ ആ​യ പ്രീ​തി മാ​ത്യു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.മു​ഖ്യ പ്ര​തി​യെ ത​ട്ടി​പ്പ് ന​ട​ത്താ​ൻ സ​ഹാ​യി​ച്ചത് സ​ജ​യ​നെ​ന്നാ​ണ് വി​വ​രം.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
31

പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

February 27, 2025
0

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ആ​ണ് ജോ​ർ​ജ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. മു​ൻ​പ് ന​ട​ത്തി​യ വി​ദ്വേ​ഷ പ​രാമ​ർ​ശ​ങ്ങ​ൾ അ​ട​ക്കം ചൂ​ണ്ടി​കാ​ട്ടി​യാ​ണ് പി.​സി ജോ​ർ​ജി​ന്‍റെ ജാ​മ്യാപേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്. അ​തേ​സ​മ​യം കേ​സി​ൽ റി​മാ​ൻഡി​ലാ​യ​തി​ന് പി​ന്നാ​ലെ ജോ​ർ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​സി​ജി വേ​രി​യേ​ഷ​നെ തു​ട​ർ​ന്നാ​ണ് പി.​സി.​ജോ​ർ​ജി​നെ തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
37

സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ തൃ​ണ​മു​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ർ​ന്നു

February 26, 2025
0

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് അ​ധ്യ​ക്ഷ​നും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ പി.​വി. അ​ന്‍​വ​റി​നൊ​പ്പം തൃ​ണ​മു​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍. പി.​വി. അ​ൻ​വ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലും അ​നു​യാ​യി​ക​ളും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. സ​ജി​യു​ടെ നീ​ക്കം ബി​ജെ​പി​ക്കും എ​ന്‍​ഡി​എ മു​ന്ന​ണി​ക്കും അ​പ്ര​തീ​ക്ഷി​ത​മാ​യി.​ ഇ​ന്ന് കോ​ട്ട​യ​ത്താണ് പാ​ര്‍​ട്ടി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​ത്.

Continue Reading
Crime Kerala Kerala Mex Kerala mx Kottayam Top News
1 min read
46

യുവതിയുടെ മാല പൊട്ടിച്ച് കടന്നു; ഒടുവിൽ ശാസ്ത്രീയ പരിശോധനയിൽ കുടുങ്ങി

February 24, 2025
0

കോട്ടയം: യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച്‌ കടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ ആന്‍റണി (36) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.19ന് രാവിലെ മന്ദിരം ബസ് സ്റ്റോപ്പിന് സമീപം വച്ച് വഴിയിലൂടെ നടന്നുവരികയായിരുന്ന യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന മാല സ്കൂട്ടറിലെത്തിയ ഇയാൾ പൊട്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്തു. തുടർന്ന് ജില്ലാ

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
43

വിവാദ പ​രാ​മ​ര്‍​ശം ; പി.​സി.​ജോ​ർ​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

February 24, 2025
0

ഈ​രാ​റ്റു​പേ​ട്ട: ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​ന്ന് വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ജോ​ർ​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പി.​സി.​ജോ​ർ​ജ് കീ​ഴ​ങ്ങിയത്.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
41

വി​വാ​ദ പ​രാ​മ​ർ​ശം ; പി.​സി. ജോ​ര്‍​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

February 24, 2025
0

ഈ​രാ​റ്റു​പേ​ട്ട: ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ജോ​ർ​ജ് കീ​ഴ​ട​ങ്ങി​യ​ത്. ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജോ​ർ​ജ് കീ​ഴ​ട​ങ്ങി​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പ​മാ​ണ് പി.​സി കോ​ട​തി​യി​ലെ​ത്തി​യ​ത്. അതെ സമയം , ജോ​ർ​ജി​നെ അ​റ​സ്റ്റു ചെ​യ്യാ​ൻ രാ​വി​ലെ പോ​ലീ​സ് പി.​സി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം എ​വി​ടെ​യാ​ണ് വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
46

വി​ദ്വേ​ഷ പ​രാ​മ​ർശം ; പി.​സി.​ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നീ​ക്കം

February 24, 2025
0

പാ​ലാ: ചാ​ന​ൽ ച​ർ​ച്ച​യി​ലെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ പി.​സി.​ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നീ​ക്കം. ഇ​ന്ന് രാ​വി​ലെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ഇ​രി​ക്കെ പി​സി​യു​ടെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് എ​ത്തി. പി.​സി എ​വി​ടെ​യെ​ന്ന് അ​ന്വേ​ഷ​ണി​ക്കാ​നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​സി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
36

വി​വാ​ഹ​പി​റ്റേ​ന്ന് വ​ധു​വി​നെ ക​ബ​ളി​പ്പി​ച്ച് വ​ര​ൻ ക​ട​ന്നു ക​ള​ഞ്ഞു

February 24, 2025
0

കോ​ട്ട​യം: വി​വാ​ഹ​പി​റ്റേ​ന്ന് വ​ധു​വി​നെ ക​ബ​ളി​പ്പി​ച്ചു വ​ര​ൻ ക​ട​ന്നു ക​ള​ഞ്ഞു. സംഭവത്തിന് പി​ന്നാ​ലെ സം​ഭ​വം ഒ​ത്തു തീ​ർ​പ്പാ​ക്കി.വ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ണ് വ​ര​ന്‍റെ കു​ടും​ബം പ​രാ​തി ഒ​ത്തു തീ​ർ​പ്പാ​ക്കി​യ​ത്. വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി. ക​ടു​ത്തു​രു​ത്തി​യി​ലു​ള്ള വ​ധു​വി​ന്‍റെ കു​ടും​ബ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ജ​നു​വ​രി 23നു ​റാ​ന്നി​യി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം നടന്നത്. വി​വാ​ഹം ക​ഴി‍​ഞ്ഞ് പി​റ്റേ ദി​വ​സം രാ​ത്രി വ​ധു​വി​നെ വീ​ടി​ന്‍റെ മു​ന്നി​ൽ ഇ​റ​ക്കി​വി​ട്ട ശേ​ഷം വ​ര​ൻ മു​ങ്ങിയിരുന്നു. അതിന് ശേഷം

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
46

വർഗീയ പരാമർശം ; പി.​സി.​ജോ​ര്‍​ജ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യേ​ക്കും

February 24, 2025
0

കോ​ട്ട​യം : ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കേ​സി​ൽ പി.​സി.​ജോ​ര്‍​ജ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യേ​ക്കും. കേ​സി​ൽ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് പി.​സി.​ജോ​ര്‍​ജ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക. ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ലെ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​മെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading