Your Image Description Your Image Description

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് അ​ധ്യ​ക്ഷ​നും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ പി.​വി. അ​ന്‍​വ​റി​നൊ​പ്പം തൃ​ണ​മു​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍. പി.​വി. അ​ൻ​വ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലും അ​നു​യാ​യി​ക​ളും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

സ​ജി​യു​ടെ നീ​ക്കം ബി​ജെ​പി​ക്കും എ​ന്‍​ഡി​എ മു​ന്ന​ണി​ക്കും അ​പ്ര​തീ​ക്ഷി​ത​മാ​യി.​ ഇ​ന്ന് കോ​ട്ട​യ​ത്താണ് പാ​ര്‍​ട്ടി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​ത്.

Leave a Reply

Your email address will not be published. Required fields are marked *