Your Image Description Your Image Description

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.​സി.​ജോ​ര്‍​ജി​ന് ജാ​മ്യം. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ശാ​രീ​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പി.​സി.​ജോ​ര്‍​ജ് കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​കു​മ്പോ​ൾ കേ​സു​ക​ൾ ഉ​ണ്ടാ​കും. താ​ൻ മു​ന്പ് ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് കേ​സു​ക​ൾ ഇ​ല്ല. അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഉ​ണ്ടെ​ന്നും അ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ജോ​ർ​ജ് വാ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *