Your Image Description Your Image Description

ല​ക്നോ: 25-ാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് ദാരുണ സംഭവം നടന്നത്.

പി​ലി​ഭി​ത്ത് ബൈ​പാ​സ് റോ​ഡി​ലെ ഒ​രു വേ​ദി​യി​ൽ വ​ച്ചാ​ണ് ബി​സി​ന​സു​കാ​ര​നാ​യ വ​സീം സ​ർ​വ​ത്തും(50) ഭാ​ര്യ ഫ​റ​യും വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ച​ട​ങ്ങു​ക​ൾ​ക്കി​ടെ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്ന വ​സീം സ​ർ​വ​ത്ത് കു​ഴ​ഞ്ഞു​വീ​ഴു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *