അതിജീവിതര്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയുടെ സ്‌നേഹിത
Idukki Kerala Kerala Mex Kerala mx Top News
1 min read
13

അതിജീവിതര്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയുടെ സ്‌നേഹിത

March 29, 2025
0

ഇടുക്കി : അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്രയമേകാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഇടുക്കിയുടെ കീഴില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. 24 മണിക്കൂറും 365 ദിവസവും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം ലഭ്യമാണ്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയ കേന്ദ്രമാണ് സ്‌നേഹിത. ജില്ലാതലത്തില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്, പഞ്ചായത്ത് തലത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, വാര്‍ഡ് തലത്തില്‍ വിജിലന്റ് ഗ്രൂപ്പ്, അയല്‍ക്കൂട്ട തലത്തില്‍ ജെന്‍ഡര്‍

Continue Reading
വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ണ്ടും പു​ലി ; ദൃ​ശ്യം പു​റ​ത്ത്
Idukki Kerala Kerala Mex Kerala mx Top News
1 min read
18

വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ണ്ടും പു​ലി ; ദൃ​ശ്യം പു​റ​ത്ത്

March 29, 2025
0

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്കി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. ജ​ന​വാ​സ മേ​ഖ​ല​യാ​യ എ​സ്ടി ന​ഗ​റി​ൽ തേ​യി​ല​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് പു​ലി​യെ ക​ണ്ട​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാം​ത​വ​ണ​യാ​ണ് പ്ര​ദേ​ശ​ത്ത് പു​ലി​യെ കാ​ണു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സ​വും നാ​ട്ടു​കാ​ർ പു​ലി​യെ കാ​ണു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ര​ണ്ടു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.  

Continue Reading
ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം ; മാ​താ​വ് അ​റ​സ്റ്റി​ൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
18

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം ; മാ​താ​വ് അ​റ​സ്റ്റി​ൽ

March 29, 2025
0

അ​ടി​മാ​ലി: രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ അ​ര​മ​ന​പ്പാ​റ എ​സ്റ്റേ​റ്റി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. കു​ട്ടി​യെ മാ​താ​വ് കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചി​ട്ട​താ​ണെ​ന്ന് പോലീസ് കണ്ടെത്തി. പ്ര​തി ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ പൂ​നം സോ​റ​നെ (21) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പൂ​നം സോ​റ​ന്‍റെ ആ​ദ്യ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മ​രി​ച്ചു. അ​തി​നു​ശേ​ഷം ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ മോ​ത്തി​ലാ​ൽ മു​ർ​മു​വി​നൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം യു​വ​തി ഇ​യാ​ളി​ൽ​നി​ന്ന് മ​റ​ച്ചു​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് പൂ​നം

Continue Reading
നടുറോഡിൽ ഇരുചക്രവാഹനത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം
Idukki Kerala Kerala Mex Kerala mx Top News
0 min read
24

നടുറോഡിൽ ഇരുചക്രവാഹനത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം

March 28, 2025
0

നടുറോഡിൽ ഇരുചക്രവാഹനത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം.ടൗൺ ജുമാമസ്ജിദ് പരിസരത്തായിരുന്നു രണ്ട് യുവാക്കൾ ഇരുചക്രവാഹനത്തിൽ അഭ്യാസപ്രകടനവുമായി എത്തിയത്.ബൈക്കിലെത്തിയ ഇവർ വാഹനം നടുറോഡിൽ വട്ടം തിരിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത് .ഈ സമയംറോഡിലൂടെ ഇരുദിശകളിലേക്കും മറ്റ് വാഹനങ്ങൾപോകുന്നുണ്ടായിരുന്നു. യുവാക്കളുടെ അഭ്യാസ പ്രകടനം ശ്രദ്ധയിൽപ്പെട്ടതോടെ ടൗണിലുണ്ടായിരുന്നവർ വിഷയത്തിൽ ഇടപെടുകയും, രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളിൽ ഒരാളെ തടഞ്ഞ് നിർത്തിപൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന യുവാവ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.കസ്റ്റഡിയിൽ എടുത്ത യുവാവിനെതിരെപൊലീസ്‌കേസ് രജിസ്റ്റർ ചെയ്തു. അഭ്യാസ പ്രകടനത്തിന്

Continue Reading
തേക്കടി പുഷ്പമേളക്ക്  ഇന്ന് തുടക്കം
Idukki Kerala Kerala Mex Kerala mx Top News
0 min read
35

തേക്കടി പുഷ്പമേളക്ക് ഇന്ന് തുടക്കം

March 28, 2025
0

തേക്കടി പുഷ്പമേളക്ക് ഇന്ന് തുടക്കം. രാവിലെ 10 മുതൽ പുഷ്പമേളയിൽ പ്രവേശനം ആരംഭിക്കും. വൈകിട്ട് ആറിന് വാഴൂർ സോമൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലിൽ മണ്ണാറത്തറയിൽ ഗാർഡൻസ് തയ്യാറാക്കുന്ന 200ൽ പരം ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം പൂച്ചെടികളാണ് പുഷ്പമേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കും ക്രമീകരിച്ചിട്ടുണ്ട്. 24 ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേളയിൽ പുഷ്പാലങ്കാര മത്സരം,

Continue Reading
ദേവികുളം സാഹസികഅക്കാദമിക്ക് പുതിയ മന്ദിരം ; ഉദ്‌ഘാടനം മന്ത്രി സജി ചെറിയാന്‍ നിർവഹിച്ചു
Idukki Kerala Kerala Mex Kerala mx Top News
1 min read
24

ദേവികുളം സാഹസികഅക്കാദമിക്ക് പുതിയ മന്ദിരം ; ഉദ്‌ഘാടനം മന്ത്രി സജി ചെറിയാന്‍ നിർവഹിച്ചു

March 28, 2025
0

ഇടുക്കി : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന് കീഴിലുള്ള ദേവികുളം സാഹസികഅക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു .അഡ്വഞ്ചര്‍ ടൂറിസത്തിനും സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമായ കേന്ദ്രം എന്നനിലയിലാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. അക്കാദമിക്ക് സ്വന്തമായുള്ള ഒരേക്കര്‍ സ്ഥലത്ത് 9.63 കോടി രൂപ ചെലവഴിച്ച് നൂറ് പേര്‍ക്ക് താമസം, പരിശീലനത്തിനുള്ള സൗകര്യം, ആംഫി തിയറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍, വിഐപി മുറികള്‍, ആധുനിക രീതിയിലുള്ള

Continue Reading
എ​സ്റ്റേ​റ്റി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Idukki Kerala Kerala Mex Kerala mx Top News
1 min read
20

എ​സ്റ്റേ​റ്റി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

March 28, 2025
0

ഇ​ടു​ക്കി: ഖ​ജ​നാ​പ്പാ​റ​യി​ലെ അ​ര​മ​ന​പ്പാ​റ എ​സ്റ്റേ​റ്റി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഏ​ല​ത്തോ​ട്ട​ത്തി​ൽ കു​ടി​വെ​ള്ള പൈ​പ്പ്‍ സ്ഥാ​പി​ക്കാ​ൻ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ജ​നി​ച്ച​പ്പോ​ൾ ജീ​വ​നി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കു​ഴി​ച്ചി​ട്ട​താ​ണെ​ന്നാ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ഖ​ജ​നാ​പ്പാ​റ​യി​ലെ അ​ര​മ​ന​പ്പാ​റ എ​സ്റ്റേ​റ്റി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.നാ​യ്ക്ക​ൾ പ​കു​തി ഭ​ക്ഷി​ച്ച് നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Continue Reading
ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്താൻ ശ്രമം ; യുവാവ് പിടിയിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
24

ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

March 26, 2025
0

അടിമാലി:പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ഓടക്കാസിറ്റി നെല്ലിക്കാപറമ്പിൽ അപ്പുക്കുട്ടൻ (25) ആണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ചെങ്കുളം മഠത്തിപ്പറമ്പിൽ ദിനാലിന്റെ ഓട്ടോറിക്ഷ അമ്പഴച്ചാൽ ഭാഗത്തുനിന്നുമാണ് പ്രതി മോഷ്ടിച്ചത്.ആനച്ചാലിൽ നിന്നും അമ്പഴച്ചാലിന് ഓട്ടം പോയ സമയം നോക്കിയായിരുന്ന മോഷണം. തുടർ നടപടികൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

Continue Reading
സൂര്യാഘാതം ; ക്ഷീര കര്‍ഷകര്‍ ജാഗ്രത പാലിക്കണം
Idukki Kerala Mex Kerala mx Thiruvananthapuram Top News
1 min read
22

സൂര്യാഘാതം ; ക്ഷീര കര്‍ഷകര്‍ ജാഗ്രത പാലിക്കണം

March 26, 2025
0

ഇടുക്കി : അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാള്‍ കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കള്‍ക്ക് പ്രത്യേക പരിപാലനം ആവശ്യമാണ്. അതിനാ ഇടുക്കിയിലെ ക്ഷീര കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണമെന്നും കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാല്‍ മൃഗാശുപത്രിയില്‍ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്

Continue Reading
ക​ർ​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്നെ​ന്ന് ജോ​സ് കെ .​മാ​ണി
Idukki Kerala Kerala Mex Kerala mx Top News
1 min read
36

ക​ർ​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്നെ​ന്ന് ജോ​സ് കെ .​മാ​ണി

March 25, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ച് വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ .​മാ​ണി. ജോ​സ് കെ .​മാ​ണിയുടെ പ്രതികരണം… വ​നം വ​കു​പ്പ് വ​ന്യ​ജീ​വി​ക​ൾ​ക്കൊ​പ്പ​മാ​ണ്. വ​നം​വ​കു​പ്പ് നി​ഷ്ക്രിയ​മാ​ണെ​ന്ന് എം​പി മാ​രു​ടെ യോ​ഗ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ്ര​തി​ഷേ​ധം വ്യാ​ഴാ​ഴ്ച ഡൽഹിയിൽ നടക്കാനിരിക്കെയാണ് ജോ​സ് കെ.മാ​ണി​യു​ടെ പ്ര​തി​ക​ര​ണം. വ​ന്യ​ജീ​വി അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ പ​രാ​തി​പ്പെ​ടു​ന്ന ക​ർ​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രാ​യാ​ണ് സ​ര്‍​ക്കാ​ര്‍

Continue Reading