60 മെഗാവാട്ട്‌ ശേഷിയിൽ പള്ളിവാസൽ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു
Idukki Kerala Kerala Mex Kerala mx
0 min read
39

60 മെഗാവാട്ട്‌ ശേഷിയിൽ പള്ളിവാസൽ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു

July 3, 2024
0

ഇടുക്കി : ഇടുക്കിയിൽനിന്നും പള്ളിവാസൽ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു. സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി 60 മെഗാവാട്ട്‌ ഉൽപാദന ശേഷിയുള്ള പദ്ധതി സെപ്‌തംബർ ആദ്യം കമീഷൻ ചെയ്യാനാണ് തീരുമാനം . ആദ്യത്തെ പള്ളിവാസൽ ജലവൈദ്യുത പദ്ധതി 1940ൽ 37.5 മെഗാവാട്ടാണ്കമീഷൻ ചെയ്‌തത്‌. ആ സമയത്ത് വിപുലീകരണത്തിന്റെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു . നിലവിൽ പെൻസ്റ്റോക്കിൽ വെള്ളം നിറയ്ക്കുന്ന പരീക്ഷണ ജോലികളാണ് നടക്കുന്നത്‌. ഇത്‌ ചിലപ്പോൾ ഒരുമാസം

Continue Reading
ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ കളക്ടറുടെ നടപടി; സ്റ്റേ ചെയ്ത് ഹൈക്കോടതി
Idukki Kerala Kerala Mex Kerala mx
0 min read
40

ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ കളക്ടറുടെ നടപടി; സ്റ്റേ ചെയ്ത് ഹൈക്കോടതി

July 2, 2024
0

ഇടുക്കി: ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കളക്ടറുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. ദേവികുളം ഉടുമ്പൻചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 14 നാണ് ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയത്. മൂന്നാർ കേസുകൾ പരിഗണിക്കവേ അമിക്വസ് ക്യൂറിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

Continue Reading
കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം : യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി
Crime Idukki Kerala Kerala Mex Kerala mx
1 min read
47

കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം : യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി

July 2, 2024
0

ഇടുക്കി : കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം. മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് സംഭവം അരങ്ങേറിയത് . തെലങ്കാന രജിസ്‌ട്രേഷൻ പരിധിയിലുള്ള വാഹനത്തിലെ യാത്രികനാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. രാവിലെ 7.45 ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് കൂടി പോകുമ്പോൾ ആയിരുന്നു സംഭവം. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുംപുറത്തുവന്നിരുന്നു. തുടർന്ന് ഇത്തരത്തില്‍ യാത്ര

Continue Reading
റോഡ് നിർമാണo : മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമിച്ചുനൽകിയില്ലെന്ന് പരാതി
Idukki Kerala Kerala Mex Kerala mx
1 min read
39

റോഡ് നിർമാണo : മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമിച്ചുനൽകിയില്ലെന്ന് പരാതി

July 1, 2024
0

രാജാക്കാട് ; മുല്ലക്കാനം-എല്ലക്കൽ റോഡ് നിർമാണത്തിന് വേണ്ടി മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമിച്ചുനൽകാൻ കരാറുകാർ തയാറാകുന്നില്ലെന്ന് പരാതി. തേക്കിൻകാനം തേക്കുമലയിൽ ജോസ് – എൽസി ദമ്പതികൾക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടാണ് അപകടാവസ്ഥയിലായത് . 12 സെന്റലാണ് കൂലിപ്പണിക്കാരായ ദമ്പതികൾ താമസിച്ചിരുന്നത് . റോഡിന് വേണ്ടി മണ്ണെടുത്തതിനുശേഷം റീസർവേ നടത്തിയപ്പോൾ ഒരു സെന്റോളം ഭൂമി ഇവർക്ക് നഷ്ടമായി . ഇവരുടെ ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് റോഡിനോട്

Continue Reading
ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
Idukki Kerala Kerala Mex Kerala mx
1 min read
44

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

July 1, 2024
0

ഇടുക്കി: ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി – സോജന്‍ ജീന ദമ്പതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. ഇതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Continue Reading
കാന്തല്ലൂർ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം.
Idukki Kerala Kerala Mex Kerala mx
0 min read
38

കാന്തല്ലൂർ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം.

July 1, 2024
0

മറയൂർ: കാന്തല്ലൂരിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തി . ഇന്നലെ പകൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളെ ഭയപ്പെടുത്തി ഓടിച്ചുവിട്ടു . ആന സംവിധായകൻ ജിബു ജേക്കബിന്റെ കാറിന്റെ മുകളിൽ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചെയ്തു . കാട്ടാനക്കൂട്ടം വൃന്ദാവൻ മലനിരകളിലാണ് ഇന്നലെ പകൽ മുഴുവനും തമ്പടിച്ച് നിന്നത് . ഇവിടെ റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികൾ ചായ കുടിക്കാൻ കന്റീനിലേക്ക് വരുമ്പോഴാണ് രണ്ടു കൊമ്പന്മാർ ഓടിച്ചത്. ഇവർ ഓടിക്കയറിയ ഷെഡിനു സമീപത്തും രണ്ട്

Continue Reading
അപകട അവസ്ഥയിൽ തുടരുകയായിരുന്ന മരങ്ങൾ മുറിച്ചുനീക്കി
Idukki Kerala Kerala Mex Kerala mx
0 min read
40

അപകട അവസ്ഥയിൽ തുടരുകയായിരുന്ന മരങ്ങൾ മുറിച്ചുനീക്കി

July 1, 2024
0

തൊടുപുഴ : അപകട അവസ്ഥയിൽ തുടരുകയായിരുന്ന മരങ്ങൾ മുറിച്ചുനീക്കി. നഗരമേഖലയിൽ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് അപകട അവസ്ഥയിൽ തുടരുന്ന മരങ്ങളുടെ ശിഖരങ്ങളാ ണ് മുറിച്ചുനീക്കിയത് . ഇത്തരം മരങ്ങൾ ചുവടെ മുറിച്ചു നീക്കിയോ ശിഖരങ്ങൾ മുറിച്ചുമാറ്റിയോ അപകടഭീഷണി ഒഴിവാക്കണമെന്ന് നഗരസഭയിൽ കൂടിയ ട്രീ കമ്മിറ്റിയുടെ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. അപകടഭീഷണി സൃഷ്ടിച്ച് ഡോ.എ.പി.ജെ.അബ്ദുൽ കലാം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്‌കൂൾ, കാഞ്ഞിരമറ്റം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മരങ്ങളുടെ

Continue Reading
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം; നീതി കിട്ടാതെ അലഞ്ഞ് കുടുംബം
Crime Idukki Kerala Kerala Mex Kerala mx
0 min read
44

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം; നീതി കിട്ടാതെ അലഞ്ഞ് കുടുംബം

June 30, 2024
0

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷമാവുമ്പോഴും നീതി കിട്ടാതെ അലയുകയാണ് കുടുംബം. കേസിൽ പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. കേസ് ഫയൽ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതാണ് കാരണം. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസിൽ

Continue Reading
ഒഴുക്കിൽപ്പെട്ട പത്തുവയസ്സുകാരി അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്
Idukki Kerala Kerala Mex Kerala mx
1 min read
46

ഒഴുക്കിൽപ്പെട്ട പത്തുവയസ്സുകാരി അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്

June 30, 2024
0

ഇടുക്കി: പാലത്തിൽനിന്ന്‌ പെരിയാറ്റിലേക്ക് വീണ അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്. കൈവരികളില്ലാത്ത വള്ളക്കടവിലെ പാലത്തിൽനിന്ന്‌ ശനിയാഴ്ച രാവിലെ ഒൻപത് മണിക്കാണ് അളകനന്ദ പെരിയാറ്റിലേക്ക് വീണത്. ഏലപ്പാറ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. അമ്മ സംഗീതയ്ക്കൊപ്പം അളകനന്ദ നടന്നുപോകുകയായിരുന്നു . പെട്ടെന്ന് വെള്ളത്തിൽ ചവിട്ടാതെ ഒഴിഞ്ഞുമാറിയ അളകനന്ദ നടക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിലേക്ക് വീഴുകയായിരുന്നു. നിരന്തരം പെയ്യുന്ന മഴയിൽ ശക്തമായ നീരൊഴുക്കാണ് ആറ്റിലുണ്ടായിരുന്നത്. അളകനന്ദയെ രക്ഷിക്കാൻ അമ്മ പിന്നാലെ ചാടാൻ തുടങ്ങിയെങ്കിലും നാട്ടുകാർ

Continue Reading
മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; ഹോട്ടലും റിസോർട്ടും പൂട്ടിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
44

മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; ഹോട്ടലും റിസോർട്ടും പൂട്ടിച്ചു

June 29, 2024
0

ഇടുക്കി: മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു. മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന അൽ ബുഹാരി ഹോട്ടൽ, തങ്കം ഇൻ റിസോർട്ട് എന്നിവയാണ് ആരോഗ്യ വകുപ്പ് അടപ്പിച്ചത്. നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി. പ്രദേശവാസികള്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചത്. റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ

Continue Reading