Your Image Description Your Image Description

കോട്ടയം: യുവാവിന് നേരെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. മൂലവട്ടം സ്വദേശി അഭിലാഷ് കുമാറിനാണ് നായയുടെ കടിയേറ്റത്.

ഇന്നലെ രാവിലെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിലാണ് സംഭവം. യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *