Your Image Description Your Image Description

ഡ​ൽ​ഹി: ഡൽഹിയിൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. 20 വ​യ​സ് പ്രായം തോ​ന്നി​ക്കു​ന്ന യു​വ​തി​യാ​ണ് കൊല്ലപ്പെട്ടത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല

ഷാ​ദ്ര​യി​ലെ ജി​ടി​ബി എ​ൻ​ക്ലേ​വി​ലാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ര​ണ്ട് ത​വ​ണ വെ​ടി​യേ​റ്റി​ട്ടു​ണ്ട്.പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *