Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ നൽകാൻ കി​ഫ്ബി സി​ഇ​ഒ കെ.​എം ഏ​ബ്ര​ഹാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​മാ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തിയെന്ന് റിപ്പോർട്ടുകൾ.

നേ​ര​ത്തെ, സി​ബി​ഐ അ​ന്വേ​ഷ​ണം സ​ധൈ​ര്യം നേ​രി​ടു​മെ​ന്നും കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​യ്ക്കി​ല്ലെ​ന്നും കെ.​എം. ഏ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് തു​ട​ര​ണ​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും കി​ഫ്ബി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ഷു​ദി​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം വ്യകത്മാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *