മെഡിക്കല്‍ ഓഫീസര്‍ ; അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
43

മെഡിക്കല്‍ ഓഫീസര്‍ ; അപേക്ഷ ക്ഷണിച്ചു

April 16, 2025
0

കോഴിക്കോട് : കണ്ണൂര്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസ്, പിജി കൗമാരഭൃത്യം, ടിസിഎംസി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ള, ജനുവരി ഒന്നിന് 21 നും 42 ഇടയില്‍ പ്രായമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം: 1455 (ദിവസവേതനം). ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം

Continue Reading
തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ കേ​സ് ; വ്ലോ​ഗ​ര്‍ തൊ​പ്പി​യെ വി​ട്ട​യ​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
39

തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ കേ​സ് ; വ്ലോ​ഗ​ര്‍ തൊ​പ്പി​യെ വി​ട്ട​യ​ച്ചു

April 16, 2025
0

കോ​ഴി​ക്കോ​ട്: ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ കേ​സി​ൽ വ്ലോ​ഗ​ര്‍ തൊ​പ്പി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ വി​ട്ട​യ​ച്ചു. ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം ക​സ്റ്റ​ഡി​യി​ൽ​വ​ച്ച​ശേ​ഷം നി​ഹാ​ലി​നെ​യും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും വ​ട​ക​ര പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തൊ​പ്പി ചൂ​ണ്ടി​യ തോ​ക്ക് ലൈ​സ​ന്‍​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത എ​യ​ര്‍ പി​സ്റ്റ​ളാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​ഹാ​ൽ വ​ട​ക​ര ബ​സ് സ്റ്റാ​ന്‍റി​ൽ വ​ച്ച് വ​ട​ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​ഹ​മ​ദ് നി​ഹാ​ലി​ന്‍റെ കാ​ർ

Continue Reading
രാ​ഹു​ലി​നും സോ​ണി​യ​യ്ക്കു​മെ​തി​രേ ഇ​ഡി ; പ്ര​തി​ഷേ​ധം ശക്തമാക്കാൻ കോ​ൺ​ഗ്ര​സ്
Kerala Kerala Mex Kerala mx National Top News
1 min read
50

രാ​ഹു​ലി​നും സോ​ണി​യ​യ്ക്കു​മെ​തി​രേ ഇ​ഡി ; പ്ര​തി​ഷേ​ധം ശക്തമാക്കാൻ കോ​ൺ​ഗ്ര​സ്

April 16, 2025
0

ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കു​മെ​തി​രേ എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി). നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും രാ​ഹു​ലും സോ​ണി​യ​യും 5,000 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കി​യെ​ന്നും ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന രേ​ഖ​ക​ളും ഇ​ഡി കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഇ​ഡി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ന് കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

Continue Reading
ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
44

ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

April 16, 2025
0

രാ​ജ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഈ​സ്റ്റ് ബ​സ്ത​ർ ഡി​വി​ഷ​നി​ലെ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ ഹ​ൽ​ദാ​ർ, രാ​മേ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​ർ​ക്കു​മാ​യി സ​ർ​ക്കാ​ർ 13 ല​ക്ഷം രൂ​പ​യു​ടെ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​വ​രി​ൽ​ നി​ന്നും എ​കെ 47 തോ​ക്കു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ഛത്തീ​സ്ഗ​ഡ് പോ​ലീ​സി​ലെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യ ഡി​സ്ട്രി​ക്ട് റി​സ​ർ​വ് ഗാ​ർ​ഡ്, ബ​സ്ത​ർ ഫൈ​റ്റേ​ഴ്സ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

Continue Reading
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പോസ്റ്റര്‍  പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
30

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പോസ്റ്റര്‍  പ്രകാശനം ചെയ്തു

April 16, 2025
0

കോഴിക്കോട് : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് 03 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണ പോസ്റ്ററും പ്രൊമോ വീഡിയോയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ‘വികസന തീരമണഞ്ഞ് കോഴിക്കോട്’ എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. എന്റെ കേരളം മേളയ്ക്കൊപ്പം നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ

Continue Reading
ആ​ല​പ്പു​ഴ​യി​ല്‍ വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
33

ആ​ല​പ്പു​ഴ​യി​ല്‍ വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

April 16, 2025
0

ആ​ല​പ്പു​ഴ: അ​രൂ​കു​റ്റി​യി​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി വ​ന​ജ(50) ആ​ണ് മ​രി​ച്ച​ത്.അ​യ​ല്‍​വാ​സി​ക​ളാ​യ വി​ജേ​ഷും ജ​യേ​ഷു​മാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത് . വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ചു​റ്റി​യെ​ടു​ത്ത് ഇ​വ​ര്‍ വ​ന​ജ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ജേ​ഷും ജ​യേ​ഷും നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്.ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ് പോലീസ്.

Continue Reading
ഡിഗ്രി പ്രവേശനം ; വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
30

ഡിഗ്രി പ്രവേശനം ; വിവരങ്ങൾ പ്രസിദ്ധീകരിച്ചു

April 16, 2025
0

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 20242024 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ഏപ്രിൽ 19 വൈകിട്ട് 5 ന് മുൻപ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകുവാൻ

Continue Reading
യു​വാ​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം  ; പ്രതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
31

യു​വാ​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം ; പ്രതികൾ അറസ്റ്റിൽ

April 16, 2025
0

തൃ​ശൂ‍​ർ: ബാ​റി​ൽ​വ​ച്ച് തു​റി​ച്ച് നോ​ക്കി​യെ​ന്ന പേ​രി​ൽ യു​വാ​വി​ന് നേ​രെ മ‍​ർ​ദ്ദ​നം. നാ​ട്ടി​ക സ്വ​ദേ​ശി​യാ​യ വി​ബി​ൻ കു​മാ​റി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്. തൃ​പ​യാ‍​ർ ബാ​റി​ലാ​ണ് സം​ഭ​വം നടന്നത്. വി​ഷു ദി​ന​ത്തി​ൽ ബാ​റി​ൽ വെ​ച്ച് ത​ങ്ങ​ളെ എ​ന്തി​നാ​ണ് തു​റി​ച്ച് നോ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച് ഇ​വ​ർ വി​ബി​നു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യു​വാ​വി​നെ പി​ടി​ച്ച് ത​ള്ളി നി​ല​ത്തി​ടു​ക​യും മു​ഖം ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ വ​ടി​വാ​ൾ പു​റ​ത്തെ​ടു​ത്തു വി​ബി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ അ​മ​ൽ,

Continue Reading
സർക്കാരിന്റെ നാലാം വാർഷികം : ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
24

സർക്കാരിന്റെ നാലാം വാർഷികം : ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

April 16, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 1,00,000, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 120 സെക്കന്റാണ്. എൻട്രികൾ ഏപ്രിൽ

Continue Reading
വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
26

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു

April 16, 2025
0

കൊച്ചി: കാക്കനാട് ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്. ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് – എറണാകുളം റോഡിൽ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവശേഷം ടാങ്കർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.  

Continue Reading