18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്‌ക്രീനിംഗ്
Health Kerala Kerala Mex Kerala mx Top News
1 min read
21

18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്‌ക്രീനിംഗ്

February 23, 2025
0

തിരുവനന്തപുരം : കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം (3,07,120) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 1381 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 16,644 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മാധ്യമ

Continue Reading
നിക്ഷേപക സം​ഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും ; പി രാജീവ്
Business Kerala Kerala Mex Kerala mx Top News
1 min read
25

നിക്ഷേപക സം​ഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും ; പി രാജീവ്

February 23, 2025
0

തിരുവനന്തപുരം : രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമത്തിന് സമാപനം. സം​ഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി

Continue Reading
വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെപൊതുജനങ്ങൾ ജാഗ്രത പാലിക്കണം ; ഡി.എം.ഒ
Health Kerala Kerala Mex Kerala mx Top News
1 min read
29

വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെപൊതുജനങ്ങൾ ജാഗ്രത പാലിക്കണം ; ഡി.എം.ഒ

February 22, 2025
0

മലപ്പുറം : വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണവും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങൾക്ക് എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ. രേണുക അറിയിച്ചു. ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ

Continue Reading
ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
27

ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

February 22, 2025
0

കൊ​ട്ടാ​ര​ക്ക​ര: വീ​ട്ടി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി യു​വാ​വ് കൊ​ട്ടാ​ര​ക്ക​ര റേ​ഞ്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. മൈ​ലം കു​റ്റി​വി​ള വീ​ട്ടി​ൽ മോ​നി(26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന ക​ഞ്ചാ​വി​ന്‍റെ കു​രു വീ​ട്ടി​ലെ ചെ​ടി​ച​ട്ടി​യി​ൽ ന​ട്ടു വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സം പ്രാ​യ​വും 18 മു​ത​ൽ 10 വ​രെ സെ​ന്‍റി​മീ​റ്റ​ർ വ​ള​ർ​ച്ച​യും എ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​യാ​ണ് ന​ട്ടു വ​ള​ർ​ത്തി​യ​തെ​ന്ന് വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന പ്ര​തി സ​മ്മ​തി​ച്ചു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
സംസ്ഥാനത്ത് സ്വർണവില കൂടി
Business Kerala Kerala Mex Kerala mx Top News
1 min read
30

സംസ്ഥാനത്ത് സ്വർണവില കൂടി

February 22, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണവില ഉടന്‍ തന്നെ 65,000 തൊടുമെന്ന സൂചനകൾ നൽകിക്കൊണ്ടിരുന്നതിനിടെയായിരുന്നു ഇന്നലത്തെ 360 രൂപയുടെ ഇടിവ്.വില വർധന സ്വർണാഭരണ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Continue Reading
മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശം ; പി.​സി. ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കും
Kerala Kerala Mex Kerala mx Kottayam Top News
1 min read
26

മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശം ; പി.​സി. ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കും

February 22, 2025
0

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശ കേ​സി​ൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​കും. ഹാ​ജ​രാ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് പോ​ലീ​സി​ന് അ​പേ​ക്ഷ ന​ൽ​കി. ഇ​ന്ന് ര​ണ്ട് ത​വ​ണ പോ​ലീ​സ് വീ​ട്ടി​ൽ എ​ത്തി​യി​ട്ടും പി.​സി. ജോ​ർ​ജ് നോ​ട്ടീ​സ് കൈ​പ്പ​റ്റി​യി​രു​ന്നി​ല്ല. നി​ല​വി​ൽ അ​ദ്ദേ​ഹം വീ​ട്ടി​ലി​ല്ല. വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ൽ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പി.​സി. ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. ഡി​ജി​പി​യുടെ നിർദേശപ്രകാരമാണ് നടപടി.

Continue Reading
മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Top News
0 min read
26

മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ

February 22, 2025
0

ഹൊ​സൂ​ർ: മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ടി​എ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​രി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​ന്തോ​ഷ്. വ​യ​നാ​ട്ടി​ലെ മ​ക്കി​മ​ല​യി​ൽ കു​ഴി​ബോം​ബ് സ്ഥാ​പി​ച്ച​തി​ൽ സ​ന്തോ​ഷി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Continue Reading
ആവശ്യ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
42

ആവശ്യ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി

February 22, 2025
0

മഞ്ഞപ്ര : റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം ഉപക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സായഹ്ന ധർണ്ണ നടത്തി. മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉള്ള ആറ്റാഞ്ചേരി കവലയിലെ എ.ആർ ഡി 135-ാംനമ്പർ റേഷൻ കടക്ക് മുൻപിൽ നടന്ന പ്രതിഷേധ സായഹ്ന ധർണ്ണ ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡൻറ് ഷാഹിൻ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോസൺ

Continue Reading
മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
46

മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്

February 22, 2025
0

കൊച്ചി : ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങി, തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ച് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ‘മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട 16 മിനുട്ട് ദൈർഘ്യം ഉള്ള വീഡിയോയിൽ ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച ഗുണ കേവിന്റെ സെറ്റ് നിർമ്മാണത്തിന്റെയും ചിത്രീകരണത്തിന്റെയും വി എഫ് എക്സ് ജോലികളുടെയും ബിഹൈൻഡ് ദി സീനുകളാണ് കാണിച്ചിരിക്കുന്നത്. ആർട്ട് ഡയറക്റ്റർ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ്

Continue Reading
കോടതിയില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
46

കോടതിയില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

February 22, 2025
0

കണ്ണൂർ : സിവില്‍ ജുഡീഷ്യറി വകുപ്പില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തളിപ്പറമ്പില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ ആയിരിക്കണം. 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടുള്ളതല്ല. കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ ബയോഡാറ്റയും (മൊബൈല്‍ നമ്പറും ആധാര്‍

Continue Reading