Education Kerala Kerala Mex Kerala mx
0 min read
82

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

February 19, 2025
0

കണ്ണൂർ : കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701

Continue Reading
Kerala Kerala Mex Kerala mx National
1 min read
71

ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചു

February 19, 2025
0

ചെന്നൈ : ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി. അയനവാരം സ്വദേശി രോഹിത് ആണ് മരിച്ചത്. കുട്ടിയെ സ്വകാര്യആശുപത്രിയിലെ ഡോക്ടർ വീഡിയോ കോളിലൂടെയാണ് ചികിത്സിച്ചതെന്ന് പരാതി. ടൈഫോയിഡ് ബാധിച്ച കുട്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വൈകിട്ടോടെ കുട്ടി മരിച്ചു. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി.പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ പലതവണയായി ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. കുട്ടിക്ക് കുറച്ചുനാളുകളായി പനിയുണ്ടായിരുന്നു. തുടര്‍ന്ന് രക്തം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
76

കെ. പി. എ. സി ലീലാകൃഷ്ണനെ കെഫാഖ് ആദരിച്ചു

February 19, 2025
0

ദോഹ : ഖത്തറിൽ സന്ദർശനം നടത്തുന്ന നടൻ , കാഥികൻ, ഗായകൻ, അധ്യാപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി കെപിഎസി. ലീലാകൃഷ്ണനെ (ഗിന്നസ് ലോക റെക്കോർഡ് നേടിയ വിശ്വഗുരു സിനിമയിലെ നായകൻ, പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം ചെയർമാൻ )ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ – കെഫാഖ് ആദരിച്ചു . ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന യോഗത്തിൽ കെഫാഖ് പ്രസിഡന്റ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
64

സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ ന​യം ; മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചി​ല്ല

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ​ന​യം വൈ​കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം പു​തി​യ മ​ദ്യ​ന​യം അം​ഗീ​ക​രി​ച്ചി​ല്ല. ക​ള്ളു ഷാ​പ്പു​ക​ളു​ടെ ദൂ​ര​പ​രി​ധി​യി​ലും ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ഡ്രൈ ​ഡേ​യ്ക്ക് മ​ദ്യം ന​ൽ​കു​ന്ന​തി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കും ഒ​ന്നാം തീ​യ​തി ഡ്രൈ ​ഡേ ദി​വ​സം ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പു​തി​യ മ​ദ്യ ന​യം.

Continue Reading
Kerala Kerala Mex Kerala mx Special
1 min read
68

യുകെ കെയര്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളിലെ മാറ്റം തിരിച്ചടിയായി

February 19, 2025
0

ന്യൂയോർക്ക് : 2025 ജനുവരിയില്‍ അവസാനിച്ച പത്ത് വര്‍ഷക്കാലയളവില്‍ സ്‌കില്‍ഡ് വിസയില്‍ ബ്രിട്ടനിലെത്തിയവരുടെ കണക്ക് കണ്ട് അധികൃതർ ഞെട്ടി . വളരെ കുറച്ച് വിദേശ തൊഴിലാളികള്‍ മാത്രമാണെത്തിയത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ നല്‍കിയ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. 2024 മാര്‍ച്ചില്‍ അപേക്ഷിച്ചത് 2,400 പേര്‍ മാത്രമായിരുന്നു. അത് 2025 ല്‍ എത്തിയപ്പോൾ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രം.2024 ഏപ്രില്‍ മുതല്‍

Continue Reading
Kerala Kerala Mex Kerala mx National
1 min read
60

ഗ്യാ​നേ​ഷ്കു​മാ​ർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു

February 19, 2025
0

ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ഗ്യാ​നേ​ഷ്കു​മാ​ർ ചു​മ​ത​ല​യേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഗ്യാ​നേ​ഷ് ചു​മ​ത​ല​യേ​റ്റ​ത്. സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ ചു​മ​ത​ല​യേ​റ്റ​ത്. 1988 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് 61കാ​ര​നാ​യ ഗ്യാ​നേ​ഷ്കു​മാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ർ അ​ട​ങ്ങി​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
59

ടോ​റ​സ് ലോ​റി ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ; അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: ടോ​റ​സ് ലോ​റി ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​. രാ​വി​ലെ ഏ​ഴ​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ലാ​ണ് അ​പ​ക​ടം ഉണ്ടായത്. എ​തി​രേ ബ​സ് വ​ന്ന​തോ​ടെ ലോ​റി പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ള്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബേ​ക്ക​റി​യി​ല്‍ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
Kerala Kerala Mex Kerala mx Special
1 min read
68

സംസ്ഥാനം ചുട്ട് പൊള്ളുന്നു ; വേനല്‍ ചൂടിനെ നേരിടാന്‍ വേണം ജാഗ്രതയും മുന്‍കരുതലും

February 19, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് തീവ്രമാകുന്നു. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ട് . സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ജനങ്ങളിൽ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. യൂറോപ്പിൽ ഉഷ്ണതാപം മൂലം പതിനായിരക്കണക്കിന് പേർ മരിച്ചിരുന്നു. ചൂട് എല്ലാ മേഖലയിലുമുള്ള നമ്മുടെ ഉത്പാദനക്ഷമതയെ വലിയ തോതിൽ ബാധിക്കും . കൃഷിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും. കൃഷി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

ഡി.വൈ.എഫ്.ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം

February 19, 2025
0

തിരുവനന്തപുരം : വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം ലഭിച്ചു. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘മവാസോ’ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂർ എംപിയെ ക്ഷണിച്ചിരിക്കുനത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസി‍ഡന്റ് എ എ റഹീം, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം ‌എം ഷാജർ എന്നിവരാണ് ഡൽഹിയിലെ വസതിയിലെത്തി ശശി തരൂരിനെ ക്ഷണിച്ചത്.തരൂർ പരിപാടിക്ക് ആശംസയറിയിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുമെന്നോ ഇല്ലന്നോ

Continue Reading
Kerala Kerala Mex Kerala mx Special
1 min read
65

മുഖം മിനുക്കിയ എം.എൻ സ്മാരകത്തിൽ ഇന്ന് ഇടതു മുന്നണി യോഗം

February 19, 2025
0

തിരുവനന്തപുരം : ഇന്നത്തെ ഇടതുമുന്നണിയോഗം ചേരുന്നത് തിരുവനന്തപുരത്തുള്ള എം.എൻ.സ്മാരകത്തിലാണ്. പുതുക്കിപ്പണിത സി.പി.ഐയുടെ ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യമായി ഇടതുമുന്നണിയോഗം ചേരുന്നത്. ആദ്യമായി നടക്കുന്ന ഇന്നത്തെ യോഗത്തിൽ രാഷ്ട്രീയ ചർച്ചകൾ കടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകാനുള്ള നീക്കവും അതിർത്തി മേഖലകളിൽ മനുഷ്യ -വന്യജീവി സംഘർഷം പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടായിട്ടുള്ള പാളിച്ചകളും മുഖ്യ ചർച്ചയിൽ വരും . 1980-ൽ ഇടതുപക്ഷ ജനാധിപത്യ

Continue Reading