Alappuzha Kerala Kerala Mex Kerala mx
1 min read
54

ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

February 19, 2025
0

ആ​ല​പ്പു​ഴ: അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു​. തു​റ​വൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍ ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ വ​ച്ച് പ്ര​വീ​ണ്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ജെ​സി​ബി പെ​ട്ടെ​ന്ന് പു​റ​കോ​ട്ടെ​ടു​ത്തു. ഇ​തോ​ടെ പി​ന്നാ​ലെ വ​ന്ന ഇ​യാ​ൾ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
60

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

February 19, 2025
0

പ​ത്ത​നം​തി​ട്ട: ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നാ​ര​ങ്ങാ​നം ക​ട​മ്മ​നി​ട്ട ക​ല്ലേ​ലി​മു​ക്ക് പു​തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സ് മാ​ത്യു (38)വി​നാ​ണ് ആ​സി​ഡ് വീ​ണ് മു​ഖ​ത്തും ശ​രീ​ര​ത്തും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യും അ​മ്മാ​വ​നു​മാ​യ പു​തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​ജു വ​ർ​ഗീ​സി​നെ പോ​ലീ​സ് പി​ടി​കൂ​ടി. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
57

അ​തി​ര​പ്പി​ള്ളി​യി​ലെ ആ​ന ദൗ​ത്യം പൂ​ര്‍​ണ്ണം

February 19, 2025
0

കൊ​ച്ചി: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ ആ​ന​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട​നാ​ട്ടെ പ്ര​ത്യേ​ക കൂ​ട്ടി​ലേ​ക്ക് മാ​റ്റി. അ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ലാ​ണ് വെ​റ്റി​ല​പ്പാ​റ​യി​ല്‍​ നി​ന്ന് ആ​ന​യെ കോ​ട​നാ​ടെ​ത്തി​ച്ച​ത്. മ​യ​ക്കു​വെ​ടി​യേ​റ്റ് നി​ല​ത്തു​വീ​ണ ആ​ന​യെ കു​ങ്കി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ഴു​ന്നേ​ല്‍​പ്പി​ച്ച ശേ​ഷം ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ സ​മ​യ​ത്ത് ആ​ന​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ അ​ട​ക്കം 25 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
54

റേഷന്‍ കാര്‍ഡില്‍ നിന്നും മരിച്ചവരുടെ പേര് നീക്കം ചെയ്യണം

February 19, 2025
0

തൃശൂർ : ചാലക്കുടി സപ്ലൈ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കാര്‍ഡുകളില്‍ ഉടമയോ മറ്റംഗങ്ങളോ മരണപ്പെട്ടാല്‍ ഉടനെ അവരുടെ പേര് നീക്കം ചെയ്യേണ്ടതാണ്. മരണപ്പെട്ടവരുടെ റേഷന്‍ വിഹിതം കൈപ്പറ്റുന്നത് കുറ്റകരമായതിനാല്‍ ഇവരുടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേര് നീക്കം ചെയ്യാം.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
45

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു മരണം

February 19, 2025
0

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ഭാ​ക​ര​ൻ എ​ന്ന അ​റു​പ​തു​കാ​ര​നെ​യാ​ണ് കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
49

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂടി

February 19, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂടി. പ​വ​ൻ വി​ല വീ​ണ്ടും 64,000 ക​ട​ന്നു. ഇ​ന്ന് പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 64,280 രൂ​പ​യി​ലും ഗ്രാ​മി​ന് 8,035 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 6,610 രൂ​പ​യാ​ണ്.വെ​ള്ളി നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് ഒ​രു​രൂ​പ കൂ​ടി 107 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx World
1 min read
67

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം

February 19, 2025
0

വ​​​​ത്തി​​​​ക്കാ​​​​ന്‍: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. അ​​​​തേ​​​​സ​​​​മ​​​​യം, മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഇ​​​​ന്ന​​​​ത്തെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
53

കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

February 19, 2025
0

തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉള്ള വ്യവസായങ്ങൾ കൂടി പൂട്ടിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പ്രതികരണം……… തരൂർ വിഷയം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.എക്സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവൻ വെല്ലുവിളിക്കുകയാണ്. മദ്യ കമ്പനികളുടെ വക്താവായി എക്സൈസ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
54

പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

February 19, 2025
0

കൊച്ചി : പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളിൽ മാത്യു കുഴൽനാടൻ ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ കുഴൽ നാടന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.അതെ സമയം, പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന അനന്തു കൃഷ്ണനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
55

ക​ണ്ണൂ​രി​ൽ ന​വ​വ​ധു ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

February 19, 2025
0

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​രി​ൽ ന​വ​വ​ധു​വി​നെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ക്ക​രി​പ്പൂ​ർ വ​ലി​യ​പ​റ​മ്പ് പ​ട​ന്ന ക​ട​പ്പു​റം ബി​ച്ചാ​ര​ക്ക​ട​വ് ക​ള​ത്തി​ൽ​പു​ര​യി​ൽ നി​ഖി​ത​യെ (20) ആ​ണ് ജീ​വ​നൊ​ടു​ക്കി​യത്. ഭ​ർ​ത്താ​വ് വൈ​ശാ​ഖി​ന്‍റെ പ​റ​ശി​നി​ക്ക​ട​വ് ന​ണി​ശേ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജി​ൽ ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ൻ കോ​ഴ്‌​സി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു നി​ഖി​ത.വൈ​ശാ​ഖ് വി​ദേ​ശ​ത്താ​ണ്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading