Kerala Kerala Mex Kerala mx National
0 min read
54

ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് മു​ന്നി​റി​യി​പ്പു​മാ​യി കേ​ന്ദ്രം

February 21, 2025
0

ഡ​ൽ​ഹി: ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് മു​ന്നി​റി​യി​പ്പു​മാ​യി കേ​ന്ദ്രം. രാ​ജ്യ​ത്തെ വി​വി​ധ ഒ​ടി​ടി പ്ലാ​റ്റ​ഫോ​മു​ക​ൾ​ക്കും വെ​ബ്സൈ​റ്റു​ക​ൾ​ക്കും കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 2021ലെ ​ഐ​ടി നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം. അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​ക​ണം. കു​ട്ടി​ക​ളി​ലേ​ക്ക് ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ഇ​തി​ൽ വീ​ഴ്ച്ച​യു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
49

കാ​ക്ക​നാ​ട് ക​സ്റ്റം​സ് ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ

February 21, 2025
0

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ക​സ്റ്റം​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ അ​ഡീ​ഷ​ണ​ൽ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ മ​നീ​ഷ് വി​ജ​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി​ട്ടും അ​വ​ധി ക​ഴി​ഞ്ഞ് മ​നീ​ഷ് ഓ​ഫീ​സി​ൽ തിരിച്ചെത്തിയിരുന്നില്ല.സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ൾ ക്വാ​ർ​ട്ടേ​ഴ്സ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യിലും മ​നീ​ഷി​ന്‍റെ​യും അ​മ്മ ശ​കു​ന്ത​ള​യു​ടെ​യും മൃ​ത​ദേ​ഹങ്ങളും ക​ണ്ടെ​ത്തിയത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ബോ​ട്ടു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ടു​ക​ളി​ൽ വി​ഴി​ഞ്ഞം പോ​ർ​ട്ട്‌ ഓ​ഫ്‌ ര​ജി​സ്ട്രി​യു​ടെ ഇ​ൻ​സ്പെ​ക്ഷ​ൻ വി​ഭാ​ഗം പ​രി​ശോ​ധ​ന മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ബോ​ട്ടു​ക​ൾ​ക്ക് അ​ധി​കൃ​ത​ർ പി​ഴ ചു​മ​ത്തി. നെ​യ്യാ​ർ ഡാ​മി​ൽ ഡി​റ്റി​പി​സി, ഫോ​റ​സ്റ്റ്‌ വി​ഭാ​ഗം, ഫ​യ​ർ & റെ​സ്ക്യൂ വി​ഭാ​ഗം തു​ട​ങ്ങി​യ​വ​രു​ടെ കീ​ഴി​ലു​ള്ള ജ​ല​യാ​ന​ങ്ങ​ളി​ലും പൂ​വാ​ർ ഭാ​ഗ​ത്ത്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ല​യാ​ന​ങ്ങ​ളി​ലു​മാ​ണ്‌ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്‌. നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ഡി​റ്റി​പി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ന​ങ്ങ​ൾ​ക്ക്‌ ഇ​ൻ​സ്പെ​ക്ഷ​ൻ വി​ഭാ​ഗം

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
50

പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ സീ​നി​യേ​ഴ്സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി

February 21, 2025
0

കൊ​ല്ലം: പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ സീ​നി​യേ​ഴ്സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഹാ​ഫ് കൈ ​ഷ​ർ​ട്ട് ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചായിരുന്നു പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ സീ​നി​യേ​ഴ്സ് മ​ർ​ദി​ച്ച​തെന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ച​ൽ കോ​ട്ടു​ക്ക​ൽ വ​യ​ലാ​യി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ബ​സി​ൽ വ​ന്നി​റ​ങ്ങി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​ല വി​വി​എം​ജി​എ​ച്ച്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. സ്കൂ​ളി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ത​ർ​ക്ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു സ്കൂ​ളി​ന് പു​റ​ത്തെ സം​ഘ​ർ​ഷം. സംഭവത്തിൽ

Continue Reading
Kerala Kerala Mex Kerala mx National
0 min read
61

സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

February 21, 2025
0

ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ലാ​ണ് സോ​ണി​യാ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. സോ​ണി​യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വെ​ള്ളി​യാ​ഴ്ച​ ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്നും ഗം​ഗാ​റാം ആ​ശു​പ​ത്രി അധികൃതർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
53

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മരിച്ചു

February 21, 2025
0

ക​ൽ​പ്പ​റ്റ: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മരിച്ചു. വാ​ളാ​ട് കു​രി​ക്കി​ലാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​പ്പു​മ്മ​ല്‍ ജ​ഗ​ന്‍​നാ​ഥ് (20) അ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​നാ​യ ആ​ലാ​റ്റി​ല്‍ വ​ട​ക്കേ പ​റ​മ്പി​ല്‍ അ​നൂ​പ് (20), കാ​ര്‍ ഡ്രൈ​വ​ര്‍ വാ​ളാ​ട് നി​ര​പ്പേ​ല്‍ എ​ന്‍.​എം.​സ​ണ്ണി (56) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ജ​ഗ​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
55

വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​സ​ഭ്യം വിളിച്ചു ; പ്ര​തി അറസ്റ്റിൽ

February 21, 2025
0

കോ​ഴി​ക്കോ​ട്: വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥയെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. ച​മ​ൽ പൂ​വ​ൻ​മ​ല സ്വ​ദേ​ശി രാ​ജേ​ഷ് ആ​ണ് അറസ്റ്റിലായത്. ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.ച​മ​ൽ അ​ങ്ങാ​ടി​യി​ൽ ചാ​രാ​യം വി​റ്റ​വ​രെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​യെ പ്ര​തി അ​സ​ഭ്യം പ​റ​യുകയും കൈ​യേ​റ്റം​ചെ​യ്യു​ക​യു​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി താ​മ​ര​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
98

എ​ഴാം​ക്ലാ​സ് മു​ത​ൽ താ​ഴേ​ക്കും ഓ​ൾ​പാ​സ് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഹൈ​സ്കൂ​ളി​ന് പു​റ​മെ എ​ഴാം ക്ലാ​സ് മു​ത​ൽ താ​ഴേ​ത്ത​ട്ടി​ലേ​ക്കും ഓ​ൾ പാ​സ് ഒ​ഴി​വാ​ക്ക​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. ഈ ​വ​ർ​ഷം എ​ട്ടാം ക്ലാ​സി​ലും അ​ടു​ത്ത വ​ർ​ഷം ഒ​ൻ​പ​തി​ലും പി​ന്നീ​ട് പ​ത്തി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ധാ​ര​ണ. തു​ട​ർ​ന്ന് ഏ​ഴി​ലും പി​ന്നെ താ​ഴേ​ത്ത​ട്ടി​ലേ​ക്കും കൂ​ടി എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക് മി​നി​മം മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് നീ​ക്കം. മി​നി​മം മാ​ർ​ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​യെ തോ​ൽ​പ്പി​ക്കി​ല്ല. പ​രി​ശീ​ല​നം ന​ൽ​കി ആ ​അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ പു​തി​യ പ​രീ​ക്ഷ ന​ട​ത്തി

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
68

തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം ; അ​ഞ്ച് പേ​ർ​ക്ക് ക​ടി​യേ​റ്റു

February 19, 2025
0

ആ​ല​പ്പു​ഴ: ചെ​റി​യ​നാ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ​യാ​ണ് തെ​രു​വ് നാ​യയുടെ കടിയേറ്റു. ഒ​രാ​ളു​ടെ മു​ഖ​ത്തും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
61

ഡിജിറ്റൽ സാക്ഷരത ആധുനിക കാലത്തിൻ്റെ അനിവാര്യത

February 19, 2025
0

തൃശ്ശൂർ : കെ സ്മാർട്ട് പ്രായോഗികമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ നിമിഷങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാനാവുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ സന്തോഷ് ബാബു അഭിപ്രായപ്പെട്ടു. തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘ഡിജിറ്റൽ സാക്ഷരതയും അഴിമതിരഹിത ഭരണവും കെ സ്മാർട്ടിൻ്റെ പശ്ചാത്തലത്തിൽ’ എന്ന ചർച്ചയിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും പൊതുജനങ്ങളുടെ ആവലാതികൾക്ക് പരിഹാരം നൽകാം എന്നതാണ് ഈ സംവിധാനത്തിൻ്റെ മേന്മ. മികച്ച ഭരണത്തിൻ്റെ ഭാഗമായി

Continue Reading