ഐക്യൂ Z10 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 11ന് ഇന്ത്യയിൽ അ‌വതരിപ്പിക്കാനൊരുങ്ങുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
25

ഐക്യൂ Z10 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 11ന് ഇന്ത്യയിൽ അ‌വതരിപ്പിക്കാനൊരുങ്ങുന്നു

March 28, 2025
0

ഐക്യൂ Z10 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 11ന് ഇന്ത്യയിൽ അ‌വതരിപ്പിക്കാനൊരുങ്ങുന്നു.ഐക്യൂ Z10 5ജിയുടെ 128GB സ്റ്റോറേജ് അ‌ടിസ്ഥാന മോഡൽ 21,999 രൂപ പ്രാരംഭ വിലയിലാകും കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുക എന്ന് സ്മാർട്ട്പ്രിക്‌സ് ലീക്ക് റിപ്പോർട്ട് പറയുന്നു. ഈ വിലയിൽ ഐക്യൂ ഫോണുകൾ ഇറങ്ങുന്നത് ആദ്യമായല്ല, എന്നാൽ ഏറ്റവും വലിയ ബാറ്ററി ശേഷിയോടെ ഈ വിലയിൽ ഇറങ്ങുന്നു എന്നതാണ് ഞെട്ടിക്കുന്നത്. ആരാധകർക്ക് ആഹ്ലാദിക്കാനുള്ള വക അ‌വിടംകൊണ്ട് തീരുന്നില്ല, 21,999 രൂപ പ്രാരംഭ

Continue Reading
പോക്കോ എഫ് 7 സീരീസ് ആഗോളതലത്തിൽ അ‌വതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
27

പോക്കോ എഫ് 7 സീരീസ് ആഗോളതലത്തിൽ അ‌വതരിപ്പിച്ചു

March 28, 2025
0

പോക്കോ എഫ് 7 സീരീസ് ആഗോളതലത്തിൽ അ‌വതരിപ്പിച്ചു. 120fps ഗെയിമിംഗിനായി VisionBoost D7 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് ഒപ്റ്റിമൈസേഷൻ ചിപ്പ്, 2k സൂപ്പർ റെസല്യൂഷൻ, അപ്‌ഗ്രേഡ് ചെയ്ത ഡ്യുവൽ-ചാനൽ ഐസ്‌ലൂപ്പ് കൂളിംഗ് സിസ്റ്റം, എഫിഷ്യന്റ് ടെമ്പറേച്ചർ കൺട്രോൾ എന്നീ ഫീച്ചറുകൾ സഹിതമാണ് അ‌ൾട്ര മോഡൽ എത്തിയിരിക്കുന്നത്. പോക്കോ F7 അ‌ൾട്ര, പോക്കോ F7 എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് (3200 x 1440 പിക്സലുകൾ) 2K 12-ബിറ്റ് AMOLED 20:9 ഡിസ്പ്ലേ, 120Hz

Continue Reading
റിയൽമി 14 5ജി  ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
19

റിയൽമി 14 5ജി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു

March 28, 2025
0

റിയൽമി 14 5ജി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു.8GB + 256 GB, 8GB + 512 GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ റിയൽമി 14 5ജി ലഭ്യമാണ്.റിയൽമി 14 5G യുടെ 8GB + 256GB മോഡലിന്റെ വില 35,250 രൂപയാണ്. അതേസമയം 8GB + 512GB വേരിയന്റിന് 40,000 രൂപയാണ് നൽകേണ്ടി വരിക. മെക്ക സിൽവർ, സ്റ്റോം ടൈറ്റാനിയം, വാരിയർ പിങ്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ

Continue Reading
അതിർത്തി നിരീക്ഷിക്കാൻ ഇനി എഐ റോബോട്ടുകൾ: കണ്ടുപിടുത്തവുമായി ഐഐടി ഗുവാഹത്തി പിന്തുണയുള്ള സ്റ്റാർട്ടപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
26

അതിർത്തി നിരീക്ഷിക്കാൻ ഇനി എഐ റോബോട്ടുകൾ: കണ്ടുപിടുത്തവുമായി ഐഐടി ഗുവാഹത്തി പിന്തുണയുള്ള സ്റ്റാർട്ടപ്പ്

March 28, 2025
0

അന്താരാഷ്ട്ര അതിർത്തികളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിലുള്ള നൂതന റോബോട്ടുകൾ ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗവേഷകർ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ എഐ-പവർഡ് നിരീക്ഷണവും തടസമില്ലാത്ത, തത്സമയ നിരീക്ഷണവും ഇത് വാഗ്ദാനം ചെയ്യുന്നു.ഗുവാഹത്തി ഐഐടിയുടെ പിന്തുണയുള്ള സ്റ്റാർട്ടപ്പായ ഡോ സ്പേഷ്യോ റോബോട്ടിക് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ് (ഡിഎസ്ആർഎൽ) വികസിപ്പിച്ചെടുത്ത ഈ റോബോട്ടുകൾക്ക് ഇന്ത്യയുടെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുമായി സംയോജിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പ്രതിരോധ ഗവേഷണ

Continue Reading
നിരവധി പുതിയ ഫീച്ചറുകള്‍;ഭീം 3.0 യുപിഐ ആപ്പ് പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
33

നിരവധി പുതിയ ഫീച്ചറുകള്‍;ഭീം 3.0 യുപിഐ ആപ്പ് പുറത്തിറക്കി

March 27, 2025
0

ഡൽഹി: നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം 3.0 ആപ്പ് പുറത്തിറക്കി. നിങ്ങൾ ഭീം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇനി മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭിക്കും. ഇതിൽ, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും വേണ്ടിയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അപ്‌ഗ്രേഡിന് ശേഷം ആപ്പില്‍ എന്തൊക്കെ അധിക സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് നോക്കാം. അപ്ഗ്രേഡ് ചെയ്ത ഭീം ആപ്പിൽ പുതിയ ഭാഷകൾ ചേർത്തിട്ടുണ്ട്. ഇപ്പോൾ ഭീം ആപ്പ് 15ൽ അധികം ഇന്ത്യൻ ഭാഷകളെ

Continue Reading
സാംസങ്ങിന്റെ പുതിയ 5ജി സ്‍മാർട്ട്‌ഫോൺ; ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
31

സാംസങ്ങിന്റെ പുതിയ 5ജി സ്‍മാർട്ട്‌ഫോൺ; ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു

March 27, 2025
0

ഡൽഹി: ഇന്ത്യയിൽ സാംസങ് പുതിയ 5ജി സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു. ഇതിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് വലിയ ഫുള്‍എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഈ പുതിയ സ്‍മാർട്ട്‌ഫോണിൽ എക്‌സിനോസ് 1380 പ്രോസസർ ലഭിക്കുന്നു. അത് 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ്

Continue Reading
സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കി വിയറ്റ്‌നാം
Kerala Kerala Mex Kerala mx Tech Top News
1 min read
23

സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കി വിയറ്റ്‌നാം

March 27, 2025
0

സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് അനുമതി നല്‍കി വിയറ്റ്‌നാം. പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിന്റെ വിദേശ ഉടമസ്ഥതയില്‍ നിയന്ത്രണമുണ്ടാവില്ലെന്നും 2030 വരെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും വിയറ്റ്‌നാം സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഫിക്‌സഡ്, മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. വിമാനങ്ങള്‍ക്കുള്ളിലും സേവനം നൽകാം. പരീക്ഷണാടിസ്ഥാനത്തിലുള്ള അനുമതിയായതിനാല്‍ പരമാവധി ആറ് ലക്ഷം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം നല്‍കാനാവുക. അമേരിക്കയുടെ താരിഫ് നടപടികള്‍ തടയുന്നതിന് വേണ്ടിയാണ് വിയറ്റ്‌നാം ഒരു

Continue Reading
സാംസങ്ങിന്റെ പുതിയ 5ജി സ്‍മാർട്ട്‌ഫോൺ; ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
42

സാംസങ്ങിന്റെ പുതിയ 5ജി സ്‍മാർട്ട്‌ഫോൺ; ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു

March 27, 2025
0

ഡൽഹി: ഇന്ത്യയിൽ സാംസങ് പുതിയ 5ജി സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു. ഇതിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് വലിയ ഫുള്‍എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഈ പുതിയ സ്‍മാർട്ട്‌ഫോണിൽ എക്‌സിനോസ് 1380 പ്രോസസർ ലഭിക്കുന്നു. അത് 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ്

Continue Reading
മുഖം മിനുക്കി ഭീം 3.0 യുപിഐ ആപ്പ്; പുതിയ ഫീച്ചറുകള്‍ ഇതൊക്കെയാണ്
Kerala Kerala Mex Kerala mx Tech Top News
1 min read
29

മുഖം മിനുക്കി ഭീം 3.0 യുപിഐ ആപ്പ്; പുതിയ ഫീച്ചറുകള്‍ ഇതൊക്കെയാണ്

March 27, 2025
0

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പെയ്‌മെന്റ് ആപ്പുകളിൽ ഒന്നായ ഭീം ആപ്പ് പുതിയ ഫീച്ചറുകളുമായെത്തുന്നു. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം 3.0 ആപ്പ് പുറത്തിറക്കി. ഭാരത് ഇന്‍റർഫേസ് ഓഫർ മണി ആപ്പിലെ മൂന്നാമത്തെ പ്രധാന അപ്‌ഗ്രേഡാണിത്. നിങ്ങൾ ഭീം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇനി മുതല്‍ നിരവധി പുതിയ സവിശേഷതകൾ ലഭിക്കും. ഇതിൽ, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും വേണ്ടി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അപ്‌ഗ്രേഡിന് ശേഷം ആപ്പില്‍

Continue Reading
ട്വിറ്ററിന്‍റെ ഐക്കോണിക് നീല പക്ഷിയെ ലേലത്തിൽ വിറ്റ് മസ്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
32

ട്വിറ്ററിന്‍റെ ഐക്കോണിക് നീല പക്ഷിയെ ലേലത്തിൽ വിറ്റ് മസ്ക്

March 26, 2025
0

കാലിഫോര്‍ണിയ: ആഗോള ടെക് ഭീമൻ ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയതോടെ വൻ റീബ്രാൻഡിംഗ് പരിപാടികളാണ് കമ്പനിയിലാകെ നടത്തുന്നത്. ഇപ്പോളിതാ ട്വിറ്ററിന്‍റെ ഐക്കോണിക് ലോഗോയായ പക്ഷിയെ ലേലം ചെയ്തിരിക്കുകയാണ്. ട്വിറ്ററിന്‍റെ ഈ ഐക്കോണിക് ലോഗോ ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങി എക്സ് ആക്കിയതിനു പിന്നാലെ നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പഴയ ട്വിറ്റർ പക്ഷി ലോഗോ ഒരു ലേലത്തിൽ 35,000 ഡോളറിന് വിറ്റു. ആർആർ ഓക്ഷൻ എന്ന കമ്പനിയാണ് ഈ ലേലം

Continue Reading