Kerala Kerala Mex Kerala mx Tech
1 min read
78

ഇന്ത്യയുടെ യശസ്സ് ഉയർത്താൻ ഐഎസ്ആർഒ; സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ

4 months ago
0

തിരുവനന്തപുരം : രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇസ്രൊ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 ദൗത്യത്തിലാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
69

എക്സിൽ പേരും പ്രൊഫൈൽ ചിത്രവും മാറ്റി ഇലോൺ മസ്ക്

4 months ago
0

  വാഷിങ്ടൺ: എക്സിൽ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി എക്സിന്റെ ഉടമയും നിയുക്ത അമേരിക്കൻ. പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. ‘കെകിയസ് മാക്സിമസ്’ എന്നാണ് മസ്കിന്റെ പുതിയ എക്സ് ഹാൻഡിൽ. റോമൻ യോദ്ധാക്കളുടേതുപോലുള്ള വസ്ത്രമണിഞ്ഞ് കൈയിൽ വീഡിയോ ഗെയിം ജോയ്‌സ്റ്റിക്കും പിടിച്ചിരിക്കുന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രവും മീമുമായ ‘പെപ്പെ ദ ഫ്രോഗി’നെയാണ് പ്രൊഫൈൽ ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. മസ്കിന്റെ മറ്റുപല ‘എക്സ് തമാശ’കളെയും പോലെ പുതിയ മാറ്റത്തിനുപിന്നിലെ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
72

ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം; 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എക്സ്7 പ്രോ

4 months ago
0

ഡല്‍ഹി: ജനുവരി 9ന് പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനെരുങ്ങി പോക്കോ. എക്‌സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്‌സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.2025

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
58

ആൻഡ്രോയ്ഡ് അല്ല ഐഒഎസ് വേണം കൂടുതൽ സൂക്ഷിക്കാൻ; ഹാക്കിംഗ് സാധ്യതയെന്ന് റിപ്പോര്‍ട്ട്

4 months ago
0

ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഐഒഎസ് ഡിവൈസുകളിലാണ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റ സാധ്യത കൂടുതലെന്ന് സൈബര്‍ സുരക്ഷാ അനലിസ്റ്റുകളായ ലുക്ക്‌ഔട്ടിന്‍റെ റിപ്പോര്‍ട്ട്. 2024ന്‍റെ മൂന്നാംപാദത്തിലെ മൊബൈല്‍ ത്രെട്ട് ലാന്‍ഡ്‌സ്കേപ്പ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസുകളാണ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യുന്നതെന്നാണ് കണ്ടെത്തൽ. ആപ്പിള്‍ കമ്പനിയുടെ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഐഫോണുകളുടെ അടക്കം സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണിത്. 220 ദശലക്ഷം ഡിവൈസുകളും 360 ദശലക്ഷം ആപ്ലിക്കേഷനുകളും ബില്യണ്‍ കണക്കിന് വെബ് വിവരങ്ങളും എഐ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
67

ജനുവരി മൂന്നിനും നാലിനും മാനത്ത് നോക്കി ഇരുന്നോളൂ ; പുതുവർഷത്തിലെ ആദ്യ ഉല്‍ക്കാവർഷം കാണാം

4 months ago
0

ന്യൂഡൽഹി: 2025ലെ ആദ്യ ഉല്‍ക്കാ വര്‍ഷം ജനുവരി 3,4 തീയതികളില്‍ സജീവമാകുമെന്ന് റിപ്പോർട്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഉല്‍ക്കാ വര്‍ഷം ഇന്ത്യയിലും ദൃശ്യമാകും എന്ന പ്രത്യേകതയുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ആകാശത്ത് ദൃശ്യമാകുന്ന ‘ക്വാഡ്രാന്‍റിഡ്‌സ്’ ഉല്‍ക്കാ വര്‍ഷം ജനുവരി 3-4 തിയതികളില്‍ അതിന്റെ പാരമ്യതയിലെത്തും. ജനുവരി 16 വരെ ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വര്‍ഷം തുടരുമെന്നാണ് റിപ്പോർട്ട്. ചുരുക്കം മണിക്കൂറുകളില്‍ മാത്രം ദൃശ്യമാകുന്നതാണ് ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വർഷമെങ്കിലും ഇവയുടെ ജ്വാല

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
82

വാട്സ്ആപ്പ് പേ ഇനി എല്ലാവർക്കും ; ഉപയോക്തൃ പരിധി ഒഴിവാക്കി

4 months ago
0

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്സ്ആപ്പ് പേയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി. ഇതോടെ വാട്സ്ആപ്പ് പേയ്ക്ക് ഇനിമുതല്‍ ഇന്ത്യയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും UPI സേവനങ്ങള്‍ നല്‍കാന്‍ കഴിയും. മുമ്പ് പത്ത് കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു. അതേ സമയം മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാക്കള്‍ക്ക് (ടിപിഎപി) ബാധകമായ നിലവിലുള്ള എല്ലാ യുപിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കുലറുകളും വാട്സ്ആപ്പ് പേ പാലിക്കേണ്ടി വരുമെന്നും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
101

നിയന്ത്രണം ഉടൻ ഉണ്ടാകില്ല ; ലാപ്ടോപ്, പിസി, ടാബ്‍ലെറ്റ് ഇറക്കുമതി തുടരാൻ സാധ്യത

4 months ago
0

ന്യൂഡൽഹി: പേഴ്സനൽ കംപ്യൂട്ടർ (പിസി),ലാപ്ടോപ്, ടാബ്‍ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്നലെ അവസാനിച്ച സമയപരിധി നീട്ടിയേക്കും എന്നാണ് സൂചന. നിലവിലെ ഇറക്കുമതി രീതി തുടരുന്നതോടെ വിലയിലും കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കേന്ദ്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് 2023 ഓഗസ്റ്റിലാണ്. ലാപ്ടോപ് ഇറക്കുമതിക്ക് സർക്കാരിന്റെ പ്രത്യേക ലൈസൻസ് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കും എന്നു കണ്ടതോടെ ആദ്യം 3

Continue Reading