Kerala Kerala Mex Kerala mx Look back New year trends Tech
1 min read
106

ആ പേരല്ല: ഗ്യാലക്സി എസ്25 അള്‍ട്രാ-സ്ലിം ഫോണിന് മറ്റൊരു പേര് നൽകി കമ്പനി

4 months ago
0

സാംസങ് ഗ്യാലക്സി എസ്25 സിരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങിയപ്പോൾ ഏറ്റവും അധികം ആകാംക്ഷ സൃഷ്ടിച്ചത് ഫോണിന്റെ സ്ലിം മോഡലായിരുന്നു. ഗ്യാലക്സി സിരീസിലെ പതിവുപോലെ ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് ഫോണുകള്‍ക്ക് പുറമെ ഒരു അള്‍ട്രാ-തിന്‍ മോഡല്‍ കൂടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘ഗ്യാലക്സി എസ്25 സ്ലിം’ എന്നായിരിക്കും ഈ ഫോണിന്‍റെ പേര് എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ‘ഗ്യാലക്സി എസ്25 എഡ്ജ്’ എന്ന പേരിലുള്ള ഫോണ്‍

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends
1 min read
87

സ്‌കൂട്ടറും പാസഞ്ചര്‍ ഓട്ടോയും; പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ്

4 months ago
0

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചു. എബ്ലു ഫിയോ ഇസെഡ്, എബ്ലു ഫിയോ ഡിഎക്‌സ് എന്ന രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും എബ്ലു റോസി ഇക്കോ എന്ന പാസഞ്ചര്‍ ഓട്ടോയുമാണ് അവതരിപ്പിച്ചത്. എബ്ലു ഫിയോ ഡി.എക്‌സ് എബ്ലു ഫിയോ ഡിഎക്‌സ് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ്. 28 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉള്ള സ്‌കൂട്ടറിന്റെ 4.2 കിലോവാട്ട്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
56

പുതിയ ഹെഡ്സെറ്റ് വാങ്ങാൻ പ്ലാൻ ഉണ്ടോ; അറിയാം മികച്ചവ

4 months ago
0

വസ്ത്രം പോലെ തന്നെ മനുഷ്യന് ഇപ്പോൾ ഒഴിവാക്കാൻ ആകാത്ത ഒരു സംഗതിയാണ് ഹെഡ്സെറ്റുകൾ. ജോലിയുടെ ഭാഗമായും ഒഴിവുസമയങ്ങൾ ആസ്വദിക്കാനും എല്ലാം നല്ല ഫീച്ചറുകൾ ഉള്ള ഹെഡ്സെറ്റുകൾ വാങ്ങുന്നവർ ഇന്ന് ഏറെയാണ്. എന്നാൽ ഒരുപാട് ഉപകരണങ്ങൾ വിപണിയിലെത്തുന്ന ഈ കാലത്ത് ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 2025ലെ മികച്ച ഹെഡ്സെറ്റുകളും അവയുടെ ഫീച്ചറുകളും ഒന്ന് പരിചയപ്പെടാം. 1) ബോട്ട് റോക്കേഴ്സ് 450 ഹിയറിങ് ഉപകരണങ്ങൾ ഇറക്കുന്നതിൽ മികച്ചവരിലൊന്നാണ് ബോട്ട്. ഉപഭോക്താക്കൾക്ക്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Top News World
1 min read
92

ഇനി ട്രംപ് യുഗം; അമേരിക്കയുടെ 47-ാംമത് പ്രസിഡൻ്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു

4 months ago
0

വാഷിങ്ടണ്‍: 47-ാംമത്തെ അമേരിക്കൻ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. അതിശൈത്യത്തെ തുടര്‍ന്ന് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റോള്‍ മന്ദിരത്തിനുള്ളിലെ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വൈസ് പ്രസിഡന്റായി ജെഡി വാന്‍സ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോവ് വാന്‍സിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സുപ്രീം കോടി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിന്റെ മേല്‍നോട്ടത്തില്‍ ട്രംപിന്റെ സത്യപ്രതിജ്ഞ നടന്നു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
93

അടുത്താഴ്ച എത്തും സാംസങ്‌ ഗ്യാലക്സി എസ്25 സിരീസ് ; വില അറിയേണ്ടേ?

4 months ago
0

ടെക്ക് പ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമം കുറിച്ച് സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. ജനുവരി 22ന് നടക്കുന്ന അണ്‍പാക്ഡ് ഇവന്‍റിലാണ് ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോ‍ഡലുകള്‍ ഗ്യാലക്സി പുറത്തിറങ്ങാൻ പോകുന്നത്. എന്നാൽ സാംസങ് ഗ്യാലക്സി എസ്25 ന്റെ വില കുറച്ച് കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ജനുവരി 17ന് പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 സിരീസിന്‍റെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത് 79999

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
95

ആപ്പിളിന്‍റെ സേവനങ്ങൾ കൂടുതൽ ലളിതം; ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

4 months ago
0

ഡൽഹി: ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. ആപ്പിളിന്‍റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് നടപടി. ഉപഭോക്താക്കൾക്ക് ആക്‌സസ് ഉള്ള ഫിസിക്കൽ സ്റ്റോർ, അംഗീകൃത വിൽപ്പനക്കാർ, തേർഡ് പാര്‍ട്ടി റീട്ടെയിലർമാർ എന്നിവയ്‌ക്ക് പുറമേ രാജ്യത്തെ ആപ്പിളിന്‍റെ ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പൂർണമായ ആക്സസാണ് ആപ്പിന്‍റെ ലക്ഷ്യം. രാജ്യത്തെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ ആപ്പിൾ സ്റ്റോർ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ കസ്റ്റമൈസേഷനുകളും ആപ്പിൾ സ്റ്റോർ ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

Continue Reading
Business Kerala Kerala Mex Kerala mx Look back New year trends
1 min read
101

നോമിനി നിർബന്ധം: ഫിക്സഡ് ഡെപ്പോസിറ്റുകളുടെമേൽ നടപടിയുമായി റിസര്‍വ് ബാങ്ക്

4 months ago
0

നോമിനികൾ ഇല്ലാത്ത ഫിക്സഡ് ഡെപ്പോസിറ്റുകൾ കാരണമുള്ള പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക്. അക്കൗണ്ട് ഉടമകള്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക ലഭിക്കുന്നതിന് നോമിനികളെ നിശ്ചയിക്കേണ്ടത് നിര്‍ബന്ധമാണ്. നോമിനികള്‍ ഇല്ലാത്തതിനാല്‍ നിക്ഷേപിച്ച പണം ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നോമിനിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം നോമിനികളെ നിര്‍ദ്ദേശിക്കാന്‍ ഫിക്സഡ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
124

മികച്ച ഫീച്ചറുകൾ, കൈയിൽ ഒതുങ്ങുന്ന ബഡ്ജറ്റ് ; പരിചയപ്പെടാം ഇരുപതിനായിരത്തിൽ താഴെ വില വരുന്ന ഫോണുകൾ

4 months ago
0

ആയിരങ്ങൾ മുതൽ ലക്ഷക്കണക്കിന് രൂപ വില വരുന്ന നിരവധി ഫോണുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നിരുന്നാലും ഒരു സാധാരണക്കാരൻ എപ്പോഴും നോക്കുന്നത് നല്ല ഫീച്ചറുകളുള്ള ഏകദേശം ഇരുപതിനായിരത്തോളം രൂപ വില വരുന്ന ഫോണുകൾ ആയിരിക്കും. അപ്പോ പിന്നെ അവർക്കായി ഇന്ത്യയിൽ ഇന്ന് 20,000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ഫോണുകളും അവയുടെ ഫീച്ചറുകളെ പറ്റിയും ഒന്ന് അറിഞ്ഞാലോ. ഇത് ഫോൺ വാങ്ങിക്കുന്നതിലും അതിനെ കുറിച്ച് അറിയുന്നതിലും നിങ്ങളെ സഹായിക്കും. ഇൻഫിനിക്സ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
130

സൈബര്‍ സുരക്ഷ ലക്ഷ്യമിട്ട് ‘സഞ്ചാര്‍ സാഥി’; മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

4 months ago
0

ഡൽഹി: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ജനങ്ങൾക്ക് സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും സഞ്ചാര്‍ സാഥി ആപ്പ് വഴി ഇനി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ,

Continue Reading
Business Kerala Kerala Mex Kerala mx Look back New year trends
1 min read
68

സുഡിയോയ്ക്ക് വെല്ലുവിളി; ചൈനീസ് ഫാഷന്‍ ബ്രാന്‍ഡായ ഷെയ്നുമായി കൈകോര്‍ക്കാനൊരുങ്ങി റിലയന്‍സ്

4 months ago
0

ടാറ്റ ഗ്രൂപ്പിന്‍റെ സുഡിയോയെ വെല്ലുവിളിക്കാൻ പുതിയ നീക്കവുമായി റിലയൻസ്. മുകേഷ് അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെയും നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ചൈനീസ് ഫാഷന്‍ ബ്രാന്‍ഡായ ഷെയ്നുമായി കൈകോര്‍ക്കും. ഇന്ത്യയിലെ അതിവേഗം വളരുന്ന ഫാഷന്‍ വിപണിയുടെ ഒരു പ്രധാന ഭാഗം പിടിച്ചെടുക്കാനും ലക്ഷ്യമിട്ടാണ് റിലയന്‍സിന്‍റെ നീക്കം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതോടെ 2020 ജൂണില്‍ ചൈനീസ് ഫാഷന്‍ ബ്രാന്‍റായ ‘ഷിഇൻ’ ഇന്ത്യയില്‍ നിരോധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച കരാര്‍

Continue Reading