Business Kerala Kerala Mex Kerala mx Look back New year trends
1 min read
70

ഹൈദരാബാദിൽ നിന്ന് മദീനയിലേക്ക്; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

4 months ago
0

ഹൈദരാബാദ്: മദീനയിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഹൈദരാബാദില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോയുടെ 38-ാമത്തെ അന്താരാഷ്ട്ര റൂട്ടാണ് ഈ സർവീസ്. 2025 ഫെബ്രുവരി 20 മുതലാണ് സർവീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസമാകും സര്‍വീസുകള്‍ നടത്തുക. ഹജ്ജ്, ഉംറ തീര്‍ത്ഥാടന കേന്ദ്രങ്ങളായതിനാല്‍ തന്നെ മദീനയിലേക്കുള്ള സര്‍വീസുകള്‍ പ്രധാനപ്പെട്ടതാണ്. ഹൈദരാബാദില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന 190 വിമാനങ്ങളാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
65

സ്ക്രീൻ ടൈം കുറയ്ക്കണോ; പരീക്ഷിക്കാം ആപ്പിൾ പറയുന്ന ഈ മൂന്ന് ട്രിക്കുകൾ

4 months ago
0

പുതുതലമുറ അഭിമുഖീകരിക്കുന്ന സ്ക്രീൻ ടൈം എന്ന വലിയ പ്രശ്നം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ടിപ്പ്‌സുമായി ആപ്പിള്‍ രംഗത്ത്. അവരുടെ ഏറ്റവും പുതിയ ഐഒഎസ്18നിലാണ് ഇതിന് സഹായിക്കുന്ന ഫീച്ചറുകളുള്ളത്.സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോളുകള്‍, മെസേജ്, ഇ-മെയില്‍ അടക്കമുള്ള കാര്യങ്ങള്‍ സ്‌ക്രീന്‍ ഉപയോഗം ഉയരാന്‍ കാരണമായിരിക്കുകയാണ്. ഫോണ്‍ ഉപയോഗം കൂടുന്നത് മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടന്ന് പഠനങ്ങള്‍ പറയുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്കാണ് ആപ്പിളിന്റെ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
0 min read
86

മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് പണി വരുന്നു; മെറ്റയിൽ കൂട്ടപിരിച്ചുവിടൽ

4 months ago
0

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇത് വാട്ട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് പിരിച്ചുവിടൽ ബാധിക്കുക. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകൾ പ്രധാന യുഎസ് കോർപ്പറേഷനുകൾക്കിടയിൽ ഒരു സാധാരണ രീതിയാണ്.സമാനമായ രീതിയിൽ മൈക്രോസോഫ്റ്റും കഴിഞ്ഞയാഴ്ച പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 ന് ഡൊണൾഡ് ട്രംപ് വൈറ്റ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
78

എഐ കാരക്ടറുകള്‍ നിര്‍മിക്കാം ; പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്

4 months ago
0

എപ്പോഴും പുത്തൻ അപ്ഡേറ്റ് ഉളുമായി ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന വാട്സാപ്പിൽ ഇതാ പുതിയ അപ്ഡേറ്റും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള എഐ കാരക്ടറുകള്‍ നിര്‍മിക്കുന്നതിനായി സൗകര്യമൊരുക്കുകയാണ് കമ്പനി. വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ വി2.25.1.26 ല്‍ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയ AIs ടാബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമാണിത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends
1 min read
68

3 ലീറ്റര്‍ വി6 എന്‍ജിന്‍; എന്‍ഡവറിനെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തിക്കാനൊരുങ്ങി ഫോഡ്

4 months ago
0

ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എന്‍ഡവറിനെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തിക്കാനൊരുങ്ങി ഫോഡ്. എവറസ്റ്റ് എന്ന പേരിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എന്‍ഡവറിനെ വീണ്ടും എത്തിക്കുന്നത്. എവറസ്റ്റിന് 3 ലീറ്റര്‍ വി6 എന്‍ജിന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റര്‍ വി6 എന്‍ജിനാണ് ഇന്ത്യയിലേക്കും എത്തിക്കുക. രണ്ട് ലീറ്റര്‍ ബൈ ടര്‍ബോ എന്‍ജിനും വാഹനത്തിലുണ്ടാകും. 250 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എവറസ്റ്റിന്റെ 3

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends
0 min read
76

ഈ വർഷം 14 മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും : ഒരുക്കവുമായി ഡ്യുക്കാറ്റി

4 months ago
0

പുതിയ മോഡൽ 14 മോട്ടോർസൈക്കിളുകൾ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ കമ്പനിയായ ഡ്യുക്കാറ്റി. പുതിയ മോഡലുകൾ പുറത്തിറക്കുന്നതിനൊപ്പം ഡീലർ ശൃംഖലയും വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഡ്യുക്കാറ്റി. ബൈക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഡെസേർട്ട് എക്‌സ് ഡിസ്‌കവറിയും ഡ്യുക്കാറ്റിയുടെ സൂപ്പർസ്‌പോർട്ട് ബൈക്ക് പാനിഗലെ വി4 ഉം പുറത്തിറങ്ങും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാനിഗലെ വി2 ഫൈനൽ എഡിഷനും സ്‌ക്രാമ്പ്ളർ ഡാർക്കും വിപണിയിലെത്തും. ജൂലൈ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
76

രണ്ട് വര്‍ഷ സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍: ഓഫറുമായി റിലയന്‍സ് ജിയോ

4 months ago
0

മുംബൈ: ‍ ഉപഭോക്താക്കള്‍ക്കായി രണ്ട് വര്‍ഷം സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ.ജിയോഫൈബര്‍/എയര്‍ഫൈബര്‍ എന്നിവയിൽ 888 രൂപ മുതല്‍ 3499 രൂപ വരെയുള്ള പോസ്റ്റ്‌പെയ്ഡ് ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ ഉള്ളവര്‍ക്കാണ് ജിയോയുടെ ഈ ഓഫര്‍ ലഭ്യമാകുക. രണ്ട് വര്‍ഷത്തേക്ക് പരസ്യങ്ങളില്ലാതെ യൂട്യൂബ് കാണാനാവുന്ന പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ജിയോഫൈബര്‍, എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് റിലയന്‍സ് ജിയോ. 888, 1199, 1499, 2499, 3499 എന്നീ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക്

Continue Reading
Business Kerala Kerala Mex Kerala mx Look back New year trends
1 min read
76

നഷ്ടത്തിലേക്ക് കുതിച്ച് ഇന്ത്യൻ ഓഹരി വിപണി

4 months ago
0

ഇന്ത്യയുടെ യൂണിയൻ ബജറ്റിന് ഒരാഴ്ച്ച ബാക്കി നിൽക്കെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ തന്നെ. നിഫ്റ്റിയും, സെൻസെക്‌സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. സെൻസെക്സ് 77099 പോയിന്റിൽ പിന്തുണ നേടിയ ശേഷം 77378 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സെക്ടറുകളും ക്രമമായി വീണ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
78

‘ഡെയ്‍ലി ലിസൺ’; പുതിയ ഓഡിയോ വാർത്താ ഫീച്ചറുമായി ഗൂഗിൾ

4 months ago
0

ഗൂഗിളിന് പുതിയ ഫീച്ചർ വരുന്നു. ലോകത്ത് നടക്കുന്ന പ്രധാന വാർത്തകളിൽ ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കനുസരിച്ചുള്ളവ ​പ്രത്യേകം തിരഞ്ഞെടുത്ത് ചെറിയ ഓഡിയോ വാർത്തകളാക്കി ലഭ്യമാക്കുന്ന ഫീച്ചറാണിത്. ‘ഗൂഗിൾ ഡിസ്കവറി’ൽ ഉപയോക്താവിന്റെ സെർച്ച് ഹിസ്റ്ററിയും ആക്ടിവിറ്റിയും വിശകലനം ചെയ്യും. തുടർന്ന് അതിനനുസരിച്ചുള്ള ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് നൽകുക. ‘ഡെയ്‍ലി ലിസൺ’ എന്ന് പേരിട്ട പുതിയ പരീക്ഷണം ഒരു വാർത്താ പോഡ്കാസ്റ്റിന് സമാനമാണ്. നിലവിൽ അമേരിക്കയിലാണ് ഈ ഫീച്ചർ

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends National
1 min read
84

റോഡുകളിൽ നിന്നും 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ ഒഴിവാക്കും; നടപടി നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര

4 months ago
0

15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ റോഡുകളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നിയമം നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഗതാഗതം, തുറമുഖം, സംസ്ഥാന എയർപോർട്ട് അതോറിറ്റി വകുപ്പുകളുടെ അടുത്ത 100 ദിവസത്തെ കർമപദ്ധതികൾ അവലോകനം ചെയ്യാൻ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.കാലഹരണപ്പെട്ട 13,000 സർക്കാർ

Continue Reading