Kerala Kerala Mex Kerala mx Look back New year trends Tech
1 min read
59

സ്പേഡെക്സ് ദൗത്യം നീളുന്നു; ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കൂട്ടി

4 months ago
0

ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം നീളുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ആണ് നീളുന്നത്. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടി. ഡോക്കിങിന്‍റെ ട്രയൽ നടത്തി നോക്കിയെന്നും വിവരങ്ങള്‍ ഒന്ന് കൂടി പഠിച്ചശേഷം അടുത്ത നീക്കമുണ്ടാകുമെന്നുമാണ് ഇസ്രോ അറിയിച്ചു.

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends
1 min read
62

മികച്ച ഫീച്ചറുകൾ ; പുത്തൻ എസ്‌യുവിയുമായി ഹോണ്ട

4 months ago
0

ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷൻ പുറത്തിറക്കി. ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 15.51 ലക്ഷം രൂപയാണ്.15.71 ലക്ഷം രൂപ വിലയുള്ള എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എലിവേറ്റിൻ്റെ മുകളിലെ ZX ട്രിം അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഈ പതിപ്പുകളിൽ ലഭ്യമാകും. കഴിഞ്ഞ വർഷം വിൽപ്പനയ്‌ക്കെത്തിയ എലിവേറ്റിൻ്റെ അപെക്‌സ് എഡിഷനും കമ്പനി വിൽക്കുന്നുണ്ട്. ബ്ലാക്ക് എഡിഷൻ പാക്കേജ് എലിവേറ്റിന് ഓൾ-ബ്ലാക്ക് ഇൻ്റീരിയറും

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
56

മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും; പുതിയ റോബോർട്ട് പുറത്തിറക്കി അമേരിക്കന്‍ കമ്പനി

4 months ago
0

മുഖത്ത് സമ്മിശ്ര വികാരങ്ങള്‍ പ്രകടമാക്കാന്‍ സാധിക്കുന്ന ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി ടെക് കമ്പനി. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി ഒരു പക്ഷെ, ഗേള്‍ഫ്രണ്ടായി പോലും ഇടപഴകാന്‍ ഈ അക റോബോട്ടിന് കഴിയുമെന്നാണ് ടെക് കമ്പനി പറയുന്നത്. മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന റോബോട്ട് ഇപ്പോള്‍ വില്‍പ്പനയ്ക്കായി ഒരുങ്ങുകയാണ്. യു.എസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ’ HER ‘ പുറത്തിറക്കിയ അക റോബോട്ടിന് ആര്യ (Aria ) എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാസ്

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends
1 min read
101

നിരവധി പുതിയ ഫീച്ചറുകൾ; 450 അപെക്‌സ് സ്കൂട്ടർ അവതരിപ്പിച്ച് ഏഥർ എനർജി

4 months ago
0

ഏഥർ എനർജി മുൻനിര സ്‌കൂട്ടർ ആയ 450 അപെക്‌സ് പുറത്തിറക്കി. നിരവധി പുതിയ ഫീച്ചറുകളുമായാണ് സ്കൂട്ടർ എത്തുന്നത്. 1.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 450 അപെക്‌സിന് ഇപ്പോൾ റെയിൻ, റോഡ്, റാലി എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത ട്രാക്ഷൻ കൺട്രോൾ മോഡുകളുണ്ട്. ഇതിൽ റെയിൻ മോഡ് വഴുവഴുപ്പുള്ള റോഡുകളിൽ മികച്ച ഗ്രിപ്പ് കിട്ടാൻ സഹായിക്കും. അതേസമയം, റോഡ് മോഡ് സാധാരണ റോഡിനുള്ളതാണ്. റേസിംഗിനും ഓഫ് റോഡിംഗിനും റാലി മോഡ് ഉപയോഗിക്കാം.

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends
1 min read
75

ഹോണ്ട ‘0’ എസ്‌യുവി, ഹോണ്ട ‘0’ സലൂൺ ; പുതിയ ഇലക്ട്രിക് കാറുകളുമായി ഹോണ്ട

4 months ago
0

‘0’ സീരീസ് ബാറ്ററി ഇലക്ട്രിക് വാഹന നിരയിലെ ആദ്യത്തെ രണ്ട് മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട. ഹോണ്ട ‘0’ എസ്‌യുവി, ഹോണ്ട ‘0’ സലൂൺ പ്രോട്ടോടൈപ്പ് എന്നിവയാണ് പുതിയ മോഡലുകൾ. രണ്ട് പ്രോട്ടോടൈപ്പുകളും അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ മോഡലുകൾ 2026 ൽ വടക്കേ അമേരിക്കയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഹോണ്ട 0 സീരീസ് മോഡലുകളിൽ ഉയർന്ന പെർഫോമൻസ് സിസ്റ്റം-ഓൺ-ചിപ്പ് വികസിപ്പിക്കുന്നതിന് റെനെസാസ് ഇലക്ട്രോണിക്സ് കോർപ്പറേഷനുമായി ഹോണ്ട ഒരു കരാറും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത കുറച്ച്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
0 min read
74

ഡേറ്റ ചോർത്തൽ; ഗൂഗിളിനെതിരെ നിയമനടപടിയുമായി സാൻഫ്രാൻസിസ്കോ

4 months ago
0

ഗൂഗിളിനെതിരെ സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിനാണ് നടപടി.ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗിളിന്റെ വാദത്തെ കോടതി തള്ളി. ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗിൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും തങ്ങളുടെ സ്വകാര്യത

Continue Reading
Kerala Kerala Mex Kerala mx Look back New year trends
1 min read
58

വണ്ടി നേരെ ലുലുമാളിലേക്ക് വിട്ടോ; ആകർഷകമായ ഓഫറുകളുമായി ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നാളെ

4 months ago
0

കൊച്ചി: ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്‍റെ ഭാ​ഗമായി ലുലു മാളിലെ ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ 50 ശതമാനം വരെ കഴിവിൽ വാങ്ങാൻ അവസരം. ജനുവരി 9 മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ആരംഭിക്കുന്നത്. എന്നാൽ ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് ഒരു ദിവസം മുന്നേ ഈ 50 ശതമാനം ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാൻ ബുധനാഴ്ച അവസരമുണ്ടായിരിക്കുമെന്ന് ലുലു മാൾ അധികൃതർ അറിയിച്ചു. ഫ്ലാറ്റ് 50 സെയിലിന്റെ

Continue Reading
Auto Kerala Kerala Mex Kerala mx Look back New year trends
1 min read
107

ഇനി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രം

4 months ago
0

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിനായി 14,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇ-വാഹനങ്ങളുടെ സാങ്കേതികവിദ്യക്കായി ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാങ്കേതികവിദ്യ, പവര്‍ ട്രെയിനുകള്‍, ചാര്‍ജിങ് സംവിധാനങ്ങള്‍ എന്നിവ പ്രാദേശികമായി വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള അനുസന്ധന്‍ നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷനും

Continue Reading
Kerala Kerala Mex Kerala mx Look back New year trends World
1 min read
104

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

4 months ago
0

ഒട്ടാവ:പാർട്ടിയിലെ ആഭ്യന്തര തർക്കത്തെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും ട്രൂഡോ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാർട്ടിയിലെ ആഭ്യന്തര തർക്കത്തെത്തുടർന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 11 വർഷമായി പാർട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതിൽ ഒമ്പതുവർഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമായിരുന്നു.പാർട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. കനേഡിയൻ

Continue Reading
Kerala Kerala Mex Kerala mx Look back New year trends
1 min read
77

ഓപ്പോ റെനോ 13 സീരീസ് വരുന്നു; ലോഞ്ച് ജനുവരി 9 ന്

4 months ago
0

മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന ഓപ്പോ റെനോ 13, റെനോ 13 പ്രോ ഹാൻഡ്‌സെറ്റുകളുടെ ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ വേരിയൻ്റുകളുടെ ഡിസൈൻ ഘടകങ്ങളും കളർ ഓപ്ഷനുകളും മുമ്പ് വെളിപ്പെടുത്തിയിരുന്നു. റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും ഉൾപ്പെടെ ഫോണുകളുടെ നിരവധി സവിശേഷതകൾ ലോഞ്ചിനു മുന്നോടിയായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പോ റെനോ 13 5G സീരീസ് 2024 നവംബറിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഓപ്പോ റെനോ 13 5G സീരീസ് ജനുവരി

Continue Reading