Kerala Kerala Mex Kerala mx Tech
1 min read
75

ഇനി ബഹിരാകാശവും വൃത്തിയാക്കും; പുതിയ പരീക്ഷണവുമായി ഐഎസ്ആർഒ

4 months ago
0

ബെംഗളൂരു: ബഹിരാകാശത്തും വൃത്തി ഉറപ്പാക്കാൻ പുതിയ പരീക്ഷണവുമായി ഐഎസ്ആ‌ർഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള യന്ത്രക്കൈ ആണ് പരീക്ഷിച്ചത്. തിരുവനന്തപുരം വിഎസ്എസ്‍സി വികസിപ്പിച്ചെടുത്ത ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആർഒ എക്സിൽ പങ്കുവെച്ചു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ ശേഷിയുള്ള റോബോട്ടാണിത്. ഭാവിയിൽ ബഹിരാകാശത്ത് വച്ച് തന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും. സ്പേഡെക്സ് ഉപഗ്രഹങ്ങളെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
92

ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം

4 months ago
0

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾ, ഐടി കമ്പനികൾ എന്നിവക്ക് വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കം. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്‍റെ ഡ്രാഫ്റ്റിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. ഐടി കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള നിയന്ത്രണങ്ങളെ ബില്ലിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകൾക്ക് മേൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

വീണ്ടും ചരിത്രം കുറച്ച് സ്റ്റാര്‍ലിങ്ക് ; തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്‍റാര്‍ട്ടിക്കയിലും വേഗമേറിയ ഇന്റർനെറ്റ് എത്തി

4 months ago
0

അന്‍റാര്‍ട്ടിക്ക:ഭൂമിയിലെ തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്‍റാര്‍ട്ടിക്കയിലും ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖല എത്തി. ആല്‍പ്സ് പര്‍വതനിരകളില്‍ പോലുമെത്തിയ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഇപ്പോള്‍ അന്‍റാര്‍ട്ടിക്കയിലും ലഭ്യമാണ്. ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്‍റാര്‍ട്ടിക്കയില്‍ പരിമിതമായ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ അതിനെയെല്ലാം മറികടന്നിരിക്കുകയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്‌സ് ബഹിരാകാശ കമ്പനി സ്ഥാപിച്ച സ്റ്റാര്‍ലിങ്ക്. അന്‍റാര്‍ട്ടിക്കയിലെത്തിയ സഞ്ചാരികളിലൊരാള്‍ തണുത്തുറഞ്ഞ ഭൂഖണ്ഡത്തിലെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് വേഗതയുടെ വിവരം എക്‌സില്‍ പങ്കുവെച്ചു.173 എംബിപിഎസ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
77

നിരോധനം ലംഘിച്ചു; മണിപ്പൂരില്‍ വീണ്ടും സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

4 months ago
0

ഇംഫാല്‍: അനുമതിയില്ലാത്ത സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം മണിപ്പൂരില്‍ കലാപകാരികള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മണിപ്പൂരിലെ സ്റ്റാര്‍ലിങ്ക് ഉപയോഗത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും അന്ന് മസ്‌ക് അത് നിഷേധിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി സ്ഥാപിച്ച ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അനുമതി നല്‍കിയിട്ടില്ല. കലാപഭൂമിയായ മണിപ്പൂരില്‍ സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ ആയുധധാരി സംഘങ്ങള്‍ സ്റ്റാര്‍ലിങ്കിന്‍റെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
88

ഐഫോണുകാർക്ക് വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ; ഇനി മുതൽ ഡോക്യുമെന്‍റുകൾ എളുപ്പത്തിൽ സ്കാൻ ചെയ്യാം

4 months ago
0

വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാം. മറ്റ് ആപ്പുകൾ ഉപയോഗിച്ചായിരുന്നു നേരത്തെ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്തിരുന്നത്. എന്നാൽ ഇനി പുതിയ അപ്ഡേഷൻ വരുന്നതോടെ പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കാൻ സാധിക്കും. വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യുന്നത്തിനായി ആദ്യം ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള

Continue Reading
Kerala Kerala Mex Kerala mx Tech World
1 min read
93

സാങ്കേതിക പ്രശ്നം; നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു

4 months ago
0

നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം ഈ മാസം ഒൻപതിലേക്ക് മാറ്റിവെച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും ഇടയിൽ PSLV -C60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കും. സ്പാഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത് ഡിസംബർ 30ന് പിഎസ്എൽവി സി 60 യിലാണ്. ദൗത്യം വിജയിച്ചാൽ സ്‌പെയിസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
61

പുകവലിയിൽ നിന്ന് രക്ഷ നേടണോ? എങ്കിൽ ഒരു സ്മാർട്ട് വാച്ച് ധരിച്ചോളൂ; കണ്ടെത്തലുമായി ബ്രിസ്റ്റോൾ സർവകലാശാല

4 months ago
0

പുകവലി ആരോ​ഗ്യത്തിന് ഹാനികരം…. ഇത് എല്ലാവർക്കുമറിയാം. എന്നിട്ടും പുകവലി ഉപേക്ഷിക്കാൻ മടിയുള്ളവരുമുണ്ട്. പുകവലി ഉപേക്ഷിക്കണമെന്ന് അതിയായ ആഗ്രഹമുള്ളവരുമുണ്ട്. എന്നാൽ ചില കാരണങ്ങളാൽ അത് സാധിക്കാറില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരമായാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ എത്തിയിരിക്കുന്നത്. ഒരു സ്‌മാർട്ട്‌വാച്ച് ധരിച്ച് പുകവലിയിൽ നിന്ന് രക്ഷ നേടാനുള്ള സംവിധാനമാണ് ഗവേഷകർ ഒരുക്കിയിരിക്കുന്നത്. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനമാകുന്ന സ്‌മാർട്ട്‌വാച്ച് ആപ്ലിക്കേഷനെക്കുറിച്ചാണ് ​ഗവേഷകരുടെ പഠനത്തിൽ പറയുന്നത്. ജെഎംഐആർ ഫോർമേറ്റീവ് റിസർച്ചാണ് ഈ പ്രബന്ധത്തിലാണ് ഈ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
65

ബഹിരാകാശത്ത് ജീവന്റെ നാമ്പ് മുള പൊട്ടി; ഇനി ഇലകള്‍ക്കായുള്ള കാത്തിരിപ്പ്‌

4 months ago
0

ബഹിരാകാശത്ത് ജീവൻ മുളയ്ക്കുന്നു. വിഎസ്എസ്‌സിയുടെ പിഎസ്എല്‍വി-സി60 പോയം-നാലിലെ ക്രോപ്‌സ് പരീക്ഷണം വിജയകരമായി നാല് ദിവസം കൊണ്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ചു. ഇലകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു”-ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവച്ച കുറിപ്പാണിത്. പിഎസ്എൽവി-സി 60 പോയം-4 പ്ലാറ്റ്‌ഫോമിൽ ബഹിരാകാശത്തേക്ക് അയച്ച പയര്‍ വിത്തുകള്‍ വിക്ഷേപിച്ച് നാലു ദിവസത്തിനുള്ളില്‍ മൈക്രോ ഗ്രാവിറ്റി കണ്ടീഷനില്‍ മുളച്ചെന്ന വാര്‍ത്ത ശാസ്ത്രലോകത്ത് ഏറെ പ്രതീക്ഷ പകരുന്നതാണ്. മൈക്രോ ഗ്രാവിറ്റി അവസ്ഥയിൽ സസ്യവളർച്ച പഠിക്കാൻ തിരുവനന്തപുരത്തെ വിക്രം

Continue Reading
Kerala Kerala Mex Kerala mx Tech World
1 min read
128

ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ

4 months ago
0

ചൈന: ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച അനുബന്ധ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് ചൈന പ്രവർത്തനങ്ങൾ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
101

ബഹിരാകാശത്ത് മുളപൊട്ടിയത് തിരുവനന്തപുരം വിഎസ്എസ്‌സി അയച്ച പയര്‍ വിത്തുകള്‍

4 months ago
0

തിരുവനന്തപുരം: ബഹിരാകാശത്ത് ഇന്ത്യക്ക് പ്രതീക്ഷയുടെ പുത്തന്‍ മുളപൊട്ടല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേഡെക്‌സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച എട്ട് പയര്‍ വിത്തുകള്‍ നാലാം ദിനം മുളച്ചു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി60 റോക്കറ്റിലെ പോയം-4ലുള്ള പേലോഡുകളില്‍ ഒന്നിലായിരുന്നു ഈ വിത്തുകളുണ്ടായിരുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് (വിഎസ്എസ്‌സി) ക്രോപ്‌സ് പേലോഡ് (CROPS payload) നിര്‍മിച്ചത് എന്നത് ഈ പരീക്ഷണ വിജയം കേരളത്തിന് ഇരട്ടിമധുരമായി.

Continue Reading