Your Image Description Your Image Description

ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കു​മെ​തി​രേ എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി).

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും രാ​ഹു​ലും സോ​ണി​യ​യും 5,000 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കി​യെ​ന്നും ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന രേ​ഖ​ക​ളും ഇ​ഡി കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം ഇ​ഡി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ന് കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *