Your Image Description Your Image Description

ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് എം​പി പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ റോ​ബ​ര്‍​ട്ട് വാ​ദ്ര​യ്ക്ക് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്. ല​ണ്ട​നി​ലേ​ത് അ​ട​ക്ക​മു​ള്ള ഭൂ​മി ഇ​ട​പാ​ടു​ക​ളി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ 10.30ന് ​ഡ​ൽ​ഹി​യി​ലെ ഇ​ഡി ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ നി​ർ​ദേ​ശം‌. മു​മ്പ് 11 ത​വ​ണ​യാ​ണ് ഭൂ​മി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ദ്ര​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *