Your Image Description Your Image Description

ആ​ല​പ്പു​ഴ: മ​സ്ജി​ദി​ൽ ആ​ണ്ടു​നേ​ർ​ച്ച ച​ട​ങ്ങിന്റെ ഇടയിൽ ​യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു.ച​ട​ങ്ങിന്റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വിന് ഷോ​ക്കേ​റ്റത്.

ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി പു​ത്ത​ൻ പു​ര​യി​ൽ അ​മീ​ൻ (27) ആ​ണ് മ​രി​ച്ച​ത്.പഴയങ്ങാടി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു അ​മീ​ൻ.

Leave a Reply

Your email address will not be published. Required fields are marked *